Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -26 September
അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ
ന്യൂഡൽഹി: ഡിസീസ് എക്സ് എന്ന അസുഖം കോവിഡ് 19 നേക്കാൾ മാരകമായ പകർച്ചവ്യാധിക്ക് കാരണമാകുമെന്ന് യു.കെ ആരോഗ്യ വിദഗ്ധൻ. ഡിസീസ് എക്സിന് 1919-1920 ലെ വിനാശകരമായ സ്പാനിഷ്…
Read More » - 26 September
പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് ബാദലിനെതിരെ അറസ്റ്റ് വാറണ്ട്
പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബത്തിൻഡ സ്വത്ത് കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്. മൻപ്രീത് സിംഗ്…
Read More » - 26 September
മന്ത്രവാദം നടത്തിയെന്ന് ആരോപണം, ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു
ഒഡീഷ: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗ്രാമവാസികള്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഒഡീഷയിലാണ് സംഭവം. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മിത മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിയാണ് ഭാര്യാ സഹോദരന്…
Read More » - 26 September
40,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; DGGI യുടെ നോട്ടീസിനെ ചോദ്യം ചെയ്ത് ഡ്രീം 11 ബോംബെ ഹൈക്കോടതിയിൽ
ന്യൂഡൽഹി: ഡ്രീം11 40,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI) റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഏകദേശം 40,000…
Read More » - 26 September
‘ശുപാർശകൾ നൽകുന്നു, പിന്നീട് അവരെ നിയമിക്കുന്നില്ല: ജഡ്ജി നിയമനം വൈകുന്നതിൽ സുപ്രീം കോടതി
ഡൽഹി: ജഡ്ജിമാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച കൊളീജിയം തീരുമാനങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിലും, വിജ്ഞാപനം നടത്തുന്നതിലുമുള്ള കാലതാമസത്തിനെതിരായ ഹർജി പരിഗണിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ…
Read More » - 26 September
ഇന്ത്യയിലെ എക്കാലത്തെയും വലിയ നികുതി വെട്ടിപ്പ്; ഇ-ഗെയിമിംഗ് കമ്പനികൾ വെട്ടിച്ചത് 55,000 കോടി രൂപയുടെ നികുതിയെന്ന് DGGI
ഡ്രീം 11, മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിവയിൽ നിന്നും 55,000 കോടി രൂപ നികുതി ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI). ഏകദേശം…
Read More » - 26 September
എലിസബത്തിന്റെ നടപടി പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത്’: ഫാ. പോള്‍ തേലക്കാട്ട്
കൊച്ചി: കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൈസ്തവ ചിന്തകന്‍ ഫാ. പോള്‍ തേലക്കാട്ട്. ഭക്തരുടെ ചേതോവികരങ്ങളെ വിറ്റു കാശാക്കുകയാണ് കൃപാസനം ധ്യാന കേന്ദ്രം ചെയ്യുന്നതെന്ന് സീറോ മലബാര്‍ സഭ…
Read More » - 26 September
ജോര്ജേട്ടന് ഒരുപാട് നല്ല സിനിമകളുണ്ടാക്കി, പക്ഷേ അഞ്ചു കാശുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം
കൊച്ചി: മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചായിരുന്നു സംവിധായകന് കെ.ജി ജോര്‍ജ് മരണത്തിലേയ്ക്ക് മടങ്ങിയത്. തന്റെ അവസാന കാലത്ത് എല്ലാവരും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത്…
Read More » - 26 September
അരവിന്ദാക്ഷന് പിന്തുണയുമായി എം.വി.ഗോവിന്ദന്, അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിക്കെതിരെ പറഞ്ഞതിനുള്ള പ്രതികാര നടപടി
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി.ആര്.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അരവിന്ദാക്ഷന് ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ്…
Read More » - 26 September
കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കൂ, എന്നാൽ അംഗീകരിക്കാം: വി മുരളീധരനെ വെല്ലുവിളിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാനും അങ്ങനെ ചെയ്താൽ കേന്ദ്രമന്ത്രിയുടെ കഴിവിനെ അംഗീകരിക്കാമെന്നും…
Read More » - 26 September
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായത് 51,000 പേര്
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. രാജ്യത്തുടനീളം 46…
Read More » - 26 September
പട്ടാപ്പകൽ 5 തവണ കള്ളവോട്ട് ചെയ്യണമെങ്കിൽ അവന്റെ ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും എന്തായിരിക്കും?: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. തിരുവല്ല സ്വദേശിയായ…
Read More » - 26 September
നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ…
Read More » - 26 September
ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും
തിരുവനന്തപുരം: ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യ ശ്രമം…
Read More » - 26 September
പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ സൈനികരാക്കുന്നതായി റിപ്പോർട്ട്
ഡൽഹി: പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നതായി റിപ്പോർട്ട്.ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ…
Read More » - 26 September
ജീപ്പ് ഡ്രൈവറായിരുന്ന അരവിന്ദാക്ഷൻ എങ്ങനെയാണ് പണം ഉണ്ടാക്കിയത്? മൊയ്തീന്റെ ചങ്ങാതിക്ക് ഇനി ജയിൽ; പരിഹസിച്ച് അനിൽ അക്കര
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അറസ്റ്റിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരു…
Read More » - 26 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപംകൊള്ളുന്നു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്‍ഡമാന്‍…
Read More » - 26 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വല മുറുക്കി ഇഡി, സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. ഇ.ഡി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരിൽ…
Read More » - 26 September
പാർട്ടി ഓഫീസിൽ അനുമതിയില്ലാതെ സ്ഥാപിച്ച മുലായം സിംഗിന്റെ പ്രതിമ നീക്കം ചെയ്തു
മുൻകൂർ അനുമതിയില്ലാതെ പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന അന്തരിച്ച സമാജ്വാദി പാർട്ടി (എസ്പി) രക്ഷാധികാരി മുലായം സിംഗ് യാദവിന്റെ ആറടി ഉയരമുള്ള പ്രതിമ നീക്കം ചെയ്തു. നഗർ പാലിക…
Read More » - 26 September
തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി
കൊച്ചി: പെരുമ്പാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ ലൈലാ പരിത് ആണ് അപകടത്തിൽപ്പെട്ടത്. കാനയുടെ മുകളിലുള്ള പുല്ലും ചെളിയും നീക്കം…
Read More » - 26 September
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുവം എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ നിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ചയാണ്. ഇപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ച തന്റെ ഫേസ്ബുക്കില്‍…
Read More » - 26 September
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേതാവ് അഞ്ചു തവണ കള്ളവോട്ട് ചെയ്തെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചതിന് പിന്നാലെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ…
Read More » - 26 September
സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം, ഭവന വായ്പ പലിശ സബ്സിഡി പദ്ധതി ഉടന്‍
ന്യൂഡല്‍ഹി:സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങുമായി കേന്ദ്രം. ഭവന വായ്പ പലിശ സബ്സിഡി പദ്ധതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സബ്സിഡിയോടെ ഭവന വായ്പകള്‍ നല്‍കുന്നതിനായി…
Read More » - 26 September
എറണാകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു: യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. മണക്കാട്ടുതാഴം മഹേഷിനെ (44) യാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴു…
Read More » - 26 September
ഐഫോൺ 13-ന് 27,401 രൂപയുടെ വൻ വിലക്കുറവ്; പക്ഷേ ഇപ്പോൾ ഐഫോൺ 13 വാങ്ങുന്നത് ബുദ്ധിയല്ല, കാരണമിത്
ആപ്പിളിന്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിലൊന്നാണ് ഐഫോൺ 13. നിലവിൽ, ഐഫോൺ 13 ഗണ്യമായ കിഴിവിൽ വിൽപ്പനയ്ക്കുണ്ട്. ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതോടെ രണ്ട് തലമുറ മുമ്പുള്ള…
Read More »