Kerala
- Apr- 2024 -8 April
പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള…
Read More » - 8 April
വയനാട്ടിൽ ആനി രാജയുടെ ഇലക്ഷൻ പ്രചാരണത്തിന് ഗുസ്തി താരം സാക്ഷി മാലിക്
മുംബൈ: വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്.…
Read More » - 7 April
നാല് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യത, ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യത
Read More » - 7 April
’23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചു, ഇനി പ്രാധാന്യമില്ല’: പാത ഉപേക്ഷിച്ചുവെന്ന് സുരേഷ്
കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് പോലീസിൽ കീഴടങ്ങി. മാവോയിസ്റ്റ് സായുധ വിപ്ലവ പാത താൻ ഉപേക്ഷിച്ചതായും സുരേഷ് പറഞ്ഞു.…
Read More » - 7 April
മലയാളിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആരാധനാ പുരുഷൻ: മേജർ മഹാദേവനെക്കുറിച്ച് മേജര്‍ രവി
മലയാളിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആരാധനാ പുരുഷൻ: മേജർ മഹാദേവനെക്കുറിച്ച് മേജര്‍ രവി
Read More » - 7 April
കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി: തുഷാര്‍ വെള്ളാപ്പള്ളി വൈസ് പ്രസിഡന്റ്
വെള്ളാപ്പള്ളി നടേശൻ നയിച്ച പാനലിലെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.
Read More » - 7 April
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ വാല്‍പ്പാറ ടണലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു
Read More » - 7 April
എൽ.ഡി.എഫ് കൗൺസിലര്‍ തട്ടിയത് 47 കോടിയുടെ ക്രിപ്റ്റോ കറൻസി, അഹമ്മദ് ഉനൈസിനെ വീട്ടിലെത്തി പൊക്കി ഹൈദരാബാദ് പൊലീസ്
കോഴിക്കോട് : 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ്…
Read More » - 7 April
അകത്ത് നിന്നും പൂട്ടിയ മുറിയിൽ തീ പടർന്നതെങ്ങനെ? പട്ടാമ്പിയിലെ ബീനയുടേത് ആത്മഹത്യയോ?
പട്ടാമ്പി: പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുര്ത്ത്. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്മക്കള് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ…
Read More » - 7 April
ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സംവിധായകൻ
ഡൽഹി: ദൂരദർശൻ വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക്…
Read More » - 7 April
പാനൂര്‍ ബോംബ് സ്ഫോടനം: ഡിവൈഎഫ്ഐ നേതാവ് അമല്‍ ബാബു അറസ്റ്റില്‍
വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്.
Read More » - 7 April
കുട്ടികള്‍ക്ക് താങ്ങാൻ കഴിയാത്ത ചൂട് : അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്
കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും
Read More » - 7 April
ശരീരം വിറ്റ് നടക്കുന്നവൻ എന്നായിരുന്നു വിളിച്ചത്: ടിനി ടോം
പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു.
Read More » - 7 April
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്, ഇത്തവണ പൊതുയോഗം കുന്നംകുളത്ത്
തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഈ മാസം 15ന് തൃശ്ശൂര്‍ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന…
Read More » - 7 April
ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത്: ജോയ് മാത്യു
അന്യന്റെ വാക്കുകളിലെ നിലവിളി കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന വിമർശനവുമായി നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു…
Read More » - 7 April
ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്ഷന് വിതരണം: 3200 രൂപ വീതം ലഭിക്കും
മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും
Read More » - 7 April
റെജീസ് ആൻ്റണിയുടെ സ്വർഗം ആരംഭിച്ചു
അഭിവന്ദ്യ പാംബ്ളാനി തിരുമേനിയും മാണി.സി. കാപ്പൻ എം.എൽ.എ.യും ചേർന്ന് ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.
Read More » - 7 April
ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ, ഒരു മൂന്നര ലക്ഷം രൂപ എടുക്കാനുണ്ടോ എന്നാണു ചോദ്യം, ഫോണില്‍ ചീത്തവിളി: നിഖില
ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ, ഒരു മൂന്നര ലക്ഷം രൂപ എടുക്കാനുണ്ടോ എന്നാണു ചോദ്യം, ഫോണില്‍ ചീത്തവിളി: നിഖില
Read More » - 7 April
കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍
കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍
Read More » - 7 April
സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് പി ആര് ടീം അല്ല, പ്രവര്‍ത്തിച്ചാല്‍ അംഗീകാരങ്ങള്‍ തേടി വരും: കെ.കെ ശൈലജ
കോഴിക്കോട്: തന്റെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് പി ആര് ടീം അല്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ എംഎല്‍എ. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരങ്ങള്‍…
Read More » - 7 April
കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡ്: പിണറായിയിൽ അടക്കം വ്യാപക പരിശോധന
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ…
Read More » - 7 April
കെഎസ്ആര്‍ടിസിയില്‍ അടിമുടി മാറ്റം, യാത്രക്കാര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഇതാ വരുന്നു കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്കായി കിടിലന്‍ മാറ്റങ്ങള്‍. ബസില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ പാനീയങ്ങളും ലഘുഭക്ഷണറെഡി.…
Read More » - 7 April
കേരളം കത്തുന്നു: ഇനിയും ചൂട് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍…
Read More » - 7 April
‘എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ?’: ചൂടായി ഗോവിന്ദൻ, സി.പി.എം നേതാക്കൾ പരക്കം പാച്ചിലിൽ
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദർശിച്ച സംഭവത്തിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍…
Read More » - 7 April
അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്സിങ് ഓഫീസര്‍ പി ബി അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസര്‍ പി ബി അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ തിരികെ എത്തിയതില്‍…
Read More »