Kerala
- Jan- 2025 -16 January
നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് സംവിധായകന് രഞ്ജിത്ത്
2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്
Read More » - 16 January
പറവൂരിൽ മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു
സംഭവത്തിൽ അയൽക്കാരനായ റിതു ജയൻ പിടിയിലായി
Read More » - 16 January
ഫാമിൽ നിന്നും ആടുകളെ മോഷ്ടിച്ച അഞ്ച് പേർ പിടിയിൽ : കഴിഞ്ഞ മെയ് മുതൽ മൂന്ന് തവണയായി മോഷ്ടിച്ചത് 29 ആടുകളെ
ആലുവ : ഫാമിൽ നിന്ന് ആടുകളെ മോഷ്ടിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കുത്തിയതോട് തിനപ്പുലം ശരത് (31), ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ (20), അയ്യമ്പുഴ കടുക്കുളങ്ങര…
Read More » - 16 January
മുണ്ടക്കൈ പുനര്‍നിര്‍മാണം : എസ് സുഹാസ് ഐഎഎസിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു
തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈ പുനര്‍നിര്‍മാണത്തിന് എസ് സുഹാസ് ഐ എ എസിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുനര്‍നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ് സുഹാസിനായിരിക്കും.…
Read More » - 16 January
ആധുനികവത്കരണം അതിവേഗത്തിൽ : ആര്‍സി ബുക്ക് ഡിജിറ്റലാക്കുന്നു
തിരുവനന്തപുരം : മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി ആര്‍സി ബുക്ക് പൂര്‍ണമായി ഡിജിറ്റലാക്കുന്നു. മാര്‍ച്ച് 31നകം ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി…
Read More » - 16 January
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികൾ ചേർന്ന സംഭവം : എന്‍ഐഎ അന്വേഷണം ആരംഭിച്ചു
തൃശൂര്‍ : റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളി യുവാക്കള്‍ ചേര്‍ന്ന സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. കൂലിപ്പട്ടാളത്തില്‍ നിന്ന് മോചിതനായ കൊടകര സ്വദേശി സന്തോഷിന്റെ മൊഴി…
Read More » - 16 January
തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം : കൊലപാതകമെന്ന് പോലീസ്
മംഗലപുരം: തിരുവനന്തപുരം കണിയാപുരം കണ്ടലില്‍ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടല്‍…
Read More » - 16 January
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ആര്‍എല്‍വി രാമകൃഷ്ണന്
തൃശൂര്‍ : കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ആര്‍എല്‍വി രാമകൃഷ്ണന്. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായാണ് ആര്‍എല്‍വി രാമകൃഷ്ണന് ചുമതലയേറ്റത്. കലാമണ്ഡലത്തില്‍ നിന്നും എംഫില്ലും…
Read More » - 16 January
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 16 January
വിപുലമായ സമാധി ചടങ്ങുകളോടെ ഗോപന് സ്വാമിയുടെ സംസ്കാരം നാളെ
നെയ്യാറ്റിന്‍കര: ഗോപന് സ്വാമിയുടെ സംസ്കാരം മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകീട്ട് 3…
Read More » - 16 January
മാതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. താലപ്പൊലിക്കാവില്‍ കച്ചവടം നടത്തുന്ന രാജസ്ഥാന് സ്വദേശികളായ നാടോടി സംഘത്തിലെ നേന…
Read More » - 16 January
പത്തനംതിട്ട കൂട്ടബലാത്സംഗ കേസ് : അറസ്റ്റിലായവരുടെ എണ്ണം 49 ആയി : അന്വേഷണം ഊർജിതമാക്കി പോലീസ്
പത്തനംതിട്ട: പത്തനംതിട്ട കൂട്ടബലാത്സംഗ കേസിൽ ശേഷിക്കുന്ന പത്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം…
Read More » - 16 January
പി വി അന്‍വറിനും വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു
തിരുവനന്തപുരം: പി വി അന്‍വറിനും വീടിനും നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ്…
Read More » - 16 January
ഗോപന് സ്വാമിയുടെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര: ഗോപന് സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഗോപന് സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച…
Read More » - 16 January
കുപ്രസിദ്ധ കുറ്റവാളി ബോംബ് ശരവണനെ ഏറ്റുമുട്ടലില്‍ കീഴടക്കി പൊലീസ്
ചെന്നൈ: ആറ് കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ തമിഴ്നാട് പൊലീസ് പിടികൂടി. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡില്‍…
Read More » - 16 January
ഓൺലൈൻ തട്ടിപ്പ് : റിട്ടയേർഡ് ജസ്റ്റിസിന് നഷ്ടമായത് 90 ലക്ഷം രൂപ
കൊച്ചി: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ. 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം…
Read More » - 16 January
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യം: ഉന്നതതല അന്വേഷണം
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കിയതില്‍ ഉന്നതതല അന്വേഷണം. ജയില്‍ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. ഡിഐജി…
Read More » - 16 January
സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി : ദാരുണ സംഭവം കോഴിക്കോട് വളയത്ത്
കോഴിക്കോട് : വളയത്ത് സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എം പി സനല്‍കുമാര്‍(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി…
Read More » - 16 January
മുഖ്യമന്ത്രിക്ക് സ്തുതി ഗീതം; കവിക്ക് സഹായമൊരുക്കി നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവിക്ക് സര്‍ക്കാര്‍ സഹായം നല്‍കിയതായി റിപ്പോര്‍ട്ട്. ക്ലറിക്കല്‍ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചറായി…
Read More » - 16 January
ഹണി റോസിന്റെ കേസില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി; ഹണിയെ അധിക്ഷേപിച്ച കൂടതല്‍ പേരെ അറസ്റ്റ് ചെയ്യും
കൊച്ചി : നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം…
Read More » - 16 January
ഇപി ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പുവടയും’, എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിന്റെ…
Read More » - 16 January
വിഷം ഉള്ളില്‍ ചെന്നാണോ, പരിക്കേറ്റാണോ മരണം; ഗോപന് സ്വാമിയുടെ ദുരൂഹ മരണത്തില്‍ മൂന്നു തലത്തിലുള്ള പരിശോധന
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ,…
Read More » - 16 January
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാര്‍ത്ഥ പ്രയോഗം:റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാറിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെ ഒന്നാം പ്രതി…
Read More » - 16 January
വിവാദ കല്ലറ തുറന്നു; ഇരിക്കുന്ന രീതിയില്‍ മൃതദേഹം
തിരുവനന്തപുരം: ഗോപന് സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപന് സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയില്‍…
Read More » - 16 January
പ്രതീക്ഷകൾ വാനോളം; പ്രാവിൻകൂട് ഷാപ്പ് ഇന്നുമുതൽ
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം
Read More »