Kerala
- Aug- 2020 -8 August
കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി
കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും…
Read More » - 8 August
രാജമലയില്‍ ഉരുള്‍പ്പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി : ഇനി കണ്ടെത്താനുള്ളത് 49 പേരെ
തൊടുപുഴ: സംസ്ഥാനത്തെ നടുക്കിയ മറ്റൊരു വലിയ ദുരന്തമായ രാജമല ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഇനി 49 പേരെയാണ് കണ്ടെത്താനുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ…
Read More » - 8 August
വിമാനദുരന്തത്തിനിടെ കാണാതായ യാത്രക്കാരനെ കണ്ടെത്തി
കോഴിക്കോട്: കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിൽ നിന്നും കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കണ്ടെത്തിയത്. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ…
Read More » - 8 August
കരിപ്പൂര്‍ വിമാന ദുരന്തം; പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി
ന്യൂ ഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.…
Read More » - 8 August
ഫോണിൽ നിലവിലുള്ള കൊറോണ സന്ദേശത്തെക്കുറിച്ച് നടൻ ഷെയ്ന് നിഗം കണ്ടെത്തുന്നത് ഒഴിവാക്കേണ്ട പോരായ്മ
ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നടൻ ഷെയ്ന് നിഗം. ‘സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ അഭ്യർത്ഥന. കേരളം…
Read More » - 8 August
പെട്ടിമുടിയില്‍ തിരച്ചില്‍ പുനരാരംഭിച്ചു; കണ്ടെത്താനുള്ളത് 49 പേരെ
മൂന്നാര്‍: മൂന്നാറിലെ രാജമലയ്ക്ക് സമീപം പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്നലെ രാത്രിയും തിരച്ചില്‍ തുടരുമെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.…
Read More » - 8 August
കരിപ്പൂര്‍ വിമാനാപകടം : വ്യോമയാന മന്ത്രിയടക്കം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കരിപ്പൂരിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന അപകടം, കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ…
Read More » - 8 August
കരിപ്പൂർ വിമാനാപകടം, രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
കരിപ്പൂര്‍ വിമാനപകടത്തില്‍ ദുരന്തമുഖത്ത് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍. കണ്ടെയിന്മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍…
Read More » - 8 August
കരിപ്പൂരിൽ മരിച്ച ഒരാൾക്ക് കോവിഡ്: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ കഴിയും
കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധനാഫലം ഉടൻ പുറത്തുവരും. അതേസമയം രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്ക് തയ്യാറാകണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും…
Read More » - 8 August
പത്തനംതിട്ടയിൽ കനത്തമഴ; പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. ജനവാസ മേഖലയായ റാന്നിയിൽ പമ്പ കരയോടു ചേർന്നാണ് ഒഴുകുന്നത്. ടൗണിൽ ഉപാസനക്കടവിൽ വെള്ളം കരയിലേക്കു കയറിത്തുടങ്ങി. ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം…
Read More » - 8 August
അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല സുരഭി ലക്ഷ്മി
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു…
Read More » - 8 August
ടേബിള്‍ ടോപ് റണ്‍വേകള്‍ ‘ഒപ്റ്റിക്കല്‍ ഇല്യൂഷന്‍’ സൃഷ്ടിക്കുമെന്നു വിദഗ്ധര്‍
കൊച്ചി : ടേബിള്‍ ടോപ് റണ്‍വേകള്‍ ‘ഒപ്റ്റിക്കല്‍ ഇല്യൂഷന്‍’ സൃഷ്ടിക്കുമെന്നു വിദഗ്ധര്‍. പ്രത്യേകിച്ചും മഴ കാഴ്ചയ്ക്കു തടസ്സമുണ്ടാക്കുന്ന രീതിയിലാണെങ്കില്‍. റണ്‍വേയിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ വിന്‍ഡ് സ്ക്രീനിലൂടെയുള്ള കാഴ്ചയില്‍ യഥാര്‍ഥത്തിലുള്ള…
Read More » - 8 August
ദുരന്തമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ: ദുബായിൽ നിന്നും വിമാനത്തിൽ കയറിയിരുന്നു
കോഴിക്കോട്: കരിപ്പൂരില്‍ അപകടമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ. കുറ്റിപ്പുറം ചോഴിമാടത്ത് ഹംസയെയാണ് കാണാതായിരുന്നത്. ഏത് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് ഇതുവരെയായും വിവരം ലഭിച്ചിട്ടില്ല. രാത്രി…
Read More » - 8 August
കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര് പ്രമോദ്.
കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര് പ്രമോദ്. തന്റെ അനുഭവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എറ്റവും ബുദ്ധിമുട്ട്…
Read More » - 8 August
കേന്ദ്രമന്ത്രി വി.മുരളീധരന് കരിപ്പൂരിലെത്തി: മുഖ്യമന്ത്രിയും ഗവർണറും ഉടനെത്തും
കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരന് കരിപ്പൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത് . ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിക്കും. ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും…
Read More » - 8 August
കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍
കരിപ്പൂര്‍ വിമാനപകടത്തില്‍ ദുരന്തമുഖത്ത് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍. കണ്ടെയിന്മെന്്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍…
Read More » - 8 August
ദുബായ് സന്ദർശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് മുൻപ് ശിവശങ്കറും സ്വപ്നയും ദുബായ്ക്ക് പറന്നിരുന്നു: സർക്കാരിനെ കുടുക്കി സ്വപ്നയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: 2018ൽ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദർശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് 4 ദിവസം മുൻപി ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പോയതായി അന്വേഷണ…
Read More » - 8 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീര്‍ വാര്യര്‍ (45) ആണ് മരിച്ചത്. ഇവിടെ ഗര്‍ഭിണിയടക്കം…
Read More » - 8 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി നോക്കുമ്പോള്‍ ഒഴിഞ്ഞുപോയത് വലിയ ദുരന്തം : വിമാനത്താവളത്തിന്റെ 300 മീറ്റര്‍ അകലെ ജനവാസ കേന്ദ്രം:
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി നോക്കുമ്പോള്‍ ഒഴിഞ്ഞുപോയത് വലിയ ദുരന്തം, വിമാനത്താവളത്തിന്റെ 300 മീറ്റര്‍ അകലെ ജനവാസ കേന്ദ്രം. വിമാനം പല കഷ്ണങ്ങളായി…
Read More » - 8 August
വിമാനത്താവളത്തിൽ എത്താൻ വൈകി: അപകടത്തിൽ നിന്ന് രക്ഷപെട്ട് അഫ്സൽ
കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്നുണ്ടായ അപകടം നാടിന് മുഴുവൻ ഞെട്ടലായിരിക്കുകയാണ്. നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. എന്നാൽ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സലിനെ ഭാഗ്യം…
Read More » - 8 August
‘എൺപത്തേഴിന്റെ ഹൃദയയൗവനത്തിൽ’, പ്രിയ എം.ടിയ്ക്ക് പിറന്നാൾ ആശംസകൾ..
കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നൽകിയ മലയാളത്തിന്റെ കഥാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എൺപത്തേഴാം പിറന്നാള്‍. 1933 ജൂലൈ 15…
Read More » - 8 August
മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാരും: കോറോണയെപ്പോലും പേടിക്കാതെ കൊണ്ടോട്ടിയുടെ നൻമ
കോഴിക്കോട്: രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് കൊണ്ടോട്ടിയിലെ നാട്ടുകാർ ഇന്നലെ കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണിലാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി…
Read More » - 8 August
ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ച് നിൽക്കണം: ആഹ്വാനവുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം:മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ദുഃഖം രേഖപ്പെടുത്തി.തോട്ടം തൊഴിലാളികുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്.ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നു.രക്ഷാപ്രവർത്തനത്തിനും ദുരന്തത്തിനിരയായവർക്ക് ആശ്വാസമെത്തിക്കാനും…
Read More » - 8 August
സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച ഇടുക്കി രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. 15…
Read More » - 8 August
വീട്ടിലേക്ക് മടങ്ങുന്നുവെന്ന് അവസാന പോസ്റ്റ് ,കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച ഷറഫു പിലാശ്ശേരി.
‘വീട്ടിലേക്ക് മടങ്ങുന്നു’; വിമാനപകടത്തില്‍ മരിച്ച ഷറഫുവിന്റെ അവസാന പോസ്റ്റ് .ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് പോസ്റ്റ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 35കാരന് ഷറഫുദ്ദീന് ബേബി മെമ്മോറിയല്‍…
Read More »