Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
നികുതി വെട്ടിപ്പ് നടത്തിയ ആഡംബര കാര്‍ പിടികൂടി
കോഴിക്കോട്: നികുതി വെട്ടിപ്പ് നടത്തിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. നികുതി വെട്ടിച്ചത് കൂടാതെ രജിസ്ട്രേഷന് ഇല്ലാതെയും ഈ വാഹനം ഓടിയതായി കണ്ടെത്തി.ഉത്തര്‍ പ്രദേശില്‍…
Read More » - 3 February
പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സൗദി
റിയാദ് : രാജ്യത്തെ പ്രതിരോധ രംഗം ശക്തമാക്കുമെന്ന് സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്. റിയാദില്‍ നടന്ന ആദ്യ പ്രതിരോധ കൌണ്‍സില്‍ യോഗത്തില്‍…
Read More » - 3 February
ഡാം അപകടത്തില്‍ മരിച്ച വരുടെ എണ്ണം 121 ആയി
സാവോപോളോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 121 ആയി. കാണാതായ 226 പേരെക്കുറിച്ച് വിവരമില്ല. കുത്തിയൊലിച്ചുവന്ന ചെളിയിലും വെള്ളത്തിലും പെട്ടാണ് ഇവരെ കാണാതായിരിക്കുന്നത്. അതേസമയം ഇവര്‍…
Read More » - 3 February
സൗദിയില്‍ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍മോചിതനായി
റിയാദ് : അല്ഖൂര്മ കെ.എം.സി.സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന് യാത്ര രേഖകള്‍ ശരിയായാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യു.സി പ്രതിനിധിയും കെ.എം.സി.സി നേതവുമായ…
Read More » - 3 February
കലോത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചു ; കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ
മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. പരപ്പനങ്ങാടി ഓട്ടുമ്മല്‍ പവ്വൗകറത്ത് മന്‍സൂര്‍, മുസാമിന്റെ പുരയ്ക്കല്‍ മുഹമ്മദ് നസീം, കൊല്ലന്‍കണ്ടി ബദറുല്‍…
Read More » - 3 February
ലോകമത നേതാക്കളുടെ സംഗമവേദിയാകാന്‍ അബുദാബി
അബുദാബി: ലോക മതനേതാക്കളുടെ സംഗമ വേദിയാകാനൊരുങ്ങി അബുദാബി. പോപ്പ് ഫ്രാന്‍സിസും അല്‍ അഹ്സര്‍ ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പങ്കെടുക്കുന്ന മതസമ്മേളനത്തില്‍ വിവിധ മതങ്ങളുടെ പ്രതിനിധികളും…
Read More » - 3 February
മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം : സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ അദ്ദഹത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത്
തിരുവനന്തപുരം: മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം, സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ അദ്ദഹത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത്. മോഹന്‍ലാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന്…
Read More » - 3 February
ചിട്ടിത്തട്ടിപ്പുമായി ബന്ധം : കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല
കോല്‍ക്കത്ത: ചിട്ടിത്തട്ടിപ്പുമായി ബന്ധം , കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല. ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കോല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ…
Read More » - 3 February
പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണു; 11 പേര് മരിച്ചു
ഡമാസ്ക്കസ് : പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് മരിച്ചു. വിമത കേന്ദ്രമായിരുന്ന സലാഹെദ്ദിനായിരുന്നു സംഭവം. സിറിയയിലെ ആലപ്പോയില്‍ യുദ്ധത്തില്‍ കേടുപാടുപറ്റിയ…
Read More » - 2 February
മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ: ഇന്റർവ്യൂ ഈ മാസം അഞ്ചിന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം അഞ്ചിന് നടക്കും. അതേ ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന അനസ്തീഷ്യ, റേഡിയോ ഡയഗനോസിസ്…
Read More » - 2 February
പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്. അടുത്തിടെ അവതരിപ്പിച്ച സ്റ്റിക്കറിലാണ് മാറ്റം വരുത്തുക. നിലവിൽ വാട്ട്സ്ആപ്പില്‍ ഒരു സെറ്റ് സ്റ്റിക്കറായി മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നതെങ്കിൽ പുതിയ അപ്ഡേഷനിലൂടെ ഒരു…
Read More » - 2 February
കെ.എസ്.ആർ.ടി.സി ക്യാന്റീൻ: അപേക്ഷ ക്ഷണിച്ചു
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി ബസ് സ്റ്റേഷനിൽ ഒരു വർഷത്തേക്ക് ക്യാന്റീൻ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 0471-2461013.
Read More » - 2 February
പൊതുവഴിയില്‍ യുവതിയെ തടഞ്ഞ് നിര്‍ത്തി ചുംബിച്ചെന്ന് പരാതി : യുവാവ് പിടിയിൽ
മാന്നാര്‍: പൊതുവഴിയില്‍ യുവതിയെ തടഞ്ഞ് നിര്‍ത്തി ബലംപ്രയോഗിച്ച് ചുംബിച്ച യുവാവ് പിടിയിൽ. സ്വകാര്യ കടയില്‍ സെയില്‍സ്മാനായ ഓച്ചിറ പായിക്കുഴി തോണ്ടുകണ്ടത്തില്‍ ഇന്‍സാഫിനെ (24) ആണ് മാന്നാര്‍ പൊലീസ്…
Read More » - 2 February
കുഞ്ഞുങ്ങൾക്ക് ജ്യൂസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികൾക്ക് പഴച്ചാറുകള്‍ നൽകുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം പോഷകങ്ങൾ കിട്ടുമെന്ന് കരുതിയാകും പഴച്ചാറുകൾ നൽകുന്നത്. എന്നാൽ പുതിയ പഠനം പറയുന്നത്…
Read More » - 2 February
കെ.എസ്. അഴഗിരിയെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കെ.എസ്. അഴഗിരിയെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. എച്ച്. വസന്ത കുമാര്‍, കെ. ജയകുമാര്‍, എം.കെ. വിഷ്ണു പ്രസാദ്, മയൂര ജയകുമാര്‍ എന്നിവരെ…
Read More » - 2 February
ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി
ചെന്നൈ : ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ വിജയിച്ചത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു…
Read More » - 2 February
ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കൊളംബോ: വീസ ചട്ടങ്ങള്‍ ലംഘിച്ചതിന് ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊളംബോയ്ക്കടുത്ത മാട്ടുഗാമയിലെ ഒരു ഫാക്ടറിയില്‍നിന്നും ഇന്ഗിരിയയിലെ ഫാക്ടറിയില്‍ നിന്നുമാണ്…
Read More » - 2 February
തൊഴുത്തിൽ പശുവിന് പകരം കണ്ടത് കൊമ്പൻ ഒറ്റയാനെ; സംഭവം ഇങ്ങനെ
മൂന്നാര്‍: തൊഴുത്തിനുള്ളിൽ ഒറ്റക്കൊമ്പനെ കണ്ട നാട്ടുകാർ ഞെട്ടി. മറയൂരിലാണ് സംഭവം. മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയില്‍ പെരിയവരൈ എസ്റ്റേറ്റില്‍നിന്നു നാലു കിലോമീറ്റര്‍ ഉള്ളിലുള്ള പഴയകാട് ഡിവിഷനിലാണു സംഭവം. വളരെ…
Read More » - 2 February
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി
തിരുവനന്തപുരം : രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു മടങ്ങി. ശനിയാഴ്ച വൈകിട്ട് 4.15 ന് തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഉപരാഷ്ട്രപതിക്ക് ഗവർണർ…
Read More » - 2 February
മാവോയ്സ്റ്റുകളെ പിടികൂടാനായി നിയോഗിച്ച ഉദ്ദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
മലപ്പുറം: തമിഴ്നാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയ ദൗത്യ സേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സിവില്‍ പൊലീസ് ഓഫീസറായ ഗൂഡല്ലൂര്‍ സ്വദേശി രാജാണ്…
Read More » - 2 February
ഡേവിസ് കപ്പ് ടെന്നീസ് : യോഗ്യത മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്ത്
ഡേവിസ് കപ്പ് ടെന്നീസിലെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ പുറത്ത്. ഇറ്റലിക്കെതിരായി നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ 3-1 എന്ന ലീഡ് നേടി ഇറ്റലി…
Read More » - 2 February
ഐ സി സി ഏകദിന റാങ്കിംഗ്, ഇന്ത്യന്‍ താരം സ്മൃതി മന്ദാന തിളങ്ങി
ഐ സി സി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാന മൂന്ന് സ്ഥാനങ്ങള്‍ പടിവെച്ച് കയറി ഒന്നാമതെത്തി. ന്യൂസീലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ സെഞ്ചുറിയും പുറത്താകാതെ…
Read More » - 2 February
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് ആഭ്യന്തരവകുപ്പിന്റെ സസ്പെന്ഷന്
തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് സസ്പെന്ഷന്. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരനായ ശരത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിനാണ് സസ്പെന്‍ഷനെന്നാണ്…
Read More » - 2 February
21 വര്‍ഷത്തിനപ്പുറം അവര്‍ ഒത്തുകൂടി : പഴയ സഹപാഠിക്ക് കിടപ്പാടമുണ്ടാക്കാന്‍
സുഹൃത്തിന് സഹായവുമായി എത്തുന്ന സഹപാഠികളുടെ കഥ നാം ഒരുപാട് കേട്ടതാണ്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പല വഴിക്ക് പോകുന്നവര്‍ പിന്നീട് പഴയ സുഹൃത്തുക്കളെ ഓര്‍ത്താലായി. എന്നാല്‍ വേറിട്ടൊരു…
Read More » - 2 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്ക് നവീകരണം, പാത ഇരട്ടിപ്പിക്കല്‍ എന്നീ ജോലികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394)…
Read More »