Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
ഹനുമാന് ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
ക്ഷിപ്ര പ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാന് സ്വാമി. ഹനുമാനെ ഭജിക്കുന്നതും ഹനുമദ്ക്ഷേത്ര ദര്‍ശനം നടത്തുന്നതും വിവിധദോഷങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് ആചാര്യന്മാര് പറയുന്നത്. അതുപോലെതന്നെ, ആഭിചാരദോഷം മാറുന്നതിനും, ഭൂതപ്രേതബാധകള്‍ ഒഴിയുന്നതിനും,രോഗശാന്തി, വിജയം…
Read More » - 22 December
മുദ്ദപ്പ ഗൗഡ കൊലക്കേസ്; സഹോദര ഭാര്യക്കും മകനും ജീവപര്യന്തം
കാസർകോട്: ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ സഹോദര ഭാര്യക്കും മകനും ജീവപര്യന്തവും അരലക്ഷം പിഴയും. രാജപുരം ലളിത(43) , മകൻ നിഥിൻ (22) എന്നിവരാണ് ശിക്ഷിക്കപെട്ടത്. 2011 ൽ…
Read More » - 22 December
സഞ്ജീവ് ചോപ്ര ഡയറക്ടർ
ന്യൂഡൽഹി: ലാസ് ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറായി സഞ്ജീവ് ചോപ്ര നിയമിതനായി. 1985 ഐഎസ് ബാചിലെ ബെംഗാൾ കേഡർ ഉദ്യോഗസ്ഥനാണ് .
Read More » - 22 December
സാമൂഹ്യ ഗണിതശാസ്ത്ര കളിയരങ്ങ് സംസ്ഥാനത്താകെ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം :കുട്ടികളിൽ ഗണിതത്തിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താനായി മഞ്ചാടി സാമൂഹ്യ ഗണിതശാസ്ത്ര കളിയരങ്ങ് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ഗണിതശാസ്ത്ര ദിനാചരണത്തിന്റേയും…
Read More » - 22 December
ട്രംപിന്റെ സിറിയൻ നയത്തിൽ പ്രതിഷേധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രാജിവച്ചു
ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. സിറിയയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള നീക്കമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്ന് കരുതുന്നു.
Read More » - 22 December
പിടിച്ചെടുത്തത് 34 മൊബൈലുകൾ, പരീക്ഷ റദ്ദാക്കി
കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ അവസാന വർഷ പരീക്ഷക്ക് ഉദ്യോഗാർഥികളിൽ നിന്ന് പിടികൂട്യത് 34 മൊബലുകൾ. 92 പേരാണ് പരീക്ഷ എഴുതിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച്…
Read More » - 22 December
കാൻസർ രോഗികൾക്കായി അത്യാധുനിക സംവിധാനങ്ങൾ : ആര്.സി.സിയില്‍ പുതിയ കെട്ടിടം ഒരുങ്ങുന്നു
തിരുവനന്തപുരം : ആർ. സി. സിയിൽ സംസ്ഥാന സർക്കാരിന്റെ 187 കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 നില കെട്ടിടത്തിൽ ഒരുക്കുക കാൻസർ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ.…
Read More » - 22 December
പറശ്ശിനി കടവ് പീഡനം; ഹാജർ പട്ടിക നശിപ്പിച്ച ക്ലാർക്ക് പിടിയിലായി
കണ്ണൂർ: പറശിനികടവ് പീഡനത്തിൽഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി നശിപ്പിച്ച ക്ലർക്ക് പിടിയിൽ. ചാലാട് സ്വദേശി ജാബിറിനെയാണ് (48) സുപ്രധാന തെളിവ് നശിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഹാജർബുക്കിലെ…
Read More » - 22 December
നസറുദീന്‍ ഷായുടെ പരമാര്‍ശം : നടനെ പാകിസ്ഥാനിലേയ്ക്ക് കയറ്റിവിടാന്‍ വിമാന ടിക്കറ്റെടുത്ത് ഒരു പ്രമുഖ സംഘടന
മീററ്റ്: നസറുദീന്‍ ഷായുടെ പരമാര്‍ശlത്തെ തുടര്‍ന്ന് നടനെ പാകിസ്ഥാനിലേയ്ക്ക് കയറ്റിവിടാന്‍ വിമാന ടിക്കറ്റെടുത്ത് ഒരു പ്രമുഖ സംഘടന. ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് നസറുദ്ദീന്‍ ഷാ നടത്തിയ…
Read More » - 22 December
കെ ടെറ്റ് ജനുവരി രണ്ടു വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക്…
Read More » - 22 December
തന്തൂരി കേസ്; പ്രതിയെ മോചിപ്പിക്കണമെന്ന് ഹൈക്കോടതി
കുപ്രസിദ്ധമായ തന്തൂരി കൊലപതക കേസിൽ പ്രതി സുശീൽ ശർമ്മയെ വിട്ടയക്കണമെന്ന് ഹൈക്കോടതി. കുടുംബ കലഹത്തെ തുടർന്ന് 1995 ജൂലൈയിലാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. വെടിവച്ച് കൊന്ന ശേഷം…
Read More » - 22 December
തടവ് പുള്ളികൾക്ക് കഞ്ചാവ്; ജയിൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തു
പാരപ്പന അഗ്രഹാര ജയിലിൽ തടവ് പുള്ളികൾക്ക് കഞ്ചാവ് കൊടുത്ത ജയിൽ ജീവനക്കാരൻ പിടിയിൽ. ജയിലിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായ കുമാരസ്വാമിയാണ് അറസ്റ്റിലായത്.
Read More » - 22 December
3 വയസുകാരനെ കൊന്നുതിന്ന പുള്ളി പുലിയെ പിടികൂടി
ബെള്ളാരിയിൽ 3 വയസുകാരനെ കൊന്നുതിന്ന പുളളിപുലിയെ വനം ഉദ്യോഗസ്ഥർ കെണി വച്ച് പിടിച്ചു. സോമൽ പുരയിൽ ഇറങ്ങിയ പുലി ഈ മാസം 11 നാണ് 3 വയസുകാരനെ…
Read More » - 22 December
ഓട്ടോറിക്ഷകൾക്ക് വ്യാജ പെർമിറ്റ് ; 2 പേർ അറസ്റ്റിൽ
ബെംഗളുരു: ഓട്ടോറിക്ഷകൾക്ക് വ്യാജ പെർമിറ്റ് സംഘടിപ്പിച്ച് കൊടുക്കുന്ന സംഘത്തിലെ 2 പേർ പിടിയിൽ. പാഷ (31), കെ ആനന്ദ് (28) എന്നിവരണ് പോലീസ് പിടിയിലായത് . പെർമിററിന്…
Read More » - 22 December
ഡി.ആർ.ഡി.ഒയിൽ അവസരം
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) അവസരം. ആവഡിയിലെ കോംബാറ്റ് വെഹിക്കിൾ റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐടിഐ പാസായവർക്കാണ് അവസരം.…
Read More » - 22 December
ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ 4 പേരെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ വിഷം അകത്തുചെന്നാണ് മരണമെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
Read More » - 22 December
തുറമുഖ വകുപ്പിന്റെ മണലിന് ആവശ്യക്കാരേറെ
തുറമുഖ വകുപ്പിന്റെ മണലിന് ആവശ്യക്കാർ ഏറിവരുന്നു. മഴമാറി വേനൽ കടുത്തതോടെ മണൽ കൂടുതൽ ഗുണമുള്ളതായതോടെയാണ് ആവശ്യക്കാർ വർധിച്ചത്. പഞ്ചസാര മണലിനാണ് ആളു കൂടുതൽ.
Read More » - 22 December
അനധികൃത പടക്ക നിർമ്മാണം ; ഒരാൾ അറസ്റ്റിൽ
ചേമഞ്ചേരിയിൽ അനധികൃത പടക്ക നിർമ്മാണത്തിന് ഒരാൾ പോലീസ് പിടിയിൽ. മാവുളളി സ്വദേശി രാമനാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള ഷെഡിലായിരുന്നു അനധികൃത പടക്ക നിർമ്മാണം.
Read More » - 22 December
കിണറ്റിൽ നിന്ന് അസ്ഥികൂടം: അസ്വാഭാവിക മരണത്തിന് കേസ്
പെരിന്തൽമണ്ണ: വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ നിന്ന് അസ്ഥികൂടം ലഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി…
Read More » - 22 December
അങ്കണ വാടിയിലെ കുഞ്ഞുങ്ങൾക്ക് ആഴ്ച്ചയിലൊരിക്കൽ ശുദ്ധമായ തേൻ നൽകും
മാവേലിക്കര: സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് അങ്കണവാടി കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിനം ശുദ്ധമായ തേൻ നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഹോർട്ടികോർപ്…
Read More » - 22 December
പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊത്തിനുറുക്കി ഓടയില്‍ എറി ഞ്ഞു; പിടിയിലായത് 15കാരൻ
മുംബൈ: പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോവുകയും കാശ് കൊടുക്കാത്തിന്റെ പേരില്‍ കൊന്ന് ഓടയില്‍ തള്ളുകയും ചെയ്ത 15 വയസുകാരന് കസ്റ്റഡിയില്‍. പത്തുവയസായ കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്. തട്ടിക്കൊണ്ട്…
Read More » - 22 December
വനിതാ മതിൽ : പ്രചാരണത്തിന് സ്ത്രീകളുടെ കൂട്ടയോട്ടം മുതൽ ബൈക്ക് റാലി വരെ
തിരുവനന്തപുരം : ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിന്റെ ഭാഗമായി ജില്ലകളിൽ വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. കലാപരിപാടികൾ മുതൽ കുടുംബശ്രീയുടെ ബൈക്ക് റാലി വരെ…
Read More » - 22 December
കര്‍ണാടകയില്‍ മന്ത്രിസഭ വികസനം; കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരായി
ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് വിരാമമിട്ട് മന്ത്രിസഭ വികസനം. എട്ട് മന്ത്രിമാരെയാണ് പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ എട്ട് പേരും സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ജെഡിയു കോണ്‍ഗ്രസ് സര്‍ക്കാര്‍…
Read More » - 22 December
ബെന്യാമിന് ക്രോസ് വേഡ് പുരസ്കാരം
മുംബൈ: ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ ജാസ്മിൻ ഡേയ്സിന് മികച്ച പരിഭാഷക്കുള്ള ക്രോസ്വേഡ് പുരസ്കാരം. എഴുത്തുകാരിയും വിവർത്തകയുമായ ഷഹനാസ് ഹബീബാണ് വിവർത്തനം…
Read More » - 22 December
പുതുവർഷ ആഘോഷം; നിർദേശങ്ങളുമായി പോലീസ്
ബെംഗളുരു: പുതുവർഷ ആഘോഷങ്ങൾ പരിധി വിടരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. പബുകളും, ഹോട്ടലുകളും എല്ലാം നിയന്ത്രണങ്ങൾപാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി. 2016 ലെ പുതുവർഷ രാവിൽ എംജി റോഡിൽ…
Read More »