Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -10 October
‘മീടൂ’വിനെ നേരിടാന്‍ വഴികളുമായി ക്രിക്കറ്റ് അസോസിയേഷന്
വെല്ലിങ്ടണ്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷന് (എന്‍.ഇസഡ്.സി.പി.എ). എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള…
Read More » - 10 October
അസിം മുനീർ; ഐഎസ്ഐ മേധാവി
ഇസ്ലാമാബാദ്: അസിം മുനീർ; ഐഎസ്ഐ മേധാവി .പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) പുതിയമേധാവി. ലഫ്. ജനറൽ അസിം മുനീറാണ് പുതിയ ചീഫ്. ലഫ്. ജനറൽ…
Read More » - 10 October
മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്ക്കോ! ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തില്‍ : സിപിഎം വനിതാ നേതാവിനെതിരെ ബിജെപി നേതാവിന്റെ പോര്‍വിളി
തിരുവനന്തപുരം: മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്ക്കോ! ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തില്‍. ശവം കൃഷ്ണപരുന്ത് കൊത്തിവലിക്കും..കമ്മ്യൂണിസത്തിന്റെ അവസാനം കുറിക്കും ഭക്തര്‍.…
Read More » - 10 October
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചു
ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചു .കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായിരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. പ്രളയത്തിന്റെ…
Read More » - 10 October
വാഹനാപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്
കറുകച്ചാൽ: വാഹനാപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റത്. പഴുക്കാക്കുളം പൂവാടിയിൽ ഷാജി(55) ക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പാറ കാരുവേലി പത്തനാട്…
Read More » - 10 October
ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ 10,000 രൂപ പിഴ
ഇനി മുതൽ സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ പിഴ. ഇലക്ട്രിക് പോസ്റ്റുകളിലും ട്രാന്‍സ്ഫോമറുകളിലും അനുബന്ധ ഉപകരണങ്ങളിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന്…
Read More » - 10 October
വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു പൊലീസും പട്ടാളവും ശബരിമലയില്‍ കാലുകുത്തില്ലെന്ന് കെ.സുധാകരന്
പന്തളം: വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ഒരു പൊലീസും പട്ടാളവും ശബരിമലയില്‍ കാലുകുത്തില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസി സമൂഹം നടത്തുന്ന…
Read More » - 10 October
ഇന്ത്യയ്ക്ക് അധിക എണ്ണ നല്‍കാനൊരുങ്ങി സൗദി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാനൊരുങ്ങി സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാണ് സൗദി. നവംബര്‍ മുതല്‍ നാല് മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യയ്ക്ക്…
Read More » - 10 October
പണിതുകൊണ്ടിരിക്കുന്ന സ്വന്തം വീട്ടിൽ ചാരായം വാറ്റ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചാരായം വാറ്റിയ യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മണ്ണാർ കൊച്ചുതാഴത്ത് വീട്ടിൽ സിജു(40) ആണ് പിടിയിലായത്. ചെമ്മണ്ണാർ-രാജകുമാരി…
Read More » - 10 October
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് ഈ വിഡിയോ ഒരു മുന്നറിയിപ്പ്
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പായി ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരാൾ റോഡിൽ ശ്രദ്ധിക്കാതെ ഫോണില്‍ മെസേജ് അയച്ച്കൊണ്ട് വാഹനം ഓടിച്ച് മുന്‍പിലുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറിന്റെ…
Read More » - 10 October
ഉപഭോക്താക്കൾക്കായി പുതുക്കിയ പ്ലാനുമായി എയർടെൽ
ഉപഭോക്താക്കൾക്കായി തങ്ങളുടെ 289 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കി എയർടെൽ. 48 ദിവസത്തെ വാലിഡിറ്റിയില്‍ നിന്ന് 84 ദിവസത്തേക്കാണ് പ്ലാന്‍ നീട്ടിയിരിക്കുന്നത്. 4 ജിബി 4ജി/3ജി, അണ്‍ലിമിറ്റഡ്…
Read More » - 10 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത അധ്യാപകന് സംഭവിച്ചതിങ്ങനെ
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകൻ പിടിയിൽ. ലണ്ടന്‍ നോട്ടിക്കല്‍ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ ജോഷിം നൂര്‍ ആണ് പിടിയിലായത്.…
Read More » - 10 October
ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു
തലയോലപ്പറമ്പ്: അതി ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. ഗൃഹനാഥൻ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് മറവൻതുരുത്ത് മേലേക്കുറ്റിക്കാട്ട് ഗോപിനാഥന്റെ ഓട് മേഞ്ഞ വീടാണ്…
Read More » - 10 October
ശബരിമല സ്ത്രീപ്രവേശനവിധി തീരുമാനമെടുക്കേണ്ടത് വിശ്വാസി സമൂഹം , ഭരണകൂടം ഇടപെടേണ്ട കാര്യമില്ല കെപി ശശികല
തിരുവനന്തപുരം: കോടതി വിധിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് വിശ്വാസി സമൂഹമാണെന്നും അതില്‍ ഭരണകൂടം ഇടപെടേണ്ട കാര്യമില്ലെന്നും കെപി ശശികല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . ഇതോടൊപ്പം വനിതാ പോലീസുകാര്‍ക്ക് ശബരിമലയില്‍…
Read More » - 10 October
ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നത്. അഴിമതിയെ…
Read More » - 10 October
ലഹരിമരുന്ന് വേട്ട, പിടിച്ചെടുത്തത് 60 ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ
വയനാട്: സുൽത്താൻ ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.…
Read More » - 10 October
ശബരിമല : വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി എം.എം മണി
തിരുവനന്തപുരം•ശബരിമല വിഷയം മുൻനിർത്തി ഒരു രണ്ടാം വിമോചനസമരം സംഘടിപ്പിക്കാൻ കോപ്പുകൂട്ടുന്ന സംഘപരിവാറിനും അവർക്ക് വിടുപണി ചെയ്യുന്ന ചെന്നിത്തല കോൺഗ്രസിനും വകതിരിവ് ഉണ്ടാകാൻ സഹായകരമായ ഒന്നാണ് കേരള സർവ്വകലാശാല…
Read More » - 10 October
ഇവിടെ നല്ല ലോഡ്ജില്‍ മുറി എടുക്കാം.. ചേച്ചി വരുന്നോ; ചോദ്യം കഴിഞ്ഞതും മുഖത്ത് അടി വീണു
തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ ഉറ്റുനോക്കുന്നത് മീ ടൂ ക്യാമ്പയിനാണ്. സമൂഹത്തിന്റെ വിവിധതുറയിലുള്ള സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു…
Read More » - 10 October
ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് മാണി
കോട്ടയം: ബാര്‍ കോഴക്കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. ഭീഷണി…
Read More » - 10 October
പുരുഷന്മാര്ക്കൊപ്പം സ്ത്രീകളെയും മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കണം ഹിന്ദു മഹാസഭാ അധ്യക്ഷന്‍
കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ സമീപിച്ചത്. പുരുഷന്മാര്ക്കൊപ്പം സ്ത്രീകളെയും…
Read More » - 10 October
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു
ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍… നവരാത്രി!!. തിന്മയുടെ മേൽ നന്മ ! ഇതാണ് നവരാത്രി നൽകുന്ന സന്ദേശം. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ്…
Read More » - 10 October
കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത; ആശങ്കയോടെ മത്സ്യത്തൊഴിലാളികൾ
പൂച്ചാക്കൽ: കുത്തനെകുറഞ്ഞ് കായൽമേഖലയിൽ മത്സ്യലഭ്യത. കായൽമേഖലയിൽ മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി . വേമ്പനാട്ടുകായൽ, കൈതപ്പുഴ കായൽ എന്നിവയുടെ കൈവഴികളിലെല്ലാം ആഫ്രിക്കൻ പായൽ നിറഞ്ഞു. ഇത് ഉൾനാടൻ…
Read More » - 10 October
ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂ ഡൽഹി : ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബർ രാജി വെക്കണമെന്നു കോണ്‍ഗ്രസ്. ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകണം.…
Read More » - 10 October
ശബരിമല സ്ത്രീപ്രവേശനം; വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം വിലപോകില്ലെന്ന് തോമസ് ഐസക്
കൊല്ലം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നാടൊട്ടുക്ക് പൊട്ടിപ്പുറപ്പെട്ട സമര പരിപാടികള്‍ പൊളിഞ്ഞുവെന്ന് മന്ത്രി തോമസ് ഐസക്. പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍…
Read More » - 10 October
തിത്ലി അതിതീവ്രചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടും
ഭുവനേശ്വര്‍: തിത്ലി ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ 5.30 ന് തീരത്ത് ആഞ്ഞടിയ്ക്കും. മുന്‍കരുതലുകളുമായി ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങള്‍. ചുഴലിക്കാറ്റ് നാളെ രാവിലെ 5.30ന് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More »