KottayamLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

പ​ള്ളി​ക്ക​ത്തോ​ട് മ​രോ​ട്ടി​യി​ൽ ശി​വ​ദാ​സി​ന്‍റെ മ​ക​ൻ അ​രു​ൺ​ദാ​സ് (35) ആ​ണ് മ​രി​ച്ച​ത്

പ​ള്ളി​ക്ക​ത്തോ​ട്: സ്കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് മ​രോ​ട്ടി​യി​ൽ ശി​വ​ദാ​സി​ന്‍റെ മ​ക​ൻ അ​രു​ൺ​ദാ​സ് (35) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയത് വിശ്വാസ്യത മുതലെടുത്ത്: വെള്ളം ചോദിച്ചു വീട്ടിലെത്തി

പാ​ലാ- കൊ​ടു​ങ്ങൂ​ർ റോ​ഡി​ൽ കൊ​ഴു​വ​നാ​ൽ മ​ല​യി​രു​ത്തി​ക്കു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30-ഓ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യ അ​രു​ൺ​ദാ​സ് ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നു മൂ​വാ​റ്റു​പു​ഴ​യി​ൽ പോ​യി മ​ട​ങ്ങ​വെയാ​ണ് അ​പ​ക​ടം നടന്നത്.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: അ​നി​ത. ഭാ​ര്യ: ശ്രു​തി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button