
ഹൈദരാബാദ്: കാറും ലോറിയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയവാഡയിലേക്ക് പോയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഇവര്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Post Your Comments