Kerala
- Jul- 2020 -11 July
സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനാണോയെന്നു സംശയം, അഞ്ച് വർഷത്തിനുള്ളിലെ വിമാനത്താവള സ്വർണക്കടത്തുകൾ പരിശോധിക്കാൻ എന്‍.ഐ.എ
സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസിലെ…
Read More » - 11 July
ആലപ്പുഴ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കള്‍ ഇരട്ടി കോവിഡ് രോഗികൾ; ആശങ്കയോടെ ആരോഗ്യ വകുപ്പ്
ആലപ്പുഴ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കള്‍ ഇരട്ടി കോവിഡ് രോഗികള്‍ ഉണ്ടെന്ന് റിപ്പോർട്ട്. നൂറനാട് ഐടിബിപി ക്യാമ്പിലെ രോഗവ്യാപനത്തിനൊപ്പം, ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക കൂട്ടുന്നു. തീരമേഖലയിലെ…
Read More » - 11 July
ഫ്ളാറ്റ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയുമടക്കം 5 പേര് കുറ്റക്കാര്‍
തൃശൂര്‍: അയ്യന്തോള്‍ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ചുപേര്‍ കുറ്റക്കാര്‍. മുന്‍ കെ.പി.സി.സി. സെക്രട്ടറി എം.ആര്. രാംദാസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.…
Read More » - 11 July
ഒറ്റയടിക്ക് കടത്തിയത് 150 കിലോ സ്വര്‍ണം , കടത്താന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് ഞാറയ്ക്കൽ സ്വദേശി ജോഷി : കസ്റ്റംസിന് കൂടുതല്‍ തെളിവുകള്‍
കൊച്ചി : യു.എ.ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ് എന്ന് കസ്റ്റംസ്. ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരമേ ലഭ്യമായിട്ടുള്ളു. കൊച്ചി സ്വദേശിയാണെന്നും അതല്ല…
Read More » - 11 July
പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും എതിരെ ശബ്ദമുയർത്തി; അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ
അഡ്വ. എ ജയശങ്കറിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി സിപിഐ രംഗത്ത്. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ടെലിവിഷൻ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് അച്ചടക്ക നടപടി. സിപിഐയുടെ…
Read More » - 11 July
ആലപ്പുഴയിൽ 50 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ • ജില്ലയില്‍ വെള്ളിയാഴ്ച 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…
Read More » - 11 July
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ, ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ട്
ന്യൂഡൽഹി: സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ യു.എ.ഇ നടത്തിയ പ്രാഥമിക പരിശോധനാ വിവരം ഇന്ത്യക്ക് കൈമാറിയതായി വിവരം. കോണ്‍സുലേറ്റിലേക്ക് ഇടനിലക്കാര്‍ മുഖേന വ്യക്തിഗത പാഴ്സലാണ് അയച്ചതെന്ന നിലപാടാണ്…
Read More » - 11 July
കോഴിക്കോട് 12 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് • ജില്ലയില്‍ വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍…
Read More » - 11 July
പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ടൊരു ലൈഫ് ജാക്കറ്റ്
തൃശൂര്‍ • പ്രകൃതിദുരന്തങ്ങളെ തടയാനായില്ലെങ്കിലും ഫലപ്രദമായ മുന്നൊരുക്കത്തിലൂടെ അവയുടെ ആഘാതം ലഘൂകരിക്കാനാകും എന്ന് തെളിയിക്കുകയാണ് അഗ്നി രക്ഷാ സേനാ. വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന സമയങ്ങളിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ…
Read More » - 11 July
കണ്ണൂര്‍ ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 23 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒന്‍പതു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 13 പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 11 July
കൊല്ലം ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് : മത്സ്യവില്പനക്കാരുടെ സമ്പര്‍ത്തിലൂടെ 10 പേര്‍ക്ക്
കൊല്ലം • ജില്ലയില്‍ ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവില്പനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഇന്നലെ(ജൂലൈ 10)28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യവില്പനക്കാരുടെ സമ്പര്‍ത്തിലൂടെ 10 പേര്‍ക്കും…
Read More » - 11 July
കോവിഡ്-19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നു-കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • കോവിഡ്-19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത…
Read More » - 11 July
വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…
Read More » - 11 July
പത്തനംതിട്ടയിൽ 32 പേര്‍ക്ക് കൂടി കോവിഡ്
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) കുവൈറ്റില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 39 വയസുകാരന്. 2) കുവൈറ്റില്‍ നിന്നും…
Read More » - 11 July
ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം – മുഖ്യമന്ത്രി
തിരുവനന്തപുരം • ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ…
Read More » - 11 July
പാലക്കാട് ജില്ലയിൽ ഇന്നലെ 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് • ജില്ലയിൽ ഇന്നലെ(ജൂലൈ 10) 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ…
Read More » - 11 July
ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന്…
Read More » - 11 July
കെട്ടുറപ്പോടെ പ്രതിരോധമുയർത്തണം, പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തരുത് – മുഖ്യമന്ത്രി
തിരുവനന്തപുരം • സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട്…
Read More » - 11 July
സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് : രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കാന്‍ ചിലരുടെ ഭാഗത്തു നിന്നും ശ്രമം
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍ഐഎ…
Read More » - 11 July
രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
പത്തനംതിട്ട • ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ്…
Read More » - 11 July
ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ തൃശ്ശൂരില്‍ 17 പേർക്ക് കൂടി കോവിഡ്
തൃശ്ശൂര്‍ • ജില്ലയിൽ വെളളിയാഴ്ച 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്.…
Read More » - 11 July
കാസർഗോഡ് 17 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്
കാസര്‍ഗോഡ് • കാസർഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര് വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്…
Read More » - 11 July
കോവിഡ് 19 ; പൂന്തുറയില്‍ എസ്ഐക്ക് രോഗബാധ ; സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി
തിരുവനന്തപുരം: അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു.…
Read More » - 10 July
പടക്കം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്രത്തിനു കേരളത്തിനും സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി : പടക്കം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കാട്ടാനയോടുള്ള ക്രൂരതയെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍,…
Read More » - 10 July
അച്ചടക്കലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം
ബെംഗളൂരു: മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍…
Read More »