Kerala
- Mar- 2025 -16 March
- 16 March
കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ട: മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ
അനുരാജിന്റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും.
Read More » - 16 March
ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീട് കത്തിച്ചു: യുവാവിന്റെ ആത്മഹത്യാ ശ്രമം
പരവൂരില്‍നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്
Read More » - 16 March
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി
പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Read More » - 16 March
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കൊടുപ്പുന്ന സ്വദേശി അഖില്‍ പി ശ്രീനിവാസനാണ് (30) മരിച്ചത്
Read More » - 16 March
കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിൻ്റെ വഴി മുടക്കി സ്കൂട്ടർ യാത്രക്കാരി
കൊച്ചി : കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിനെ തടസ്സപ്പെടുത്തി സ്കൂട്ടര്‍ യാത്രികയുടെ ഡ്രൈവിംഗ്. തുടരെ ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി.…
Read More » - 16 March
ഒലവക്കോട് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍ : ഒൻപതര കിലോ കഞ്ചാവ് കണ്ടെടുത്തു
പാലക്കാട് : കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്…
Read More » - 16 March
കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടി മരിച്ചു : ദാരുണ സംഭവം പാലക്കാട്
പാലക്കാട് : കിണര്‍ വൃത്തിയാക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ്…
Read More » - 16 March
റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്തും?
തിരുവനന്തപുരം: റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ ആലോചന. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍ വ്യാപാരി…
Read More » - 16 March
കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നതിൽ ആശങ്ക : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24 നു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും പോലീസ്-എക്സൈസ്…
Read More » - 16 March
അമേരിക്കൻ ടൂർ പ്രോഗ്രാം നടന്നില്ല : ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കൊച്ചി : കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഈടാക്കിയ തുക മടക്കി നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. തിരുവനന്തപുരം…
Read More » - 16 March
വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
കോഴിക്കോട് : വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ്…
Read More » - 16 March
വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി തിരച്ചിൽ ഉർജിതം : മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്
ഇടുക്കി : വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. സ്നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും ആദ്യ…
Read More » - 16 March
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം
കണ്ണൂർ: ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം. read…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.ഇന്ന് പുലർച്ചെ…
Read More » - 16 March
അച്യുതന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി എടപ്പാള്‍ മുതൂര്‍ കവപ്രമാറത്ത് മനയില്‍ അച്യുതന് നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. നാലാം…
Read More » - 16 March
തട്ടിക്കൊണ്ടു പോയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ, പെൺകുട്ടിയുമായി യുവാക്കളെ പൊക്കിയത് ആലുവയിൽ നിന്നും
കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ അറസ്റ്റിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ്…
Read More » - 16 March
മഞ്ചേരി കാട്ടുങ്ങലിലെ സ്വർണ കവർച്ച: മുഴുവൻ സ്വർണവും കണ്ടെത്തി, പരാതിക്കാരനും സഹോദരനും കസ്റ്റഡിയിൽ
മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിലെ സ്വർണ കവർന്നത് നാടകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം…
Read More » - 16 March
കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പരിശോധന: മദ്യക്കുപ്പി,കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കം കണ്ടെത്തി
കൊച്ചി: കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ നിന്ന് മൂന്നുപേരും തൃക്കാക്കരയിൽ നിന്നും ഒരാളുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്…
Read More » - 15 March
ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു : മൂന്നു വയസ്സുകാരി മരിച്ചു
ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Read More » - 15 March
കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. മടപ്പള്ളി ഗവ. കോളജ്…
Read More » - 15 March
രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന് മോഷ്ടിച്ചു : സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വന്‍ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ (സ്പെസിമെന്‍) ആക്രിക്കാരന് മോഷ്ടിച്ചു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ്…
Read More » - 15 March
വ്ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം : തലയ്ക്ക് പിന്നിലെ പരുക്കും ഗുരുതരം
മലപ്പുറം : മഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വഴിക്കടവ് സ്വദേശി വ്ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ്…
Read More » - 15 March
സംസ്ഥാനത്ത് ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകും : കൂടുതൽ സഞ്ചാരികളെത്തുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്
കൊച്ചി : കേരളത്തിലെ പ്രാദേശിക രുചി വൈവിധ്യങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
Read More »