Kerala
- Jul- 2024 -11 July
കഞ്ചാവ് പിടികൂടിയത് സിപിഎം പ്രവര്‍ത്തകന്റെ പക്കല്‍ നിന്ന് തന്നെ’; സ്ഥിരീകരിച്ച് എക്സൈസ്
തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്സൈസ്. യദു കൃഷ്ണനെ എക്സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങള്‍…
Read More » - 11 July
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മത്സ്യ വില കുറഞ്ഞു മത്തി 240ല്‍ എത്തി
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍…
Read More » - 11 July
എട്ട് പേർക്ക് കൂടി കോളറ : ഉറവിടം കണ്ടെത്താനായില്ല
തിരുവനന്തപുരം: എട്ട് പേർക്ക് കൂടെ കോളറ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയത്തിൽ ആശങ്കയുയരുന്നു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും…
Read More » - 11 July
ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസില്‍ യാത്ര ചെയ്യാന്‍ ആളില്ല: ബെംഗളൂരു ട്രിപ്പ് മുടങ്ങി
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും…
Read More » - 11 July
കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ അധ്യായം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണിഞ്ഞു
രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണഞ്ഞു. മെഴ്സ്കിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. 800…
Read More » - 11 July
ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍
ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ്…
Read More » - 11 July
കട്ടപ്പന ഇരട്ടക്കൊല കേസ്- അച്ഛനെ കൊന്ന മകൻ അച്ഛന് കർമം ചെയ്തു: വിജയന്റെ മൃതദേഹാവശിഷ്ടം സംസ്കരിച്ചു
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജയന്റെ കർമങ്ങൾ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചിൽ…
Read More » - 11 July
സപ്ലൈകോ ഗോഡൗണിൽ കോടികളുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല
മലപ്പുറം: ആവശ്യസാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പോലും സപ്ലൈകോ ഗോഡൗണിൽ വൻ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല.…
Read More » - 11 July
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി: പരിശോധനയ്ക്ക് മന്ത്രിയുടെ ഉത്തരവ്
തേക്കടി: വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ വനം…
Read More » - 11 July
സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം 20 കാരൻ കരുവന്നൂർ പുഴയിൽ ചാടി: യുവാവിനായി തിരച്ചിൽ
തൃശൂര്‍: സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയച്ച ശേഷം പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ…
Read More » - 11 July
രണ്ട് കുട്ടികളുടെ അമ്മയെന്ന വിവരം ആരോടും പറയില്ല: ശ്രുതി ഹണിട്രാപ്പിൽ കുടുക്കിയവരിൽ സമൂഹത്തിലെ ഉന്നതരും
കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരൻ പണം തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ…
Read More » - 11 July
പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പക, ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് സിബിഐ
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യം നിഷേധിച്ചതാണെന്ന സിബിഐ കണ്ടെത്തലിനെ കുറിച്ച് കേരളം ഞെട്ടലോടെയാണ് കേട്ടത്. സ്പെഷ്യൽ ബ്രാഞ്ച്…
Read More » - 11 July
വിഴിഞ്ഞം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ലത്തീൻ അതിരൂപത: നോട്ടീസിൽ പേര് മാത്രം ഉണ്ട്, ക്ഷണമില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത. ഔദ്യോഗികമായി ക്ഷണം ഇല്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും വിശദീകരണം. എന്നാൽ ക്ഷണം ഇല്ലാതെ നോട്ടീസിൽ…
Read More » - 11 July
ശത്രുദോഷ നിവാരണത്തിനായി ഹനുമാൻ സ്വാമി ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 10 July
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളൊന്നുമില്ലാതെ: സിബിഐ കുറ്റപത്രം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.സി ഐ ആയിരുന്ന…
Read More » - 10 July
സിപിഎം പ്രവര്ത്തകന് തന്റെ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു: 19 കാരി
ആലപ്പുഴ: താന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് വെളിപ്പെടുത്തി ആലപ്പുഴ പൂച്ചാക്കലിലെ ദളിത് പെണ്‍കുട്ടി രംഗത്ത് വന്നു. സിപിഎം പ്രവര്‍ത്തകനായ ഷൈജു തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും കുനിച്ച്…
Read More » - 10 July
പിറവത്ത് പുഴയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി, നീല പാന്റും കറുത്ത ടീ ഷര്‍ട്ടും വേഷം: അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: പിറവത്ത് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂര്‍ ഭാഗത്ത് മൃതദേഹം ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയിലേക്ക് എത്തിച്ചത്.…
Read More » - 10 July
പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്സൈസ്…
Read More » - 10 July
പ്രതിയെ കണ്ടതോടെ ഭയന്ന് കരഞ്ഞ് കുട്ടി: ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു
ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റൽ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി…
Read More » - 10 July
ചാൻസലർക്കെതിരെ കേസിനായി വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട ഒരു കോടി 13 ലക്ഷം തിരിച്ചടയ്ക്കണം- ഗവർണർ
തിരുവനന്തപുരം: ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി…
Read More » - 10 July
ജര്‍മനിയില്‍ കാണാതായ മലയാളി യുവാവ് നിതിന്റെ മൃതദേഹം കണ്ടെത്തി
മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥി. നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത…
Read More » - 10 July
ഉന്നത സിപിഎം നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി സാമ്പത്തികബന്ധം: പോലീസ് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് ഉന്നത സി.പി.എം നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. 11 മാസംമുന്‍പ് ആഭ്യന്തരവകുപ്പിന് നല്കിയ റിപ്പോര്‍ട്ടിലാണ്…
Read More » - 10 July
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും എന്നും ഒപ്പം നില്ക്കുന്ന പ്രസ്ഥാനമാണ് സിപിഎം: എം.വി ഗോവിന്ദന്
കോഴിക്കോട്: അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സര്‍ക്കാര്‍ തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ‘മുന്‍ഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണം. പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കണം.…
Read More » - 10 July
സംസ്ഥാനത്ത് ക്ഷേമപെന്ഷന് മുടങ്ങില്ല: ഉറപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ക്ഷേമപെന്ഷന് കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെന്ഷന് കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത…
Read More » - 10 July
വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതിയായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ് ആലപ്പുഴയിലെ മകന്റെ…
Read More »