Kerala
- Apr- 2024 -15 April
സിപിഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണ് : പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സിപിഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണ് എന്ന് സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ്…
Read More » - 15 April
ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ മലയാളികൾക്ക് മുന്നിൽ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു: ബാലചന്ദ്രൻ
ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു.
Read More » - 15 April
ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്
തൃശൂര്‍: ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. കേസില്‍ ഒരു…
Read More » - 15 April
പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷം,കേരളമടക്കമുള്ള ദക്ഷിണേന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും: മോദി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി.…
Read More » - 15 April
‘ബിഗ് ബോസിൽ നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തണം’ -കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് കോടതി
കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഷോയുടെ അവതാരകനായ മോഹൻലാലിനുൾപ്പെടെ കോടതി നോട്ടീസ് നൽകി. കൂടാതെ, അടിയന്തിരമായി പരിശോധിക്കാന്‍…
Read More » - 15 April
അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം, ഇനി മൂന്നാം ഇന്നിങ്സ്- നടി ശോഭന
തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍…
Read More » - 15 April
കരുവന്നൂര്‍ തട്ടിപ്പ് കേസ്: നിർണായക നീക്കവുമായി ഇഡി, പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ നിർണായക നീക്കം. പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍…
Read More » - 15 April
രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി : വിവാദം
കോയമ്പത്തൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി. നീലഗിരി താളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി…
Read More » - 15 April
കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാകും: ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നല്കിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്.…
Read More » - 15 April
ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് എലിയല്ല പാമ്പ് തന്നെയെന്ന് സ്ഥിരീകരണം, പാമ്പ് ട്രെയിനില്‍ കയറിയതില്‍ അവ്യക്തത
കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ -മധുര എക്സ്പ്രസില്‍ ഇന്ന് രാവിലെ കോട്ടയം ഏറ്റുമാനൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, ട്രെയിനില്‍ എങ്ങനെ…
Read More » - 15 April
കരുവന്നൂര്‍ കേസ്: പ്രതികളായ സിപിഎം നേതാക്കളില്‍ നിന്ന് കണ്ട് കെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്കാന് തീരുമാനിച്ച് ഇഡി
കൊച്ചി: കരുവന്നൂര്‍ കേസില്‍ നിക്ഷേപകര്‍ക്ക് പണം നല്കാന് പുതിയ നിര്‍ദേശവുമായി ഇഡി. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള…
Read More » - 15 April
പി ബാലചന്ദ്ര കുമാറിന് തലച്ചോറില്‍ അണുബാധയും വൃക്കരോഗവും ഹൃദയാഘാതവും: ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാനാകാതെ സംവിധായകന്
തിരുവനന്തപുരം: തലച്ചോറിലെ അണുബാധയും വൃക്കരോഗവും തുടര്‍ച്ചയായ ഹൃദയാഘാതവും കൊണ്ട് രോഗദുരിതത്തില്‍ നിന്ന് കരകയറാനാകാതെ സംവിധായകല്‍ പി.ബാലചന്ദ്ര കുമാര്‍. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍…
Read More » - 15 April
തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ: വടക്കുന്നാഥന്, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ നമിച്ച് പ്രധാനമന്ത്രി മോദി
തൃശൂര്‍: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥന്, തൃപ്രയാര്‍…
Read More » - 15 April
കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്ന് പൊലീസ്, അല്ലെന്ന് സഹോദരി ചിപ്പി
കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍…
Read More » - 15 April
ട്രെയിനില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം: സംഭവം കോട്ടയം ഏറ്റുമാനൂരില്‍
കോട്ടയം: ട്രെയിനില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ ഒരു…
Read More » - 15 April
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാര്‍ഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. ആലത്തൂര്‍…
Read More » - 15 April
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു: സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട: ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ടയിലാണ് സംഭവം. അട്ടത്തോട് താമസിക്കുന്ന രത്നാകരന് (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 15 April
ഇന്ത്യയുടെ ഇടപെടൽ: കപ്പലിലെ ജീവനക്കാരുമായി നേരിട്ട് കാണാൻ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന്…
Read More » - 15 April
കുട്ടനാട്ടിൽ കൊയ്തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ: പരാതിയുമായി കർഷകർ
എടത്വ: കൊയ്തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന നെടുമലൈ പാടത്ത് കൊയ്തെടുത്ത് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ്…
Read More » - 15 April
രാജീവ് ചന്ദ്രശേഖറിനെതിരെ ഉള്ളത് അടിസ്ഥാന രഹിതമായ ആരോപണം: ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്കിയ പരാതിയിലാണ് നടപടി.…
Read More » - 15 April
ഇറാന് വിദേശകാര്യ മന്ത്രിയെ വിളിച്ച് മന്ത്രി എസ്. ജയശങ്കര്‍: കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചർച്ചചെയ്തു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന് വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ…
Read More » - 14 April
വികാര പൂർത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ
അലിൻ പോലും ഇപ്പോൾ തന്നെ വളരെ മോശമായ രീതിയിൽ പറഞ്ഞു നടക്കുകയാണ്
Read More » - 14 April
ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ
കലാക്ഷേത്ര എന്ന കഥകളി സംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
Read More » - 14 April
അമ്മ നല്‍കിയിരുന്ന 5 രൂപ നാണയം, അമ്മ രാവിലെ ഉണർത്തി വിഷുക്കണി കാണിക്കും: ഓര്‍മകള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
ചേച്ചി ബാങ്കില്‍ ആയതുകൊണ്ട് 2 രൂപയുടെ ഒക്കെ പുതിയ നോട്ട് കിട്ടും.
Read More » - 14 April
‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്
Read More »