Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -2 February
പശു ഇറച്ചി കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍
നാഗ്പൂര്‍: പത്തു കിലോ പശുമാംസം കാറില്‍ കടത്താന്‍ ശ്രമിച്ച 5 അംഗസംഘം അറസ്റ്റില്‍. വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55),…
Read More » - 2 February
ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് – കൊടിക്കുന്നില്‍ സുരേഷ് എം.പി
ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്…
Read More » - 2 February
നെട്ടുകാല്‍ത്തേരി ജയിലില്‍ മൃഗവേട്ട; അന്വേഷണം ഊര്‍ജിതമാക്കി പോലീസും വനം വകുപ്പും
തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മൃഗവേട്ടയ്ക്കെത്തിയ സംഘത്തിനായി പൊലീസും വനംവകുപ്പും അന്വേഷണം ശക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ വളപ്പില്‍ മൃഗവേട്ടാ സംഘം എത്തിയത്. വെടിയൊച്ച കേട്ട്…
Read More » - 2 February
നാലംഗ സംഘo ദമ്ബതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
നാഗര്‍കോവില്‍: നാലംഗ സംഘo ദമ്ബതികളെ വീട് അതിക്രമിച്ച് കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തോവാളയ്ക്ക് സമീപമായിരുന്നു അരുംകൊല നടന്നത്. കൃഷ്ണന് പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ടന്(42), ഭാര്യ കല്യാണി(40)…
Read More » - 2 February
5 പുരുഷൻമാർക്കൊപ്പം വരെ ദിവസവും കഴിയേണ്ടി വരും;18 കാരിക്ക് ഒടുവിൽ രക്ഷകരായി ദുബായ് പോലീസ്
ദുബായ്: ദുബായിൽ പെണ്വാണിഭത്തിനിരയാക്കിയിരുന്ന പതിനെട്ടുകാരിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന്…
Read More » - 2 February
ഇങ്ങനെയും സിനിമ ഭ്രാന്തന്മാര് ഉണ്ടോ? ഒരു ദിവസം റിലീസ് ചെയ്ത നാലു സിനിമകളും അന്നുതന്നെ കണ്ട യുവാവിനോട് സോഷ്യല്‍ മീഡിയ
ഒരു ദിവസം ഇറങ്ങിയ നാലു സിനിമകള്‍. അന്നു തന്നെ ആ നാലു സിനിമകളും കണ്ടു തീര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചുട്ടുണ്ടോ? മിക്ക വ്യക്തികളും ചെയ്യുന്നത് ആദ്യദിവസം തനിക്കിഷ്ടപ്പെട്ട ഒന്നു രണ്ടു…
Read More » - 2 February
കൊടും തണുപ്പില്‍ ആകാശത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാലോ- വീഡിയോ കാണാം
വാഷിങ്ടന്‍: അമേരിക്കയില്‍ ഇപ്പോള്‍ ഒരു നിമിഷം പോലും മനുഷ്യന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കൊടും തണുപ്പില്‍ ഉറഞ്ഞിരിക്കുന്ന രാജ്യത്ത് ഇതിനോടകം തന്നെ അതിശൈത്യം മൂലം നിരവധി മരണങ്ങള് സംഭവിച്ചു…
Read More » - 2 February
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മാദ്ധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണത്തിൽ അയവുവരുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷ…
Read More » - 2 February
പ്രസാദമായി മട്ടന്‍ ബിരിയാണി നല്കുന്ന ക്ഷേത്രം
ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ് തമിഴ്നാട്ടിലെ മധുരൈ നഗരം. മധുരമീനാക്ഷി ക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്ന മധുര തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെത്തന്നെ മധുരയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് വടക്കാംപാട്ടി…
Read More » - 2 February
രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കും; കേന്ദ്രസര്‍ക്കാര്‍ സിമി നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അഞ്ചുവര്‍ഷത്തേക്കു കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിധ്വംസകപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം നീട്ടിയത്.…
Read More » - 2 February
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പരിക്കേറ്റ് നിലത്തു വീണു-വീഡിയോ
കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നയ്ക്ക് പരിക്ക്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിലായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ്…
Read More » - 2 February
മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറെങ്കില്‍ ബിജെപി സ്വാഗതം ചെയ്യും – എംടി രമേശ്
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുവാന്‍ തയ്യാറാവുന്നെങ്കില്‍ അദ്ദേഹത്തെ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപിയായിരിക്കുമെന്ന് എംടി രമേശ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു രമേശിന്റെ…
Read More » - 2 February
വട്ടവടയിലെ താരം ഇനി വെള്ളിത്തിരയില്‍; ‘പത്മവ്യൂഹത്തിലെ അഭിമന്യു’ വിന്റെ ട്രയിലര്‍ പുറത്ത്
കൊച്ചി: അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി മഹാരാജാസ് കോളേജില്‍ കൊല്ലപെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളെ…
Read More » - 2 February
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫെബ്രുവരി 20നും 25നും ഇടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 2 February
കങ്കണ എന്നെ ചതിച്ചു, സിനിമ കണ്ടപ്പോള്‍ ഞെട്ടി; ആരോപണവുമായി ആദം ജോണിലെ നായിക
കങ്കണ റണാവത്ത് നായികയും സംവിധായികയുമായെത്തിയ ‘മണികര്‍ണിക’ വീണ്ടും വിവാദത്തില്‍. ചിത്രത്തിലെ താരം മിഷ്തി ചക്രവര്‍ത്തിയാണ് കങ്കണക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലെ…
Read More » - 2 February
പശു ഓക്സിജന്‍ പുറത്തുവിടുന്നെന്ന മണ്ടത്തരങ്ങള്‍ വരെ കേരളത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നു-മുഖ്യമന്ത്രി
കൊല്ലം : സാക്ഷര കേരളമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്ക് ശാസ്ത്ര ബോധവും യുക്തി ചിന്തയും…
Read More » - 2 February
ആറ്റുകാല്‍ പൊങ്കാല; ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ 21 വരെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. ജില്ലാ കളക്ടര്‍ ഡോ. കെ.…
Read More » - 2 February
കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി നാടന്‍പാട്ട് മത്സരം ‘മണിനാദം’ സംഘടിപ്പിക്കുന്നു
കാസര്‍കോട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ ക്ലബ്ബുകള്‍ക്ക് സംഘടിപ്പിക്കുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ ജില്ലാതല നാടന്‍പാട്ട് മത്സരം ‘മണിനാദം’ മൂന്നിന് മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍…
Read More » - 2 February
വനിതാ മതില് കെട്ടിയ സിപിഎം വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമെടുത്തെന്ന് മുരളീധരൻ
കോഴിക്കോട്: വനിതാസംരക്ഷണത്തിന്റെ പേരില്‍ മതില് പണിഞ്ഞ പാര്‍ട്ടി തൊട്ടടുത്ത ദിവസം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. പോലീസിന് സംശയം…
Read More » - 2 February
നടി സുമലത രാഷ്ട്രീയത്തിലേയ്ക്കോ?
ബെംഗുളൂരു: നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയത്തിലേയ്ക്കെന്ന് സൂചന. അതേസമയം താന്‍ മത്സരിക്കുകയാണെങ്കില്‍ അത് മണ്ഡ്യയിലെ സ്ഥാന്ത്ഥി മാത്രമായിട്ടായിരിക്കും എന്നാണ് സുമലതയുടെ പ്രഖ്യാപനം. അതേസമയം…
Read More » - 2 February
വാഗ്ദാനം പാലിച്ചില്ല ; നടൻ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി യുവതി
ആലപ്പുഴ : പ്രമുഖ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി യുവതി രംഗത്ത്. ഒരു ചാനൽ പരിപാടിക്കിടെ സൗമില നജീം എന്ന യുവതിക്ക് വീട് പണിയുന്നതിനായി സുരേഷ്…
Read More » - 2 February
ലീഗിന് മൂന്നാം സീറ്റ് : കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : മുസ്ലീം ലീഗ് മൂന്നാമൊതൊരു സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന കോണ്‍ഗ്രസ് നേതാവ് മുരളീധരന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ…
Read More » - 2 February
പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു, കാരണം പറയുന്നത് ഇങ്ങനെ
മൂന്നാർ : പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി മൂന്നാർ വിടുന്നു. ജനപ്രതിനിധി എന്ന നിലയിൽ സ്വന്തം ഡിവിഷനിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാത്തതും സിപിഎം മ്മിന്റെ പകപോക്കലും…
Read More » - 2 February
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ മറ്റൊരു പ്രതി കൂടി പിടിയിലായി
മുംബൈ : കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ മറ്റൊരു പ്രതി കൂടി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. കണ്ണൂര്‍ തളിപറമ്പ് സ്വദേശി പി.പി. യൂസഫാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 2 February
കെ.എസ്.ആര്.ടി.സിയുടെ തകര്‍ച്ചയ്ക്ക് കാരണം യൂണിയനിസം, ഒരു പരിധി വരെ തനിക്ക് എതിര്‍ത്ത് നില്ക്കാന് സാധിച്ചു :തുറന്നടിച്ച് തച്ചങ്കരി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയ്ക്ക് കാരണം യുണിയനിസമാണെന്ന് തുറന്നടിച്ച് മുന്‍ എംഡി ടോമിന് ജെ തച്ചങ്കേരി. വര്‍ഷങ്ങളായി കെ.എസ്.ആര്.ടിസിയിലെ ട്രേഡ് യൂണിയനിസം ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനിസത്തില്…
Read More »