Kerala
- Nov- 2022 -12 November
വയനാട്ടില്‍ പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അമ്പലവയൽ എ.എസ്.ഐക്ക് സസ്പെന്ഷന്
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പോലീസിനെതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എ.എസ്.ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ…
Read More » - 12 November
ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരൂർ: പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ…
Read More » - 12 November
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ പി.ഡി. സന്തോഷാണ് (43)…
Read More » - 12 November
വൈക്കം സ്വദേശിയായ സൈനികൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
തലയോലപ്പറമ്പ്: വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. രാഷ്ട്രീയ റൈഫിളിലെ സൈനികൻ മറവൻതുരുത്ത് അപ്പക്കോട് ഇടമനയിൽ അനിൽ കുമാറിന്റെ മകൻ അഖിൽകുമാർ (അരുണ്‍-27) ആണ്…
Read More » - 12 November
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇടുക്കി അടക്കം പലയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച്…
Read More » - 12 November
സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണ (20) നാണ് പിടിയിലായത്. കരുനാഗപ്പള്ളി…
Read More » - 12 November
മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
വാളയാർ: 170 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവിൽ നിന്നു നൈജീരിയൻ പൗരനടക്കം രണ്ടുപേർ പിടിയിൽ. ബംഗളൂരുവിൽ താമസിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽമി(32), കോട്ടയം പാലാ…
Read More » - 12 November
കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. Read Also :…
Read More » - 12 November
ഐഎഫ്എഫ് കെ 2022: മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐഎഫ്എഫ് കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും…
Read More » - 12 November
‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള…
Read More » - 12 November
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുളമ്പുഴ സ്വദേശി…
Read More » - 11 November
ശിശുദിനം: ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ…
Read More » - 11 November
ലോകപ്രമേഹ ദിനാചരണം: 13ന് കൂട്ടനടത്തം സംഘടിപ്പിക്കും
തിരുവനന്തപുരം: നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13 ന് രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം…
Read More » - 11 November
ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു
ഗിനിയ: ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ…
Read More » - 11 November
കാണികളുടെ മനം നിറച്ച് ‘വര്‍ണ്ണപ്പകിട്ട്’ ഭിന്നശേഷി കലോത്സവം
തിരുവനന്തപുരം: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ – കായികമേള ‘വര്‍ണ്ണപ്പകിട്ട്’ കാണികളുടെ മനം നിറച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക്…
Read More » - 11 November
ശബരിമല തീര്‍ത്ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട…
Read More » - 11 November
മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: എൻ.എസ്.എസ് ജനറൽ സെക്രട്ടറി
എറണാകുളം: മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്നും…
Read More » - 11 November
ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ…
Read More » - 11 November
ഓൺലൈൻ ജോബ് ഓഫറുകൾ: തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിച്ച് കേരളാ പോലീസ്
തിരുവനന്തപുരം: ഓൺലൈൻ ജോബ് ഓഫർ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദമാക്കി കേരളാ പോലീസ്. ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത്…
Read More » - 11 November
ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൊച്ചി: സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം യുവതിയെ ബലം പ്രയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മിദീപ്തിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ…
Read More » - 11 November
വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ലേണേഴ്സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ്…
Read More » - 11 November
സംസ്ഥാനത്തിന്റെ മെക്കിട്ട് കേറുന്ന മനോഭാവം ശരിയല്ല: കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മെക്കിട്ട് കേറുന്ന മനോഭാവം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കണമെന്നും…
Read More » - 11 November
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജോലി പൂർത്തിയായി…
Read More » - 11 November
നഗ്ന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണി, ഏഴ് വര്‍ഷമായി പീഡനം: യുവതിയുടെ പരാതിയില്‍ പോലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: നഗ്ന ദൃശ്യങ്ങൾ പകര്‍ത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന് അറസ്റ്റില്‍. അരുവിക്കര കാച്ചാണി സ്വദേശിയായ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു…
Read More » - 11 November
കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി
തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.…
Read More »