Latest NewsJobs & Vacancies

ഓള്‍ ഇന്ത്യ സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്

അവസാന തീയതി: ഓഗസ്റ്റ് 17

മൈസൂരുവിലുള്ള ഓള്‍ ഇന്ത്യ സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആകാൻ അവസരം. വിവിധ വിഷയങ്ങളിൽ പ്രൊഫസർ(17),അസോസിയേറ്റ് പ്രൊഫസര്‍(9 ),അസിസ്റ്റന്റ് പ്രൊഫസര്‍(15) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ആകെ 41 ഒഴിവുകളുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി: ഓഗസ്റ്റ് 17

Also read : നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : യുകെയില്‍ സുവര്‍ണ്ണാവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button