Kerala
- Sep- 2023 -10 September
കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് മരിച്ച സംഭവം, കുട്ടിയ്ക്ക് പുറമെ പരുക്കുകളില്ല: കൂടുതൽ അന്വേഷണത്തിന് പോലീസ്
കോഴിക്കോട്: ചുമരില്‍ ചാരിവച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് മരിച്ച സംഭവത്തിൽ അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കിടക്ക ദേഹത്ത് വീണ്…
Read More » - 10 September
വിവാഹ മോചനത്തിന് നിർബന്ധിച്ചതില്‍ വൈരാഗ്യം: ലോഡ്ജിലേക്ക് നിര്‍ബന്ധിച്ചു വിളിച്ചുവരുത്തി, ദേവിക കൊലക്കേസിൽ കുറ്റപത്രം
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉദുമ സ്വദേശിനി…
Read More » - 10 September
സംസ്ഥാനത്ത് അഞ്ച് ദിവസം വരെ ശക്തമായ മഴ തുടരും, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തുടർച്ചയായ അഞ്ച് ദിവസം മഴ തുടരുന്നതാണ്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം,…
Read More » - 10 September
കാട്ടാന ആക്രമണം: വനംവാച്ചർ കൊല്ലപ്പെട്ടു
തൃശൂർ: കാട്ടാന ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പൊകലപ്പാറയിലാണ് സംഭവം നടന്നത്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്. Read Also: അർഹതപ്പെട്ട നികുതി വിഹിതം…
Read More » - 9 September
അർഹതപ്പെട്ട നികുതി വിഹിതം സംസ്ഥാനത്തിന് നൽകുന്നില്ല: കേന്ദ്ര നിലപാട് പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നൽകുന്നുണ്ടെന്നും എന്നാൽ അർഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ്…
Read More » - 9 September
ഓപ്പറേഷൻ ഫോസ്കോസ്: സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് നടത്തും. ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി…
Read More » - 9 September
പത്താം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മരണം അപകടമല്ല, ബന്ധു കാറിടിപ്പിച്ച് കൊന്നത്; ഞെട്ടി കുടുംബം
തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കാറിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന് എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ…
Read More » - 9 September
ഇനി രാഷ്ട്രീയമില്ല, എന്റെ വീട്ടു പടിക്കൽ ആരും വോട്ടു ചോദിച്ചു വരേണ്ടതില്ല: രാമസിംഹൻ അബൂബക്കർ
നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നത് ബുദ്ധിമുട്ട് ആകയാൽ അതും ഉപേക്ഷിക്കുന്നു.
Read More » - 9 September
ആലപ്പുഴ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്ക് 13.83 കോടി ന്യൂറോളജി വിഭാഗത്തിൽ റോബോട്ടിക് ട്രാൻസ്ക്രാനിയൽ ഡോപ്ലർ
ആലപ്പുഴ: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകരണങ്ങൾക്കും…
Read More » - 9 September
കണ്ണൂരിൽ ലഹരിവേട്ട: മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: കണ്ണൂരിൽ ലഹരി വേട്ട. തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ മാരുതി 800 കാറിൽ കടത്തിക്കൊണ്ടു വന്ന മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ്…
Read More » - 9 September
വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ഗതാഗത മന്ത്രി
എറണാകുളം: വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 September
പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്കല്ല, ഇടത് മുന്നണിയാണ്; വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് അഡ്വ. വൈശാഖൻ എൻ വി. പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് സി തോമസല്ല, ഇടതുപക്ഷ…
Read More » - 9 September
ഡിവൈഎഫ്ഐക്കാരനായ ഭിന്നശേഷിക്കാരനെ ആക്രമിച്ച് മയക്കുമരുന്ന് സംഘം: അക്രമി സംഘത്തെ കൈകാര്യം ചെയ്ത് നാട്ടുകാർ
കോഴിക്കോട്: ഡിവൈഎഫ്ഐക്കാരനായ ഭിന്നശേഷിക്കാരനെ ആക്രമിച്ച് മയക്കുമരുന്ന് സംഘം. താമരശേരി ചുങ്കത്താണ് സംഭവം. അക്രമി സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു. കേൾവിക്ക് തകരാറുള്ള കെടവൂർ സ്വദേശിയായ അബിൻ രാജിനെയാണ്…
Read More » - 9 September
രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വർഗീയ താത്പര്യം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വർഗീയ താത്പര്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയും ഭാരതവും ഒരു വികാരമാണ്. ഇഡിയും സിബിഐയും വിചാരിച്ചാലും ഇന്ത്യ…
Read More » - 9 September
കുപ്പി മാറിപ്പോയി: മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച വയോധികന് ദാരുണാന്ത്യം
ഇടുക്കി: മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച വയോധികന് ദാരുണാന്ത്യം. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി തോപ്രാംകുടിയിലായിരുന്നു സംഭവം.…
Read More » - 9 September
സ്വർണവില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കടകളിൽ ഇന്ന് വൻ തിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിൽ തുടരുന്നു. ശനിയാഴ്ച വിലയിൽ കുറവുണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ഇതോടെ ഇന്ന് സംസ്ഥാനത്തെ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടതായി…
Read More » - 9 September
അഭിമാന നേട്ടം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾക്ക് യുനെസ്കോ അംഗീകാരം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾക്ക് യുനെസ്കോ അംഗീകാരം. യുനെസ്കോ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിച്ചു. ‘സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ…
Read More » - 9 September
കാലിക്കറ്റ് സർവകലാശാല എംഎസ്എഫ് സെനറ്റ് അംഗംത്തെ അയോഗ്യനാക്കി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെ അയോഗ്യനാക്കി. റഗുലർ വിദ്യാർത്ഥിയല്ലെന്ന എസ്എഫ്ഐ പരാതി അംഗീകരിച്ചാണ് നടപടി. സർവകലാശാല രജിസ്ട്രാറാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. Read…
Read More » - 9 September
സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണോ: സമയം നിശ്ചയിക്കാനുള്ള സൗകര്യമൊരുക്കി പോലീസ്
തിരുവനന്തപുരം: സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കി…
Read More » - 9 September
‘ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവം പോലെ യുഡിഎഫ് പ്രചരിപ്പിക്കുന്നു’; മന്ത്രി റിയാസ്
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല, എല്ലാ…
Read More » - 9 September
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മലപ്പുറം മുതല്‍ കൊല്ലം വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം രാവിലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കാസര്‍ഗോഡ്,…
Read More » - 9 September
ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും: പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ…
Read More » - 9 September
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് മോഷ്ടാക്കൾ: പോലീസ് എത്തിയതോടെ പണി പാളി
തിരുവനന്തപുരം: കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖംമൂടി…
Read More » - 9 September
പുതുപ്പള്ളിയിലെ പരാജയം സിപി എമ്മിന്റെ തകർച്ചയുടെ തുടക്കം: വി ഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും…
Read More » - 9 September
മകനെ അക്രമി സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു: അച്ഛൻ മർദനമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മർദനമേറ്റ് മരിച്ചു. മുഹമ്മദ് ഹനീഫ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. ബൈക്ക്…
Read More »