Kerala
- Aug- 2020 -8 August
ദുരന്ത കാരണം മുൻകരുതലില്ലായ്മ – കുമ്മനം രാജശേഖരൻ
തിരുവനന്തപുരം :- മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ കാരണമെന്ന്ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ…
Read More » - 8 August
UPDATED : കേരളത്തിൽ 1420 പേർക്ക് കൂടി കോവിഡ് : രോഗ ബാധിതരായവരുടെയും രോഗമുക്തി നേടിയവരുടെയും ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം • കേരളത്തിൽ 1420 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 485 പേർക്കും, കോഴിക്കോട് ജില്ലയിൽ…
Read More » - 8 August
മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ എപ്പോഴും ഒന്നാമനായിരുന്നു; മകനെക്കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി ക്യാപ്റ്റന്‍ ഡിവി സാഠേയുടെ മാതാവ്
നാഗ്പുർ : കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റൻ ഡിവി സാഠേയെ കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി മാതാവ് നീലാ സാഠേ. സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായിക്കാൻ ഓടിയെത്തുന്നതിന്…
Read More » - 8 August
സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ് : രോഗമുക്തിയിലും പുതിയ റെക്കോര്‍ഡ്
തിരുവനന്തപുരം • കേരളത്തിൽ 1,420 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,715 പേർ രോഗമുക്തി നേടി. 4 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » - 8 August
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങി : ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങി, ട്രെയിനുകള്‍ റദ്ദാക്കി. കൊങ്കന്‍ റെയില്‍വേ പാതയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. നാല് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയപ്പോള്‍…
Read More » - 8 August
ഇതാണ് എന്റെ കേരള മോഡല്‍ ; മലയാളികളുടെ ഐക്യത്തെ വാനോളം പുകഴ്ത്തി ശശി തരൂര്‍ എംപി
തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ വലിയ പ്രതിസന്ധികളെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും എല്ലാം കൊണ്ടും കേരളം പ്രതിസന്ധിയിലായിരിക്കെയാണ് മറ്റൊരു ദുരന്തവും വന്നെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി 190…
Read More » - 8 August
രണ്ടാഴ്ചക്കുള്ളിൽ അച്ഛനാവുമായിരുന്ന സഹ പൈലറ്റിന്റേത് കണ്ണീര് ലാൻഡിങ്ങ്
കോഴിക്കോട് : മൂന്ന് മാസങ്ങൾക്കു മുൻപ് നിറഞ്ഞ ആരവങ്ങള്‍ക്ക് നടുവിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്യാപ്റ്റൻ അഖിലേഷ് കുമാർ പറന്നിറങ്ങിയിരുന്നു അതേ കരിപ്പൂർ വിമാനത്താവളത്തിൽ, അതേ…
Read More » - 8 August
കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കൊച്ചി: കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് എറണാകുളം സൗത്ത് പൊലീസ്…
Read More » - 8 August
കരിപ്പൂരില്‍ സ്വര്‍ണവേട്ട : എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനില്‍ നിന്ന് കാല്‍ക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട് • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്നലെ വൈകുന്നേരം ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനില്‍ നിന്നും കാല്‍ക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.…
Read More » - 8 August
രാജ്യത്തെ നടുക്കിയ ദാദ്രി വിമാന അപകടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ പീടികക്കല്‍
കോഴിക്കോട് : രാജമലയിലെ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ മണ്ണിനടിയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ദുരന്തം കൂടി നടന്നത്. വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് കരിപ്പൂര്‍…
Read More » - 8 August
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ പല പ്രശ്നങ്ങളുമുണ്ട്, വ്യോമയാന മന്ത്രാലയം കഴിഞ്ഞ വര്‍ഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ പല പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം വ്യോമയാന മന്ത്രാലയം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2019…
Read More » - 8 August
മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരുന്നു ; ഡാമിലെ വെള്ളം ഒഴുക്കി വിടാന്‍ കേരളം തമിഴ്നാടിന് കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരക്ക് 136 അടി എത്തുന്ന ഘട്ടത്തില്‍ ഡാമിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും…
Read More » - 8 August
‘നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ’ ; രഹ്ന ഫാത്തിമ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും
കൊച്ചി: നഗ്നതപ്രദർശന കേസിൽ സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. ഇവർ തന്നെയാണ് ഇക്കാര്യം…
Read More » - 8 August
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് ? ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ; കേരള മുഖ്യമന്ത്രി പട്ടികയില്‍ പോലുമില്ല!!
ന്യൂഡല്‍ഹി • ഏറ്റവും പുതിയ ഇന്ത്യാ ടുഡേ-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 8 August
കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികള്‍ക്ക് വേണ്ടി: നമുക്കവരെ ആവേശത്തോടെ മനുഷ്യർ എന്ന് വിളിക്കാം: കുറിപ്പുമായി എം.എ നിഷാദ്
രാജമലയിലും കരിപ്പൂരും നടന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കുറിപ്പുമായി സംവിധായകന് എം.എ നിഷാദ്. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കോരിച്ചൊരിയുന്ന പേമാരിയെയും മഹാവ്യാധിയെയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ആളുകളെയും അദ്ദേഹം…
Read More » - 8 August
സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 8 August
സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ.
വാഷിംഗ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ. അമേരിക്കയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രത്യേക റോക്കറ്റാണ് സൂര്യനിലെ ഹീലിയം സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഹെര്‍ഷല്‍ സൗണ്ടിംഗ് റോക്കറ്റുകളാണ്…
Read More » - 8 August
വിമാനപകടം : 40 പേര്‍ക്ക് കൊറോണയെന്ന വാര്‍ത്തയ്ക്കെതിരെ ജില്ലാ കലക്ടര്‍
മലപ്പുറം • വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടിനു സമീപമുള്ള കരിപൂർ വിമാനത്താവളത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ 40 യാത്രക്കാര്‍ കൊറോണ ബാധിതരാണെന്ന പ്രചാരണം വ്യാജമാണെന്ന് മലപ്പുറം…
Read More » - 8 August
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത
പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പാ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും…
Read More » - 8 August
മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി: ഡാം തുറക്കേണ്ടത് തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത്…
Read More » - 8 August
അര്ജുന് തന്നെയാണ് കാർ ഓടിച്ചത്,സിബിഐയ്ക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുത്തലുമായി ലക്ഷ്മി
ലോകമെമ്പാടുമുള്ള മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്കറിന്റെ മരണം. അന്ന് പുറത്ത് വന്ന കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍…
Read More » - 8 August
വിമാനാപകടം: നിര്‍ണായകമായ ബ്ലാക്ക് ബോക്സുകള്‍ കണ്ടെടുത്തു
കോഴിക്കോട് • വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടിനു സമീപമുള്ള കരിപൂർ വിമാനത്താവളത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ അന്വേഷണ സംഘം ശനിയാഴ്ച കണ്ടെടുത്തു. വിമാനത്തിൽ…
Read More » - 8 August
കരിപ്പൂര്‍ വിമാനത്താവളത്തിൽ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു: അറിയിപ്പുകളൊന്നും മുഖവിലയ്ക്കെടുത്തില്ലെന്ന് സൂചന
കരിപ്പൂര്‍ വിമാനത്താവളം സുരക്ഷിതമല്ലെന്നും മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്നും ഒന്പതുവര്ഷം മുൻപ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോർട്ട്. മംഗലാപുരം വിമാന അപകടത്തിന് പിന്നാലെ കേന്ദ്രവ്യോമയാനമന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേശക സമിതിയില്‍…
Read More » - 8 August
വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം • കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More »