Kerala
- Jan- 2025 -30 January
നിരന്തരം ശല്യം ചെയ്യുന്നു, നടിയുടെ പരാതിയില്‍ സനല്‍ ശശിധരനെ യു.എസില്‍ നിന്ന് കൊണ്ടുവരാന്‍ പൊലീസ് നീക്കം
കൊച്ചി: സനല്‍കുമാര്‍ ശശിധരനെതിരെയുള്ള പരാതിയില്‍ നടിയുടെ മൊഴിയെടുത്തു. നിരന്തരം ശല്യം ചെയുന്നു എന്ന് മൊഴി നല്കി. സനല്‍കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്…
Read More » - 30 January
ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം : പ്രതി പിടിയിൽ
മൂവാറ്റുപുഴ : മുടവൂർ അയ്യൻകുളങ്ങര ധർമശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം…
Read More » - 30 January
ഇ പി ജയരാജന്റെ ആത്മകഥ : ഡി സി ബുക്സിന് എതിരായ പോലീസ് അന്വേഷണം അവസാനിപ്പിച്ചു
കോട്ടയം : സി പി എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ വ്യാജ പുസ്തകം പ്രഖ്യാപിച്ച ഡി സി ബുക്സിന് എതിരായ കേസില്‍…
Read More » - 30 January
ഓൺലൈൻ ജോലിയിലൂടെ കോടികൾ നേടാമെന്ന് വാഗ്ദാനം : 47 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
മൂവാറ്റുപുഴ : ഓൺലൈൻ ജോലിയിലൂടെ കോടികൾ ലാഭം കിട്ടുമെന്ന് പറഞ്ഞ് 47 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി കുറ്റൂർ കുന്നുംപുറം ഭാഗത്ത്…
Read More » - 30 January
കുടുംബപ്രശ്നം : ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു
കൊല്ലം : കൊല്ലം ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന് സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ്…
Read More » - 30 January
ബാലരാമപുരം കൊലയുടെ ചുരുളഴിഞ്ഞു: രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മാവന്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവന് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന് ഹരികുമാര്‍…
Read More » - 30 January
നല്ല ജോലി ലഭിച്ചില്ല, വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: കുറ്റിച്ചലില്‍ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നിലമ സ്വദേശി ഇരുപത്തഞ്ചുകാരനായ ആദര്‍ശിനെയാണ് ഇന്നലെ വീടിന്റെ ടെറസിന് സമീപം തൂങ്ങി മരിച്ച…
Read More » - 30 January
രണ്ട് വയസുകാരിയുടെ മരണം കൊലപാതകം, വീട്ടിലെ 4 പേരുടെയും മൊഴികള്‍ എല്ലാം വ്യത്യസ്തം: സംഭവത്തിലാകെ ദുരൂഹത
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30…
Read More » - 30 January
സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതുന്നില്ല : കെ സി വേണുഗോപാല്‍
തിരുവനന്തപുരം : സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് കെ സി വേണുഗോപാല്‍. സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ഥം ലഭിച്ച ഡീലിന്റെ…
Read More » - 30 January
കൊച്ചിയിൽ കടയുടെ ലൈസൻസ് പുതുക്കാൻ 10,000 രൂപ വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ
കൊച്ചി: കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണു ആണ്…
Read More » - 30 January
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ മരണം: കൂട്ട ആത്മഹത്യയ്ക്ക് നീക്കം നടന്നുവെന്ന് സൂചന
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന. വീട്ടിൽ കയറുകൾ കരുക്കിയ നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ കുടുംബത്തിന്…
Read More » - 30 January
കൊല്ലത്ത് യുവതിക്കു നേരെ ആസിഡ് ആക്രമണം, യുവതി ആശുപത്രിയിൽ, ഭർത്താവ് അറസ്റ്റിൽ
കൊല്ലം: യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കൊല്ലം കടയ്ക്കൽ കല്ലുവെട്ടാൻകുഴി സ്വദേശി ബിജുവാണ് ഭാര്യ കവിതയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. മുഖത്തും കൈയ്ക്കും പൊള്ളലേറ്റ യുവതിയെ…
Read More » - 30 January
മതിയായ രേഖകള്‍ ഇല്ലാതെ 2 ബംഗ്ലാദേശികള്‍ പിടിയില്‍
എറണാകുളം: മതിയായ രേഖകള്‍ ഇല്ലാതെ 2 ബംഗ്ലാദേശികള്‍ പിടിയില്‍. കോടനാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെയും ബംഗ്ലാദേശികളെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയിരുന്നു. ഇതടക്കം ഈ മാസം…
Read More » - 30 January
തിരുവനന്തപുരത്ത് രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്, ബന്ധുക്കളെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ…
Read More » - 30 January
നൽകിയത് വഴിവിട്ട കാര്യങ്ങളല്ല, ഷെറിൻ മാനസാന്തരപ്പെട്ടെന്ന് ജയിൽ ഉപദേശകസമിതി അംഗം, ഗണേശ് ഇടപെട്ടെന്ന് ആരോപണം
ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ഇപ്പോൾ കുറ്റവാസനയില്ലെന്നും ഷെറിന് മാനസാന്തരം ഉണ്ടായെന്നും ജയിലിലെ നല്ല നടപ്പു കൊണ്ടാണ് ഷെറിനെ ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നും കണ്ണൂർ…
Read More » - 30 January
19കാരിയെ ക്രൂരമായി മർദ്ദിച്ചതിന് കാരണം ‘കോള്‍ വെയ്റ്റിംഗ്’ ആയത്, കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ
കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി അനൂപിനെ…
Read More » - 30 January
വാഹനാപകടം: ഇന്ന് വിവാഹിതനാകാനിരുന്ന യുവാവിന് ദാരുണാന്ത്യം
കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്ന് ജിജോ ജിൻസന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ബുധനാഴ്ച്ച രാത്രി എംസി…
Read More » - 30 January
തലച്ചോറിന് ഗുരുതരമായ ക്ഷതം: കാമുകന്റെ അക്രമണത്തിന് ഇരയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കൊച്ചി: ആൺ സുഹൃത്തിൻറെ അക്രമണത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 29 January
സ്കൂള്‍ ബസില്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം മലമുകളില്‍…
Read More » - 29 January
ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തരുത്: ഹൈക്കോടതി
കൊച്ചി: പരാതിക്കാര്‍ക്ക് സമ്മതമാണെങ്കില്‍ പോലും ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് അനുചിതമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു.’ ഇര എനിക്ക് എതിര്‍പ്പില്ലെന്ന് പറഞ്ഞാല്‍ ‘സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍…
Read More » - 29 January
ഇന്ത്യയില്‍ സ്തനാര്‍ബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: രണ്ടു വര്‍ഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളില്‍ നടത്തിയ സര്‍വേയില്‍ 9 ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരില്‍ ഒന്നര ലക്ഷം പേര്…
Read More » - 29 January
ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ല , താൻ ചെയ്തതിൽ അതിയായ സന്തോഷം : പ്രതിയുടെ മൊഴികൾ വിശദീകരിച്ച് പൊലീസ്
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പൊലീസ്. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ…
Read More » - 29 January
14വര്‍ഷം മാത്രം ജയിലില്‍ കഴിഞ്ഞ ഷെറിന്റെ മോചനം അതിവേഗം:25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കിടന്ന തടവുകാരുടെ അപേക്ഷ തള്ളി
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര…
Read More » - 29 January
പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്നത് സ്ഥിരം പരിപാടി : പിടിയിലായ മൂവരും കുപ്രസിദ്ധ ക്രിമിനലുകൾ
പെരുമ്പാവൂർ : പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ. കഴിഞ്ഞ 24ന് പുലർച്ചെ പെരുമ്പാവൂരിന് സമീപത്തെ ഒക്കൽ പെട്രോളിയം പമ്പിലും, വട്ടക്കാട്ടുപടിയിലുള്ള പമ്പിലും മോഷണം നടത്തിയ…
Read More » - 29 January
നവീന്‍ ബാബുവിന്റെ മരണം : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
കൊച്ചി : കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. സി ബി ഐ…
Read More »