AlappuzhaNattuvarthaLatest NewsKeralaNews

ക്വാ​ർ​ട്ടേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റിച്ചു : പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്

സു​നി​ൽ കു​മാ​ർ എ​ന്ന പൊലീ​സു​കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​ല​പ്പു​ഴ: ക്വാ​ർ​ട്ടേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. സു​നി​ൽ കു​മാ​ർ എ​ന്ന പൊലീ​സു​കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഖത്തർ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം, സേവനം നൽകാനൊരുങ്ങി ജിയോ സിനിമ ആപ്പ്

ചേ​ർ​ത്ത​ല പൊലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം. പരിക്കേറ്റ സു​നി​ൽ കു​മാ​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, എറണാകുളം എംജി റോഡിലെ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം

സംസാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ താ​ഴെ വീ​ണ് തീ​പ്പൊ​രി ഉ​ണ്ടാ​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മെ​ന്നും ആണ് പൊലീ​സ് പ​റ​യു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button