Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
വദ്രയെ ഇന്നും ചോദ്യം ചെയ്തേക്കും; പാര്‍ലമെന്റില്‍ പ്രതിഷേധമുയർത്താനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 7 February
കര്‍ണ്ണാടകയിലെ പ്രചാരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ആര്.എസ്.എസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള…
Read More » - 7 February
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല മോഷ്ടിച്ചു : മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയില്‍. മുടവന്മുകള് സ്വദേശി സജീവാണ് പിടിയിലായത്. പാര്‍വതി അമ്മ എന്ന…
Read More » - 7 February
തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിർ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. ഡി വൈ എഫ് ഐ പ്രവര്ത്തകന് ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള…
Read More » - 7 February
ഭാര്യയെ വെട്ടിനുറുക്കിയത് സിനിമ സംവിധായകന്: സംശയരോഗം വില്ലനായത് ഇങ്ങനെ
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായത് തമിഴ് സിനിമാ സംവിധായകന്. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര് ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ…
Read More » - 7 February
പ്രതീക്ഷകള്‍ അവസാനിച്ചു: ഫുട്ബോള്‍ താരം സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി…
Read More » - 7 February
പതിനേഴുകാരിക്ക് നേരെ പീഡനശ്രമം ;യുവാവ് പിടിയിൽ
പത്തനംതിട്ട : പതിനേഴുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പിടിയിൽ . പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. താഴേവെട്ടിപ്രത്ത് ചരിവുപറമ്പിൽ അരുൺ (22 ) ആണ്…
Read More » - 7 February
ലോക്സഭ തെരഞ്ഞെടുപ്പ്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. എ.ഐ.സി.സി ആസ്ഥാനത്ത് വൈകിട്ട് 4.30 നാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ്…
Read More » - 7 February
കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധ്യത : ബിജെപി കരുനീക്കങ്ങള്‍ ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടിപ്പ് മുന്നില്‍ കണ്ട് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളരാഷ്ട്രീയത്തിലേക്കു മടങ്ങിയേക്കും. കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആര്.എസ്.എസ്. നേതൃത്വം ബി.ജെ.പി.…
Read More » - 7 February
സ്വതന്ത്ര പോരാട്ടത്തിനൊരുങ്ങി താരം; മത്സരം ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു തന്നെ
ബംഗളൂരു: മിനി ഇന്ത്യ എന്നറിയപ്പെടുന്ന ബംഗളുരു സെന്‍ഡ്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി തന്നെ മത്സരിക്കുമെന്ന് പ്രകാശ്രാജ്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ വിമര്‍ശിക്കുന്ന പ്രകാശ് രാജ് സംഘപരിവാര്‍ രാഷ്ട്രീയത്തെ…
Read More » - 7 February
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ പരാതി: പെണ്‍കുട്ടിക്ക് വധ ഭീഷണി
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പരാതി നല്കിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി. പരാതിക്കാരിയുടെ വീട്ടില്‍ക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയയെന്നാണ് കേസ്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ…
Read More » - 7 February
എടിഎമ്മിൽക്കയറി യൂണിഫോം മാറി ടൂറിന് പോകാൻ തീരുമാനിച്ചു ; വിദ്യാർത്ഥികളുടെ പ്ലാൻ പൊളിഞ്ഞു
എടപ്പാൾ : എടിഎമ്മിൽക്കയറി യൂണിഫോം മാറി ടൂറിന് പോകാൻ ഇറങ്ങിയ വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ എടപ്പാൾ ടൗണിലെ എടിഎമ്മിലായിരുന്നു സംഭവം.7, 8…
Read More » - 7 February
ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ പൂജാരിമാരെ നിയമിക്കിക്കുന്നു
ഭോപ്പാല്‍: ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ പൂജാരിമാരെ നിയമിക്കിക്കുന്നു. മധ്യപ്രദേശിലെ ക്ഷേത്രങ്ങളിലാണ് സര്‍ക്കാര്‍ നേരിട്ട് പുജാരിമാരെ നിയമിച്ചുതുടങ്ങിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലേക്കാണ് പുതുതായി രൂപംനല്കിയ ആത്മീയകാര്യമന്ത്രാലയം നിയമനം നടത്തുന്നത്. ആദ്യമായാണ്…
Read More » - 7 February
മാര്‍പ്പാപ്പയുടെ ചരിത്ര സന്ദര്‍ശനം; അബുദാബിയില്‍ സ്മാരകമുയരുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി അബൂദബിയില്‍ ചര്‍ച്ചും മുസ്ലിം പള്ളിയും ഉയരും. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടൊപ്പം അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ സന്ദര്‍ശനത്തിന്റെയും സ്മാരകമായിരിക്കും ഈ ദേവാലയങ്ങള്‍.ഫ്രാന്‍സിസ് മാര്‍പാപ്പ,…
Read More » - 7 February
ഗോഹത്യയില്‍ ബിജെപിയെക്കാള്‍ മുന്നില്‍ കോണ്‍ഗ്രസ്; രണ്ട് മാസം തികയുംമുന്പ് മൂന്നുപേരെ ജയിലിലടച്ചു
ന്യൂഡല്‍ഹി: ഗോഹത്യയില്‍ മധ്യപ്രദേശില്‍ 15 വര്‍ഷം ഭരിച്ച ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് മുന്പില്. അധികാരത്തില്‍വന്ന് രണ്ട് മാസം തികയുംമുമ്പ് മൂന്നുപേരെയാണ് ഈ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചത്.…
Read More » - 7 February
സ്കൂട്ടറും 2 ലക്ഷം രൂപയും കവര്‍ന്ന കേസ്: മൂന്നു പേര് പിടിയില്‍
ഷൊര്‍ണൂര്‍: ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് പണവും വാഹനവും കവര്‍ന്ന കേസില്‍ രണ്ടു പേര് പിടിയില്‍. പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷ് (19), പനയൂര്‍ ചോലക്കല്‍ വീട്ടില്‍…
Read More » - 7 February
ചിട്ടി ചേരുന്നവര്‍ ശ്രദ്ധിയ്ക്കുക. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളിലെ നിക്ഷേപ പദ്ധതികള്‍ നിയമവിരുദ്ധം
ന്യൂഡല്‍ഹി : നിയന്ത്രണ അതോറിറ്റിയുടെ പരിധിയില്‍വരാത്ത എല്ലാ നിക്ഷേപ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്ത ഭേദഗതിനിര്‍ദേശംകൂടി കണക്കിലെടുത്താണ് ഭേദഗതി.…
Read More » - 7 February
ഇടുക്കിക്ക് 5000 കോടി ; പ്രളയസെസ് വൈകിയേക്കും
ഇടുക്കി : പ്രളയത്തിന് ശേഷം അവതരിപ്പിച്ച കേരളാ ബജറ്റിൽ ഇടുക്കി ജില്ലയ്ക്ക് 5000 കോടി രൂപയുടെ സമഗ്ര പാക്കേജ്. തേയില, ചക്ക, പച്ചക്കറി, സുഗന്ധവിളകളായ കുരുമുളക്, ഏലം…
Read More » - 7 February
ഒരു വര്‍ഷത്തേക്ക് സൗദിവത്കരണത്തില്‍ ഇളവ്; പുതിയ ഒന്‍പത് സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം
സൗദിയില്‍ പുതുതായി ആരംഭിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗദിവത്കരണത്തില്‍ ഇളവ്. ഇതുള്‍പ്പെടെ ഒന്‍പത് സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകളനുവദിക്കാനും…
Read More » - 7 February
യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് പെട്ടിയില്‍ ഒളിപ്പിച്ച് നഗരത്തിലെ മാലിന്യ കൂമ്പാരങ്ങളില്‍ തള്ളിയത് ഭര്‍ത്താവ്
ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ മുറിച്ച് മാറ്റി പെട്ടിക്കുള്ളിലാക്കി മാലിന്യ കൂമ്പാരങ്ങളില്‍ തള്ളിയത ഭര്‍ത്താവ്. 35 കാരിയായ സന്ധ്യയെന്ന യുവതിയാണ് അതിക്രൂരമായ കൊലചെയ്യപ്പെട്ടത്. സംഭവത്തെ…
Read More » - 7 February
ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍ : മെസ്സഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിയ്ക്കാം
ന്യൂഡല്‍ഹി: വാട്സ് ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഇനിമുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും ലഭ്യമാകും . 10 മിനിറ്റാണ്…
Read More » - 7 February
ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
കതിഹാര്‍: ബിഹാറിലെ കതിഹാറില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അധികൃതര്‍ സ്ഥലത്തെത്തി. എന്ജിന്…
Read More » - 7 February
കോഴികളടക്കം ഇന്ത്യയില്‍ നിന്നുള്ള പക്ഷികള്‍ക്ക് കുവൈറ്റില്‍ വിലക്ക്
കുവൈറ്റ് സിറ്റി: കോഴികളടക്കം ഇന്ത്യയില്‍ നിന്നുള്ള പക്ഷികളും പക്ഷി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പടുത്തി. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്.…
Read More » - 7 February
വിവിധ രാജ്യങ്ങളുമായുള്ള ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും റഷ്യ പിന്മാറുന്നു
മോസ്കോ: റഷ്യ ഐഎന്‍എഫ് ഉടമ്പടിയില്‍ ( ഇന്റ്ര്മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ്) നിന്ന് പിന്മാറുന്നു. വിവിധ രാജ്യങ്ങളുമായുള്ള കരാറില്‍ നിന്ന് ആറു മാസത്തിനകം പിന്മാറുമെന്നാണ് റഷ്യന്‍ വൃത്തങ്ങള്‍…
Read More » - 7 February
രണ്ട് കാലുകളും നഷ്ടമായ യുവാവിന്റെ ദൃഢനിശ്ചയത്തിനൊപ്പം സര്‍ക്കാര്‍
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ട അരുവിക്കര സ്വദേശി രാജന് സിന്ധു ദമ്പതികളുടെ മകന് അനന്തുവിന്റെ (21) പാരാലിംപിക്സെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്. അനന്തുവിന് കേരള സാമൂഹ്യസുരക്ഷാ…
Read More »