Kerala
- Oct- 2018 -10 October
അയ്യപ്പന്റെ വിലപോയില്ലെ.? തന്റെ ഭാര്യയോട് തന്നെ ഉപദേശിക്കാൻ പറഞ്ഞ കോളേജ് അധ്യാപകന് മറുപടിയുമായി സന്നിധാനന്ദൻ
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ പാട്ടുകാരനാണ് സന്നിധാനന്ദൻ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഒരു കോളേജ് അദ്ധ്യാപകന് തന്റെ ഭാര്യയോട് തന്നെ…
Read More » - 10 October
തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഈടാക്കില്ല
തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി ഇനി കര്‍ഷകര്‍ അടക്കേണ്ട. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കര്‍ഷകര്‍ നികുതി അടക്കേണ്ട എന്ന…
Read More » - 10 October
കേരളത്തിലെ മഹാ’പ്രളയത്തിനു പിന്നില്‍ കാലാവസ്ഥാ മാറ്റം: ഇത് അവസാന മുന്നറിയിപ്പ്
പത്തനംതിട്ട : സംസ്ഥാന കണ്ട ഏറ്റവും വലിയ ദുരന്തത്തിനു പിന്നില്‍ കാലാവസ്ഥാ മാറ്റം തന്നെ. ഓഗസ്റ്റ് 15 മുതല്‍ ഉണ്ടായ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനു…
Read More » - 10 October
തിരക്കിനിടയില്‍ ബസില്‍ നിന്ന് ഇറങ്ങാതിരുന്ന അമ്മയേയും കുഞ്ഞിനേയും തള്ളിയിറക്കാന്‍ ശ്രമം: കണ്ടക്ടര്‍ അറസ്റ്റില്‍
കൊല്ലം:ബസ്സില്‍ നിന്നും ഇറങ്ങാന്‍ വൈകിയതിന് കൈക്കുഞ്ഞുമായി സഞ്ചരിച്ച യുവതിയെ അസഭ്യം പറഞ്ഞ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കൊല്ലം – ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ…
Read More » - 10 October
ശബരിമല വിധി നടപ്പാക്കിയില്ലെങ്കില്‍ ദളിത് പ്രക്ഷോഭം- പുന്നല ശ്രീകുമാര്‍
പത്തനംതിട്ട•ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ദളിത് പ്രക്ഷോഭമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സുപ്രീംകോടതി വിധി കേരളത്തില്‍ ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ…
Read More » - 10 October
മീ ടൂ ക്യാമ്പയിൻ; മുകേഷിനെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്നുവന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്നും സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ ക്യാമ്പയിനിന് പൂർണപിന്തുണ നൽകുമെന്നും വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്.…
Read More » - 10 October
ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ്
അമ്പലപ്പുഴ: ജലപാതയുടെ ആഴം കൂട്ടൽ; 16.5 കോടിയുടെ പദ്ധതിയുമായി ജലവിഭവവകുപ്പ് .തോട്ടപ്പള്ളി സ്പിൽവേയിലേക്ക് വെള്ളമൊഴുകിയെത്തുന്ന വീയപുരം മുതലുള്ള ലീഡിങ് ചാനലിന്റെ ആഴം കൂട്ടാൻ 16.5 കോടിയുടെ പദ്ധതി…
Read More » - 10 October
ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനു ടീം ബൂട്ട് കെട്ടുന്നതായാണു ആദ്യംകരുതിയത്; സിപിഐ ജാഥയെ പരിഹസിച്ച് പി.ജയരാജന്റെ മകന്
സിപിഐയുടെ കാല്‍നടയാത്രയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജെയിന് രാജ്. പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്വെച്ച് സിപിഐ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്നും…
Read More » - 10 October
ശ്രീലക്ഷ്മി ജഗതിയുടെ മകള്‍ തന്നെ: വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്
വാഹനാപകടത്തിനു ശേഷം അരങ്ങൊഴിഞ്ഞ മലയാളത്തിന്റെ പ്രിയ നടന് ജഗതി ശ്രീകുമാറിനെ കുറിച്ച് മനസ്സു തുറന്ന് പിസി ജോര്‍ജ്. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത. ഗതിയുടെ…
Read More » - 10 October
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. ചെയ്ത തെറ്റുകള്‍ മൂടിവയ്ക്കാനാണ് സിപിഎം, കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും വിഷയത്തില്‍ ബിജെപിയും സിപിഎമ്മും…
Read More » - 10 October
1950 -ല്‍ തീപിടുത്തമുണ്ടായത് ആചാരലംഘനം മൂലമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു, വിശ്വാസികളെ പിന്തുണക്കുന്ന ഏഴ് പതിറ്റാണ്ട് പഴക്കമുള്ള തെളിവുകള്‍
കൊച്ചി: വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ തെരുവിലറങ്ങുമ്പോള്‍ വിശ്വാസപക്ഷത്തിന് ശക്തമായ തെളിവുമായി ചരിത്രം. 1950 -ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് സ്ത്രീപ്രവേശനംമൂലമാണെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. . ‘മലയാളരാജ്യം’…
Read More » - 10 October
ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചന; സ്ത്രീകളെ തടയാന്‍ എല്ലാ അടവും പുറത്തെടുത്ത് ആചാരസംരക്ഷണ സമിതി
പത്തനംതിട്ട: ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചന, സ്ത്രീകളെ തടയാന്‍ എല്ലാ അടവും പുറത്തെടുത്ത് ആചാരസംരക്ഷണ സമിതി. ശബരിമല ആചാര സംരക്ഷണ സമിതി…
Read More » - 10 October
നിയന്ത്രണംവിട്ട സ്കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഹോട്ടല്‍ ഉടമ മരിച്ചു
കോഴിക്കോട്: നിയന്ത്രണംവിട്ട സ്കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഹോട്ടല്‍ ഉടമ മരിച്ചു. നാദപുരം വാണിമേല്‍ കുളപ്പറമ്പിലാണ് നിയന്ത്രണംവിട്ട സ്കൂള്‍ ഇടിച്ച് രാഗം ഹോട്ടലിന്റെ ഉടമ…
Read More » - 10 October
മീ ടൂ ക്യാമ്പെയിന്; ടെസ് ജോസഫിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുകേഷ്
കൊച്ചി: മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അവിടെ വച്ച് അവരെ കണ്ടാതായി താന്‍…
Read More » - 10 October
മി ടു കാന്പയിന് ആരോപണം; മുകേഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
കൊല്ലം: മി ടു കാന്പയിന് ആരോപണം നേരിടുന്ന മുകേഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. മുകേഷ് രാജിവയ്ക്കണമെന്നും ടെസ് ജോസഫിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം ഡിസിസിയുടെ…
Read More » - 10 October
ബ്രൂവറി വിവാദം: അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ബ്രൂവറി അനുമതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്കിയ ഉത്തരവ്, സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.…
Read More » - 10 October
ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിത ഗൂഢാലോചന: ചെറുക്കാന്‍ വിശ്വാസികള്‍ സംഘടിക്കുന്നു
കോട്ടയം•ക്രൈസ്തവര്‍ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരെ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസക്കൂട്ടായ്മ. ക്രൈസ്തവ സംരക്ഷണസമിതി എന്ന പേരിലുള്ള വിശ്വാസക്കൂട്ടായ്മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ രൂപം നല്‍കിയത്. സമീപകാലത്ത് പല കേന്ദ്രങ്ങളില്‍…
Read More » - 10 October
ഹെല്‍മെറ്റ് ഫൈൻ ഒഴിവാക്കാനുള്ളതല്ല- കേരള പോലീസ്
ഇരുചക്ര വാഹനാപകടങ്ങളിൽ തലയ്ക്ക് പരിക്കേൽക്കുന്നത് മൂലമാണ് കൂടുതൽ പേരും മരണമടയുന്നത്, ഇതിന് ഒരു പരിധി വരെ തടയിടാൻ ഹെൽമെറ്റിന് കഴിയും. ‘ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് നിർബന്ധമായും…
Read More » - 10 October
500 കോടി രൂപയുടെ കടപത്രമിറക്കാനൊരുങ്ങി കൊശമറ്റം ഫിനാൻസ്
കോട്ടയം: 500 കോടി രൂപയുടെ കടപത്രമിറക്കാനൊരുങ്ങി കൊശമറ്റം ഫിനാൻസ്. കൊശമറ്റം ഫിനാൻസ് 500 കോടി രൂപയുടെ കടപത്രം ഇറക്കുമെന്ന് മാനേജിംങ് ഡയറക്ടർ മാത്യു കെ ചെറിയാൻ വ്യക്തമാക്കി.…
Read More » - 10 October
മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കും : എ.കെ ബാലന്
കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു. അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് മുകേഷ് പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിയെ…
Read More » - 10 October
ശബരിമല : യുവതി പ്രവേശനത്തിൽ പ്രതികരണവുമായി സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി
ശബരിമലയില്‍ യവതി പ്രവേശനം അരുതെന്നാണ് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണന്റെ അഭിപ്രായം. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും…
Read More » - 10 October
പ്രളയത്തിന് പിന്നാലെ ഇടുക്കിയിൽ വീണ്ടും ക്വാറികളുടെ പ്രവർത്തനം സജീവം
ഇടുക്കി: പ്രളയത്തിന് പിന്നാലെ ഇടുക്കിയിൽ വീണ്ടും പാറക്വാറികൾ വീണ്ടും പ്രവർത്തനം സജീവം സർക്കാർ അനുമതിയുണ്ടെങ്കിലും അളവിൽ കൂടുതൽ പാറ പൊട്ടിക്കുന്നതിനാൽ വീടുകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുവെന്നാണ് നാട്ടുകാരുടെ…
Read More » - 10 October
പ്രളയ രക്ഷാ പ്രവര്‍ത്തനം : ബോബി ചെമ്മണ്ണൂരിന് ആദരം
കോഴിക്കോട്• കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ബോബി ചെമ്മണ്ണൂരിന് കേരള കൌമുദിയുടെ ആദരം. കേരള കൌമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിവലിന്റെ…
Read More » - 10 October
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് വര്‍ദ്ധിപ്പിച്ചു; ഫീസ് ഇങ്ങനെ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചുവെന്ന് മന്ത്രി എ.കെ.ബാലന് അറിയിച്ചു. കേരളത്തിലെ പ്രളയത്തെത്തുടര്‍ന്ന് ഇത്തവണത്തെ മേള…
Read More » - 10 October
മാഞ്ഞുപോയ നാദത്തിന് വേദിയൊരുക്കി ആദരവ്
തിരുവനന്തപുരം: മാഞ്ഞുപ്പോയ വയലിന് നാദത്തിന് ശിശുക്ഷേമസമിതിയുടെ ആദരവ്. ഇതനായി ശിശുദിന ജില്ലാ കലോത്സവത്തില്‍ ബാലഭാസ്കറിന്റെ പേരില്‍ എവര്‍ റോളിങ് ട്രോഫി ഏര്‍പ്പെടുത്തും. ആദ്യമായാണ് കലോത്സവത്തില്‍ വയലിന് മത്സരയിനമായി…
Read More »