Kerala
- Mar- 2024 -28 March
സിദ്ധാർത്ഥൻ മരിച്ച ദിവസം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്ന് വാദം: ദുരൂഹതകൾ ഒഴിയുന്നില്ല..
കൽപറ്റ: പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി സിദ്ധാർത്ഥൻ മരിച്ച ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടത്…
Read More » - 28 March
വിപണികൾ സജ്ജം! ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ…
Read More » - 28 March
എടിഎമ്മിലേക്ക് പണം കൊണ്ടുവന്നപ്പോൾ ആയുധമുള്ള സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാതെ സിസിടിവിയും: കവർച്ചയിൽ ദുരൂഹത
ഉപ്പള: കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാൻ ഇന്ന് പരിചിത കാഴ്ചയാണ്. അതിൽ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ,…
Read More » - 28 March
സംസ്ഥാനം ചുട്ടുപൊള്ളുന്നു! ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില ക്രമാതീതമായി ഉയർന്നതിനാൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്,…
Read More » - 28 March
കൊല്ലത്ത് എൽഡിഎഫിന്റെ സിഎഎ വിരുദ്ധ പരിപാടി: മുഖ്യമന്ത്രി പോയ ഉടൻ സദസ് കാലി: അതൃപ്തി അറിയിച്ച് അബ്ദുൾ അസീസ് മൗലവി
കൊല്ലം: കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താൻ കെഎൻ…
Read More » - 28 March
5 ദിവസം മുൻപ് വീട് വിട്ടിറങ്ങിയ 14 കാരിയെ ട്രെയിനിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ പ്രതി അറസ്റ്റിൽ
തലശ്ശേരി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷികാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവ് തലശ്ശേരിയിൽ പിടിയിൽ. കർണാടക സ്വദേശി അമൽ ബാബുവാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ…
Read More » - 28 March
സമരത്തിന്റെ പേരിൽ ദേശീയ പതാക നിലത്തിട്ട് ചവിട്ടി: എഎപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
തിരുവനന്തപുരം: ദേശീയപതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
Read More » - 28 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കും.…
Read More » - 27 March
കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ലാത്തിവീശി: രണ്ടുപേര്‍ ആശുപത്രിയില്‍
രണ്ട് കെ.എസ്.യു. പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 27 March
കാരവാനിലിരുന്നോ ഫേസ്ബുക്കിലൂടെയോ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഞങ്ങള്‍: ബി ഉണ്ണികൃഷ്ണൻ
ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്
Read More » - 27 March
- 27 March
സംസ്ഥാനത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസര്‍കോട്: സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി എത്തിയപ്പോഴായിരുന്നു…
Read More » - 27 March
പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് ഞാന്‍ കമ്യൂണിസ്റ്റ്കാരനാണെന്നാണ്, പക്ഷേ സത്യാവസ്ഥ ഇത്: തുറന്നു പറഞ്ഞ് മേജര്‍ രവി
പാലക്കാട്: ബിജെപിയില്‍ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജര്‍ രവി. രാജ്യത്തെക്കാള്‍ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും…
Read More » - 27 March
സംസ്ഥാനം ചുട്ടുപൊള്ളുന്നു, മാര്‍ച്ച് 31 വരെ വെന്തുരുകും
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരും. കൊല്ലം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം കാസര്‍ഗോഡ്, ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.…
Read More » - 27 March
ഇഡി ചെയ്യുന്നത് കൂലിപ്പണി, വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഇഡിയെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്ന് എം.വി ഗോവിന്ദന് വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും കേരളത്തില്‍…
Read More » - 27 March
അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം
അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ്…
Read More » - 27 March
കുപ്രസിദ്ധ ഗുണ്ടാതലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് വിശ്വസ്തന്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് വിശ്വസ്തന് വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്റെതാണ് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിനാണ്…
Read More » - 27 March
പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ് ഡോ.കെ.എസ് അനിൽ
കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ പുതിയ വൈസ് ചാൻസലർ ചുമതലയേറ്റു. ഡോ.കെ.എസ് അനിലാണ് വിസിയായി ചുമതലയേറ്റത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് കെ. എസ് അനിൽ. ഗവർണറുടെ…
Read More » - 27 March
ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം, മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരമൊരുക്കും
തൃശ്ശൂർ: ചരിത്രപരമായ തീരുമാനം നടപ്പിലാക്കാലൊരുങ്ങി കേരള കലാമണ്ഡലം. മോഹനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം ഒരുക്കാനാണ് തീരുമാനം. ഇതോടെ, കലാമണ്ഡലത്തിൽ ഇനി മുതൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്ന്…
Read More » - 27 March
ഐടിഐയില്‍ വോട്ട് തേടി എത്തിയ ജി കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു:കാമ്പസില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം
കൊല്ലം: കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായി. എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.…
Read More » - 27 March
കാലാവധി കഴിയും മുമ്പ് സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ നിയമനം…
Read More » - 27 March
ഒന്നിന് പിറകെ ഒന്നായി ഇടിച്ചത് 3 വാഹനങ്ങൾ, വിയ്യൂർ ജയിലിൽ നിന്ന് പ്രതിയുമായി സഞ്ചരിച്ച വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു
തൃശ്ശൂർ: വിയ്യൂർ ജയിലിൽ നിന്നും പ്രതിയുമായി പോയ പോലീസിന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. അതീവ സുരക്ഷയിൽ പ്രതിയും മാവോയിസ്റ്റുമായ ടി.കെ രാജീവനെ കൽപ്പറ്റ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം…
Read More » - 27 March
സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം ഉടൻ, രേഖകൾ കൈമാറി സംസ്ഥാന സർക്കാർ
ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് രേഖകൾ കൈമാറിയിരിക്കുന്നത്. സ്പെഷ്യൽ ഡിവൈഎസ്പി…
Read More » - 27 March
50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം, പൊലീസ് തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ ഹൈക്കോടതിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം…
Read More » - 27 March
‘എനിക്കിപ്പോൾ ആത്മവിശ്വാസവും അഭിമാനവും വർദ്ധിച്ചിരിക്കുന്നു, ഞാൻ മുമ്പത്തേക്കാൾ സന്തോഷവതി’: ബിജെപി പ്രവേശനത്തിൽ പദ്മജ
താൻ മുമ്പത്തേക്കാൾ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും,…
Read More »