Kerala
- Jan- 2024 -4 January
ഷഹാനയുടെ ആത്മഹത്യ; പ്രതികളായ ഭർത്താവിനും കൂട്ടർക്കും വിവരം ചോര്‍ത്തി നല്കിയ പോലീസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിച്ച പോലീസുകാരനെതിരെ നടപടി. തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ചതിന് കടയ്ക്കൽ പോലീസ്…
Read More » - 4 January
ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ്, കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.…
Read More » - 4 January
ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ലെന്ന് ശാരദക്കുട്ടി
തൃശൂർ: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭന പങ്കെടുത്തിരുന്നു. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്.…
Read More » - 4 January
സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു; ഇത്തവണ ഗോത്രകലകളും
കൊല്ലം: സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ…
Read More » - 4 January
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്, മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ സമയം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍…
Read More » - 4 January
കറുപ്പണിഞ്ഞതിന് ഏഴ് മണിക്കൂര്‍ പൊലീസ് കസ്റ്റഡി, പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ; നഷ്ടപരിഹാരം തേടി അർച്ചന
കൊല്ലം: നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു. തന്റെ ഭർത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ…
Read More » - 4 January
‘ബിരിയാണിയുടെ പിറകെ മാധ്യമങ്ങള്‍ നടക്കേണ്ട’: കലോത്സവത്തിലെ ഭക്ഷണത്തില്‍ വിവാദം വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കൊല്ലത്തെ സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ ചർച്ചകൾ നടത്തേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ലെന്നും കലോത്സവത്തിലെ കുട്ടികളുടെ കാര്യങ്ങളിൽ…
Read More » - 4 January
തൃശൂരില്‍ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം
തൃശൂര്‍: തൃശൂരില്‍ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയിരുന്നു.…
Read More » - 4 January
കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവം, ഒരു തെളിവും അവശേഷിപ്പിക്കാതെ കൊലയാളി സംഘം: ഇരുട്ടില്‍ത്തപ്പി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട കേസില്‍ ഒകു തുമ്പും കിട്ടാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്ന…
Read More » - 4 January
മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം രാത്രി 11-ൽ നിന്ന് 10 ആക്കി കുറച്ചു: കുസാറ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ
കൊച്ചി: മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികൾ. ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന്…
Read More » - 4 January
പാപനാശം ഹെലിപ്പാട് കുന്നില്‍ 28കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്ന് ആണ്‍സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം തമിഴ്നാട് തിരുനെൽവേലി സ്വദേശിനി അമൃത…
Read More » - 4 January
ആലപ്പുഴയിൽ ഭാര്യയുമായി ഒളിച്ചോടിയ കാമുകന്റെ അമ്മയെ യുവാവ് തലയ്ക്കടിച്ചു കൊന്നു
ആലപ്പുഴ :ഭാര്യയുടെ കാമുകന്റെ അമ്മയെ തലക്കടിച്ചു കൊന്ന് യുവാവിന്റെ പ്രതികാരം. പുന്നപ്ര വാടയ്ക്കൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന എന്ന 64 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രസന്നയെ കൊലപ്പെടുത്തിയതിന്…
Read More » - 4 January
സംസ്ഥാന സ്കൂൾ കലോത്സവം 2024: കലാമാമാങ്കത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.…
Read More » - 4 January
ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു:കെ എസ്യു ജയിച്ചതിൻറെ പ്രതികാരമെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു. കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച ഓഫീസാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ്…
Read More » - 4 January
സംസ്ഥാനത്ത് വീണ്ടും ശക്തിയാർജ്ജിച്ച് മഴ: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിയാർജ്ജിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും, വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് കേരളത്തിൽ…
Read More » - 4 January
സംസ്ഥാനത്തെ പോക്സോ കേസുകളിൽ പലതും ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് സർക്കാർ അഭിഭാഷകരെന്ന് ഇന്റലിജൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ പലതും ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് സർക്കാർ അഭിഭാഷകരെന്ന് ഇന്റലിജൻസ്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്റലിജൻസ് മേധാവി അവതരിപ്പിച്ച റിപ്പോർട്ടിലാണ്…
Read More » - 4 January
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 6 കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യുജിസി, പുതിയ കോഴ്സുകൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 5 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം. ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ സൈക്കോളജി, ബിഎ നാനോ എൻട്രപണർഷിപ്പ്, എംഎ പബ്ലിക്…
Read More » - 4 January
വായ്പ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാം! തീയതി വീണ്ടും ദീർഘിപ്പിച്ചു
തിരുവനന്തപുരം: പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ വീണ്ടും അവസരം. ഒറ്റത്തവണ തീർപ്പാക്കൽ ക്യാമ്പയിനിന്റെ അവസാന തീയതി ജനുവരി 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത്…
Read More » - 4 January
പരിഹാരമാകാതെ അരവണ പ്രതിസന്ധി: ഒരാൾക്ക് പരമാവധി രണ്ട് ടിൻ മാത്രം
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ടോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. പ്രതിസന്ധി രൂക്ഷമായതോടെ അരവണ വിതരണം ഒരാൾക്ക് പരമാവധി…
Read More » - 4 January
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണ് പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More » - 3 January
ശ്രദ്ധിക്കുക, അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദ പാത്തി; കേരളത്തിൽ നാളെയും മറ്റന്നാളും ഇടിയോട് കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം. കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ നാളെയും മറ്റന്നാളും കേരളത്തിലെ…
Read More » - 3 January
‘തൃശ്ശൂര്‍ കണ്ട് ആരും പനിക്കണ്ട, മത്സരിച്ചാൽ മിഠായിത്തെരുവിൽ ഹലുവ കൊടുത്തത് പോലെയാകും’: മന്ത്രി കെ രാജൻ
തൃശ്ശൂർ: തൃശ്ശൂർ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി മന്ത്രി കെ രാജൻ. തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന്…
Read More » - 3 January
പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, ജെസ്ന കേസ് അവസാനിപ്പിച്ചത് താൽക്കാലികം: മുന്‍ എസ്.പി. കെ.ജി. സൈമണ്‍
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണെന്നും കേസ് അവസാനിപ്പിച്ചത് താൽക്കാലികമാണെന്നും മുന്‍ എസ്.പി. കെ.ജി. സൈമണ്‍. ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുകയാണെന്ന്…
Read More » - 3 January
അത് സംഭവിക്കുന്നു! ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ
കൊച്ചി: മലയാളികളുടെ ഫുട്ബോൾ പ്രേമം എല്ലാവർക്കും അറിയാവുന്നതാണ്. തങ്ങളുടെ ഇഷ്ടതാരങ്ങളായ ലയണൽ മെസ്സി, റൊണാൾഡോ, നെയ്മർ തുടങ്ങിയവരെ ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കാത്തവരില്ല. ഇപ്പോഴിതാ ഫുട്ബോൾ പ്രേമികളായ…
Read More » - 3 January
കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ?? എം സ്വരാജ്
ധീരജ് വധക്കേസിലെ പ്രതിയുമായ നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?
Read More »