Kerala
- Oct- 2024 -21 October
ജി.എം.മനുവിൻ്റെ ദി പ്രൊട്ടക്ടർ ആരംഭിച്ചു
ഐരാവതക്കുഴി എന്ന ഗ്രാമത്തിലെ മനക്കൽ മനയിലാണ് കഥ നടക്കുന്നത്.
Read More » - 21 October
മൊബൈല്‍ കവര്‍ച്ചാ സംഘം കൊച്ചിയിലെത്തിയത് അലന് വാക്കര്‍ എത്തിയ അതേ വിമാനത്തില്‍: താമസം ആഡംബര ഹോട്ടലില്‍
കൊച്ചി: അലന്‍വോക്കര്‍ പരിപാടിയിലെ മൊബൈല്‍ മോഷണക്കേസില്‍ ഡല്‍ഹി ഗ്യാങ്ങിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. മുംബൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ കേരള പൊലീസിനെ സഹായിക്കാനായി എത്തിയിരുന്നു. പ്രതികളിലൊരാളായ…
Read More » - 21 October
ഭാര്യയുടെ സ്വര്‍ണം സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗം: കേരള ഹൈക്കോടതി
കൊച്ചി: ഭാര്യയുടെ സ്വര്‍ണം സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. Read Also: അന്താരാഷ്ട്ര…
Read More » - 21 October
അന്താരാഷ്ട്ര വിക്ക് ബോധവല്‍ക്കരണ ദിനത്തില്‍ വിക്കുള്ള ആളുകളെ ഉള്‍പ്പെടുത്തി തകര്‍പ്പന്‍ പരിപാടിയുമായി റേഡിയോ മിര്‍ച്ചി
കൊച്ചി: അന്താരാഷ്ട്ര വിക്ക് ബോധവല്‍ക്കരണ ദിനമായ ഒക്ടോബര്‍ 22ന് വളരെ വ്യത്യസ്ഥമായ പരിപാടി അവതരിപ്പിക്കാനൊരുങ്ങി റേഡിയോ മിര്‍ച്ചി എഫ്എം റേഡിയോ. ഒക്ടോബര്‍ 22ന് റേഡിയോ മിര്‍ച്ചിയിലെ എല്ലാ…
Read More » - 21 October
പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: എഡിഎം മരണമടഞ്ഞ സംഭവത്തില്‍ വിവാദനായകന്‍ പ്രശാന്തിന് ജോലി പോകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി…
Read More » - 21 October
നവീന്‍ ബാബുവിന്റെ മരണം: സത്യം സത്യമായി പുറത്തുവരുമെന്ന് ജില്ലാ കളക്ടര്‍ അരുണ്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാക്ഷി…
Read More » - 21 October
അലന്‍വോക്കറുടെ ഷോയ്ക്കിടെ ഐഫോണുകള്‍ ഉള്‍പ്പെടെ 39മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: ബോള്‍ഗാട്ടിയിലെ അലന്‍വോക്കറുടെ സംഗീത ഷോയ്ക്കിടെ 39 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ഡല്‍ഹി, മുംബൈ സംഘത്തിന്റെ പ്രവര്‍ത്തനരീതി പൊലീസിനെപ്പോലും അതിശയിപ്പിച്ചു. മോഷണ സംഘത്തെ തേടി കൊച്ചി പൊലീസ്…
Read More » - 21 October
കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ, ആ തമാശ താനും ആസ്വദിച്ചു: കെ മുരളീധരന്
തിരുവനന്തപുരം: കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരന്. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന്…
Read More » - 21 October
വര്‍ക്കല നഗരമധ്യത്തില്‍ പെയിന്റര്‍ ബിജുവിനെ രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം
വര്‍ക്കല: വര്‍ക്കല നഗരമധ്യത്തിലെ കടത്തിണ്ണയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശിയായ പെയിന്റര്‍ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ രീതിയിലായിരുന്നു…
Read More » - 21 October
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം
കൊച്ചി: സാധാരണക്കാർക്ക് കിട്ടാക്കനിയായി സ്വർണം മാറിക്കൊണ്ടിരിക്കുന്ന ൿഴ്ചയാണ് സംസ്ഥാനത്ത് കാണാൻ അകഴിയുന്നത്. ദിവസവും സ്വന്തം റെക്കോർഡുകൾ തന്നെ ആണ് സ്വർണം കടത്തിവെട്ടികൊണ്ട് ഇരിക്കുന്നത്. പവന് 160 രൂപയാണ്…
Read More » - 21 October
നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി പകര്‍ത്തി: രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര് അറസ്റ്റില്‍. കാക്കനാട് പടമുഗളില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന് (48), കിഴക്കമ്പലം സ്വദേശി ജിതിന്…
Read More » - 21 October
കേന്ദ്ര ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികം, പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണം: തിരുവമ്പാടി ദേവസ്വം
തൃശൂര്‍: പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണ്. ഉത്തരവില്‍ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താന്‍…
Read More » - 21 October
എ ടി എമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് : പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ
കൊയിലാണ്ടി: എ ടി എമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ മുളകുപൊടി വിതറി ആക്രമിച്ച് തട്ടിയെടുത്തെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി.…
Read More » - 21 October
നവീന്‍ ബാബുവിന്റെ മരണം: നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി പൂര്‍വ്വമായി…
Read More » - 20 October
അമ്മുക്കുട്ടിയുടെ മരണം കൊലപാതകം: 11 മാസത്തിനുശേഷം കാമുകന് അറസ്റ്റില്‍
പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകള്‍ ലഭിച്ചത്
Read More » - 20 October
- 20 October
വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read More » - 20 October
കേരളത്തിലെ 25വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കണം,നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
പത്തനംതിട്ട: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍…
Read More » - 20 October
എനിക്ക് ഇനിയും കല്യാണം കഴിക്കണം, കുട്ടികള്‍ വേണം; കേരളം വിട്ട് പോവുകയാണെന്ന് നടന് ബാല
കൊച്ചി: അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടന് ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല…
Read More » - 20 October
പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: 6 യസുകാരന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കൊല്ലം: പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. Read Also: ആക്രമണത്തിന് മുമ്പ് തുരങ്കത്തില്‍ അഭയം…
Read More » - 20 October
രഹസ്യമായി കാണാനെത്തി: കാമുകനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി
ഭുവനേശ്വര്‍: വീട്ടുകാരറിയാതെ കാണാനെത്തിയ കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളില്‍ അടച്ച് കാമുകി. ഒഡിഷയിലാണ് സംഭവം. മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ യുവതിയുടെ മുറി പരിശോധിക്കുമ്പോഴാണ് ഇരുമ്പ് പെട്ടിയെക്കുറിച്ച്…
Read More » - 20 October
അലന് വാക്കറിന്റെ ഡിജെ പരിപാടി: മോഷണം പോയ 15 ഐ ഫോണുകളുള്‍പ്പെടെ 23 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ അലന് വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകള്‍ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. ഡല്‍ഹി-മുംബൈ സംഘത്തിലെ പ്രധാനികളായ അതിഖര്‍ റഹ്മാന്, വസിം റഹ്മാന് എന്നിവരാണ്…
Read More » - 20 October
തൃശൂര്‍ പൂരം വെടിക്കെട്ട് : നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം’,സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ
തൃശൂര്‍: സുരക്ഷയുടെ പേരില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വ്യവസ്ഥകള്‍ കടുപ്പിക്കാനുമുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ. പെസോയുടെ ഈ റിപ്പോര്‍ട്ട്…
Read More » - 20 October
മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 1.79 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: യുവാവ് അറസ്റ്റില്‍
ഇടുക്കി: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 1.79 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മണിയാറന്‍കുടി അച്ചാരുകുടിയില്‍ ലിബിനെ (33) ആണ്…
Read More » - 20 October
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്ന സംഭവം:ഒന്നും ഓര്‍മയില്ലെന്ന് സുഹൈല്‍, അടിമുടി ദുരൂഹത
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്ന സംഭവം:ഒന്നും ഓര്‍മയില്ലെന്ന് സുഹൈല്‍, അടിമുടി ദുരൂഹത കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ…
Read More »