Kerala
- Jun- 2023 -29 June
ഏക സിവിൽ കോഡിനെ എതിർക്കും: തെറ്റായ പ്രചാരണത്തെ ഏറ്റവും പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിനാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 29 June
എം വി ഗോവിന്ദനെതിരായ പരാതി: പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്.…
Read More » - 29 June
വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്
തിരുവനന്തപുരം:ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.…
Read More » - 29 June
എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണു, ചില്ല് തുളച്ചുകയറി: ഒരാൾക്ക് ഗുരുതര പരിക്ക്
ജോര്‍ജ് എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് പണമെടുക്കുന്നതിനിടെയാണ് അപകടം നടന്നത്.
Read More » - 29 June
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന് പിടിയില്‍
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 56കാരനായ രണ്ടാനച്ഛന് പിടിയില്‍. കോട്ടയം സ്വദേശിയായ രണ്ടാനച്ഛന് ആണ് അറസ്റ്റിലായത്. പീച്ചി പോലീസ് സ്റ്റഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി.…
Read More » - 29 June
മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കാസർഗോഡ്: മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർഗോഡാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.…
Read More » - 29 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യർ, സുനിത എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ വച്ചാണ്…
Read More » - 29 June
സോറി, നിങ്ങൾക്ക് ആളുതെറ്റിപ്പോയി ഇത്, സിന്ധു ജോയി ആണ്: ‘കൈതോലപ്പായ’ ആരോപണങ്ങൾക്ക് മറുപടിയുമായി സിന്ധു ജോയി
ഒരു സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നാൽ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്
Read More » - 29 June
മദ്യവേട്ട: കാറിൽ കടത്താൻ ശ്രമിച്ച 164.16 ലിറ്റർ കർണാടക മദ്യം പിടികൂടി
കാസർഗോഡ്: കാസർഗോഡ് ബേള കുമാരമംഗലത്ത് വച്ച് 164.16 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടികൂടി. IB നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ…
Read More » - 29 June
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്നും സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്നും ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. അനാശാസ്യ…
Read More » - 29 June
ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…
Read More » - 29 June
രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ
കൊണ്ടോട്ടി∙ മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി…
Read More » - 29 June
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തിക്കനുസരിച്ച് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. കേരള തീരത്ത് ധാരാളം കാലവര്‍ഷ മേഘങ്ങളുടെ സാനിധ്യമുണ്ട്. എന്നാല്‍, കാലാവര്‍ഷ…
Read More » - 29 June
നക്ഷത്ര കൊലക്കേസ്: പ്രതി മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ ശ്രീ മഹേഷിനെതിരെ പിതാവ്. ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്ന്…
Read More » - 29 June
‘പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല, പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു’
തിരുവനന്തപുരം: സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 29 June
പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും…
Read More » - 29 June
വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചു: പിഡിപി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവർത്തക
കൊച്ചി: അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവർത്തകനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി. വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ്…
Read More » - 29 June
‘സർ, മുജേ ബചാവോ’: ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ
തിരുവനന്തപുരം: ”സർ, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി.…
Read More » - 29 June
സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് സംഘം കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തില്‍ എത്തി. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 29 June
സമുദായ ഐക്യത്തിന് മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം, സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ…
Read More » - 29 June
കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതം: ഇപി ജയരാജന്
കണ്ണൂര്‍: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. കൊച്ചിയിൽ നിന്ന് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു…
Read More » - 29 June
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്? അഴിച്ചുപണി ഉടൻ
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി…
Read More » - 29 June
ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ എപിജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ…
Read More » - 29 June
ശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്…
Read More » - 29 June
ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധം: ഡോ. ഷിംന അസീസ്
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികൾ ആവശ്യപെട്ടിരുന്നു. എന്നാൽ, വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്നും ഓപ്പറേഷന് തിയറ്ററില്‍…
Read More »