Kerala
- Mar- 2024 -17 March
കാട്ടാനകളെ കാണുമ്പോള്‍ സെല്‍ഫി ഉള്‍പ്പെടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ആനകളെ പ്രകോപിപ്പിക്കും:വനം വകുപ്പ്
മൂന്നാര്‍: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര് മരിച്ച മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കള്‍. കബാലി എന്ന കാട്ടാനയുടെ മുന്നില്‍ നിന്നാണ് യുവാക്കളുടെ…
Read More » - 17 March
മുകേഷിനെ കണ്ടുകിട്ടാനില്ല! ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് ചിന്ത ജെറോം
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസവും കുറച്ച് ദിവസവും മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണങ്ങൾ കൊഴുക്കുകയാണ്. കൊല്ലത്തിന്റെ സിപിഐഎം സ്ഥാനാർത്ഥി എം മുകേഷ് ആണ്. ഇടതുപക്ഷം പരിപൂർണ്ണ സജ്ജമാണ്…
Read More » - 17 March
അനുവിന്റെ കൊലപാതകം: ബൈക്കും പ്രതി ധരിച്ചിരുന്ന കോട്ടും കണ്ടെത്തി, റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്
കോഴിക്കോട്: കോഴിക്കോട് വാളൂര്‍ സ്വദേശി അനുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കണ്ടെടുത്തു. പ്രതിയുമായി അന്വേഷണ സംഘം…
Read More » - 17 March
വിമത ശബ്ദങ്ങളെ ഒതുക്കുന്ന പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നത്: വിമർശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. വിമത ശബ്ദങ്ങളെ ഒതുക്കുന്ന ഒരു പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥനെ മൂന്ന്…
Read More » - 17 March
രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല, പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രം: ഇ.പി ജയരാജന്
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഫോണില്‍…
Read More » - 17 March
ഒന്നുമില്ലെങ്കിലും അവർ ഒരു ടീച്ചറല്ലേ? എന്നിട്ടും….: കെ.കെ ശൈലജയെ വിമർശിച്ച് കല്പറ്റ നാരായണന്
വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് കല്പറ്റ നാരായണൻ. വയനാട് കോളേജിൽ വെച്ച് എസ്.എഫ്.ഐ അടക്കമുള്ളവരിൽ നിന്നും ക്രൂര…
Read More » - 17 March
ആശുപത്രിയിൽ മരുന്നും സൗകര്യങ്ങളും ഇല്ലെന്ന് നാട്ടുകാരൻ: ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുന്നുണ്ടെന്ന് ചിന്താ ജെറോം
കൊല്ലം: സർക്കാർ ആശുപത്രിയിൽ മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്ന് പരാതിപ്പെട്ട നാട്ടുകാരനോട് ‘അതിനിപ്പോ എന്താ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ ഇല്ലേ’ എന്ന് മറുപടി നൽകി ചിന്താ ജെറോം. ലോക്സഭാ…
Read More » - 17 March
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന്…
Read More » - 17 March
ഭാരത് അരി ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലും വിൽപ്പനയ്ക്ക് എത്തുന്നു, മൊബൈൽ വാനുകൾ സജ്ജം
ന്യൂഡൽഹി: രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ ഹിറ്റായി മാറിയ ഭാരത് അരി ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലും വിൽപ്പനയ്ക്ക് എത്തുന്നു. ഭാരത് ബ്രാൻഡിലുള്ള അരിയും ആട്ടയും റെയിൽവേ…
Read More » - 17 March
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പടയോട്ടം, വഴിയോരക്കടകൾ തകർത്തെറിഞ്ഞു
ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും അക്രമം വിതച്ച് കാട്ടാനയായ പടയപ്പ. മൂന്നാറിലാണ് പടയപ്പ വീണ്ടും എത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ കാട്ടാന പ്രദേശത്തുള്ള വഴിയോരക്കടകൾ പൂർണമായും…
Read More » - 17 March
ഹോളി: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
പാലക്കാട്: ഹോളി പ്രമാണിച്ച് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. കൊച്ചുവേളി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. മാർച്ച് 23,…
Read More » - 17 March
അനുവിന്റെ കൊലപാതകം: മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് അറസ്റ്റിൽ, പ്രതി കുറ്റം സമ്മതിച്ചു
കോഴിക്കോട് : യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. മലപ്പുറം സ്വദേശി മുജീബാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ…
Read More » - 17 March
കേരളം ഇന്നും വെന്തുരുകും; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടുംചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, മാർച്ച് 20 വരെ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നതാണ്. ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന…
Read More » - 17 March
ജുമാ നമസ്കാരം ഉള്ളതിനാൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ലീഗും സമസ്തയും: കത്തയച്ചു
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 26 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും സമസ്തയും രംഗത്ത്. ജുമാ നമസ്കാര ദിനമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്…
Read More » - 17 March
കേളകത്ത് ജനവാസ മേഖലയിൽ കടുവയിറങ്ങി, പ്രദേശത്ത് നിരോധനാജ്ഞ
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. അടയ്ക്കാത്തോട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന്…
Read More » - 17 March
കൊച്ചി വാട്ടർ മെട്രോ: പുതിയ രണ്ട് സർവീസുകൾ ഇന്ന് ആരംഭിക്കും, റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ അറിയാം
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ 2 സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. വ്യാഴാഴ്ച മുഖ്യമന്ത്രി 4 ടെർമിനലുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചിട്ടുള്ള സർവീസുകളാണ്…
Read More » - 17 March
മോഷ്ടിച്ച ബൈക്കിലെത്തിയ മലപ്പുറം സ്വദേശി ലിഫ്റ്റ് കൊടുത്തു, പിന്നീട് നടന്നത് കൊടുംക്രൂരത: അനുവിന്റ മരണത്തിൽ നടന്നത്
കോഴിക്കോട്: വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (അംബിക-26) തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായത് നേരത്തേ ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശി. മോഷ്ടിച്ച ബൈക്കിലെത്തിയ ഇയാൾ അനുവിന്…
Read More » - 17 March
2 വയസ് മാത്രമുള്ള കുട്ടിയെ പൊരിവെയിലിൽ കിടത്തി ഭിക്ഷാടനം, തട്ടിക്കൊണ്ടു വന്നതാണോ എന്നും സംശയം: നാടോടിസ്ത്രീ കസ്റ്റഡിയിൽ
തൃശൂർ: പിഞ്ചുകുഞ്ഞിനെ പൊരിവെയിലിൽ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികിൽ ഇന്നലെ രാവിലെ 11…
Read More » - 17 March
ആറാട്ടുപുഴ പൂരം: കർശന നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ മജിസ്ട്രേറ്റ്
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. കർശന നിബന്ധനകളോടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയാണ് അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ട് പ്രദർശനത്തിനായി സമർപ്പിച്ച അപേക്ഷയും, സത്യവാങ്മൂലവും…
Read More » - 17 March
സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ മാർക്സും ലെനിനും യെച്ചൂരിയുമല്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോ ലെനിനോ മാർക്സോ ചെഗുവേരയോ ഒന്നുമല്ല. മറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ…
Read More » - 16 March
മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി: മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂരാണ് സംഭവം. വൈകിട്ട് എഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി…
Read More » - 16 March
നോ പാർക്കിങ്: ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്.…
Read More » - 16 March
നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: സഹായം അഭ്യർഥിച്ച് ഗോപിക അനിൽ
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുമ്പോൾ…
Read More » - 16 March
കേളകത്ത് പട്ടാപ്പകല്‍ കടുവയിറങ്ങി: നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ പട്ടാപ്പകല്‍ കടുവയെത്തി. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പും സ്ഥിരീകരിച്ചു. read…
Read More » - 16 March
കഴിഞ്ഞ 5 വർഷം വയനാടിന്റെ ശബ്ദം ലോക്സഭയിൽ ഉയർന്നോ? യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം: പിണറായി വിജയന്
സുല്‍ത്താന്‍ ബത്തേരി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍…
Read More »