Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -2 February
സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ തുടരുന്നു
കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ തുടരുന്നു. പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 2 February
ആരും മോഹിക്കുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനിലേക്ക് ചുവടുമാറ്റം; വര്‍ഷത്തില്‍ 15 ലക്ഷം വരുമാനം
അമേരിക്കയില്‍ ജോലി, പക്ഷേ അതുപേക്ഷിച്ച് നാട്ടിലെത്തി കര്‍ഷകനായി ചുവടുമാറ്റം നടത്തി. ഇത് തെലങ്കാന സ്വദേശിയായ ഹരികൃഷ്ണന്. അമേരിക്കയിലെ ആരും കൊതിക്കുന്ന ലക്ഷക്കണക്കിന് രൂപ മാസശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ്…
Read More » - 2 February
വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച് ബ്രാഡ് പിറ്റും ആഞ്ജലീനയും
പ്രേക്ഷകരുടെ പ്രിയതാരജോടികളായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലിന ജോളിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. എന്നാലിപ്പോൾ ആഞ്ജലീനയും ബ്രാഡ് പിറ്റും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.…
Read More » - 2 February
വിശുദ്ധനാട് യാത്രകളുടെ മറവിൽ മനുഷ്യക്കടത്ത്: മുരിങ്ങൂർ ധ്യാനകേന്ദ്രത്തിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി
കൊച്ചി : വിശുദ്ധനാട് യാത്രയുടെ മറവിൽ മനുഷ്യക്കടത്ത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇസ്രായേൽ,ജോർദ്ദാൻ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുത്ത ശേഷം തിരികെയെത്താതെ ഇസ്രായേലിലേക്ക്…
Read More » - 2 February
ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി കേന്ദ്ര ബജറ്റ് മാറിയെന്ന് ജോസ് കെ മാണി
തൃശ്ശൂര്‍ : വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്. കെ.മാണി…
Read More » - 2 February
ഇന്ത്യന്‍ താരങ്ങളുടെ വിദേശ പര്യടനം; കുടുംബസമേതമുള്ള യാത്ര ക്രിക്കറ്റ് ബോര്‍ഡിന് തലവേദന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശപര്യടനങ്ങളില്‍ കുടുംബസമേതം യാത്രചെയ്യുന്നത് ക്രിക്കറ്റ് ബോര്‍ഡിന് തലവേദനയാകുന്നു. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാരെക്കൂടാതെ നാല്‍പ്പതോളം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ട യാത്ര- താമസ സൗകര്യങ്ങള്‍…
Read More » - 2 February
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ്: പ്രതികരണവുമായി കെ മുരളീധരന്
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്.മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന്…
Read More » - 2 February
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിന്റെ ‘കേരള സംരക്ഷണ യാത്ര’
തിരുവനന്തപുരം : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രവര്‍ത്തകരെ സജ്ജരാക്കുവാന്‍ കേരള സംരക്ഷണ യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. വടക്ക് നിന്നും തെക്ക് നിന്നും രണ്ട് ഭാഗങ്ങളായാണ്…
Read More » - 2 February
ശവങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവ് പിടിയിൽ
ലണ്ടൻ: മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം എന്ന യുവാവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.…
Read More » - 2 February
ബജറ്റിനെതിരെ സംസാരിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നേയും അറസ്റ്റ് ചെയ്യൂ : കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത : തന്നെ അറസ്റ്റ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ അടുത്ത സഹായിയായ മണിക് മജൂദാറിനെ സി.ബി.ഐ ചോദ്യം…
Read More » - 2 February
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
കൊച്ചി : നടി ലീന മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടന്ന സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര അസി.കമ്മീഷണര്‍ പി.പി.…
Read More » - 2 February
ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുരളീധരന്
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം…
Read More » - 2 February
സിനിമയാണ് എന്റെ രാഷ്ട്രീയം; നിലപാട് വ്യക്തമാക്കി മമ്മൂട്ടി
രാഷ്ട്രീയപ്രവേശത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് മാധ്യമത്തിന്…
Read More » - 2 February
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പ്രളയാനന്തര കേരളത്തിലെ പുനര്‍ നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരന്തരമായ അവലോകന യോഗങ്ങള്‍ ചേര്‍ന്ന്…
Read More » - 2 February
കെഎസ്ആർടിസി കയ്യടക്കി യൂണിയനുകൾ; ജീവനക്കാരനെ സ്റ്റാൻഡിൽ നിന്നും ഇറക്കിവിട്ടു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ ഡിപ്പോകൾ കയ്യടക്കി യൂണിയനുകൾ. തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങൾ യൂണിയനുകൾ ഇടപ്പെട്ടുമാറ്റുകയാണ്. ഇതിന്റെ ഭാഗമായി തമ്പാനൂരിലെ ഡ്രൈവർ…
Read More » - 2 February
മകനെ ബലി നൽകി; ഇനിയും നരബലി നൽകാൻ അനുവദിക്കണമെന്ന ആവശ്യവുമായി ആൾദൈവം
നരബലി നല്കാന് അനുവദിക്കണമെന്ന ആവശ്യവുമായി സ്വയം പ്രഖ്യാപിത ആൾദൈവം. നരഹത്യ കുറ്റമല്ലെന്നും മുന്‍പും താന്‍ ബലി കൊടുത്തിട്ടുണ്ടെന്നും മോഹന്‍പൂരിലെ പഹാദ്പൂര്‍ സ്വദേശിയായ സുരേന്ദ്ര പ്രസാദ് സിംഗ് എന്ന…
Read More » - 2 February
അതിശൈത്യം: യുഎസില്‍ മരണസംഖ്യ ഉയരുന്നു
വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു. അതേസമയം അതിശൈത്യം മൂലം മരിക്കുന്നവരുടെ സംഖ്യയും രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്. ആര്‍ട്ടിക്…
Read More » - 2 February
അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സ് (ആര്‍കോം) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് കമ്പനി പത്രക്കുറിപ്പ് ഇറക്കി. നിലവിലെ സാഹചര്യത്തില്‍…
Read More » - 2 February
ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണ്ണച്ചിറകുകള്‍’ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണച്ചിറകുകള്‍ 2019’ ന് ചാല ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം വനിതാശിശുവികസന…
Read More » - 2 February
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ജീവനൊടുക്കുന്നവരില്‍ അധികവും മലയാളികള്‍
ഷാര്‍ജ: യു.എ.ഇയിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51…
Read More » - 2 February
മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
ദുബായ്: മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്നതായുള്ള വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. സംഭവം നടന്നിരിക്കുന്നത് ദുബായിൽ അല്ലെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ…
Read More » - 2 February
അനധികൃത സ്വത്ത് സമ്പാദനം : റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതിയില്‍
ന്യൂഡല്‍ഹി : കള്ളപ്പണ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പട്യാല കോടതി ഇന്ന് വാദം കേള്‍ക്കും.കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍…
Read More » - 2 February
എന്‍ഡോസള്‍ഫാന്‍ സമരം : മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അമ്മമാര്‍ സങ്കടയാത്ര നടത്തും
തിരുവനന്തപുരം: റവന്യുമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും എന്‍സോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്താനൊരുങ്ങി സമരക്കാര്‍. നഷ്ടപരിഹാരം നല്കാനുള്ളവരുടെ പട്ടികയിലാണ് തര്‍ക്കം…
Read More » - 2 February
ഗോമാംസം കൈവശംവെച്ചതിന് അഞ്ച് പേര് അറസ്റ്റില്‍: പിടിയിലായവരില്‍ മൂന്നു ചൈനക്കാരും
നാഗ്പുര്‍: ഗോമാംസം കൈവശംവെച്ചതിന് മൂന്നു ചൈനക്കാര്‍ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ്…
Read More » - 2 February
സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ
ന്യൂഡൽഹി : സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് പേർ പരിഗണനയിൽ. രജനികാന്ത് മിശ്ര , ജാവേദ് അഹമ്മദ്,എസ്.എസ്.ദേശ്വാൾ എന്നിവർക്കാണ് പരിഗണന. ഇന്നത്തെ സെലക്ഷൻ കമ്മറ്റിയിലാണ് അന്തിമ തീരുമാനം…
Read More »