Kerala
- Dec- 2022 -29 December
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം; നാല് പേരെ രക്ഷപ്പെടുത്തി
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശി മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ്…
Read More » - 29 December
പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ഭാര്യ സഞ്ചരിച്ച ട്രെയിന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ്…
Read More » - 29 December
വയനാടിന്റെ ചരിത്രത്തിലാദ്യമായി സാഹിത്യോത്സവം; ദ്വാരകയിൽ ഇന്ന് തുടക്കമാവും
വയനാട്: സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന…
Read More » - 29 December
സംസ്ഥാനത്തെ അറുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്: ആരംഭിച്ചത് പുലർച്ചെ 3 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ്…
Read More » - 29 December
തിരുവനന്തപുരത്ത് യുവാവിന്റെ കൈയും കാലും വെട്ടിയ കേസ്: ആറ് പേർ കസ്റ്റഡിയിൽ
ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിൽ എടുത്തത്.…
Read More » - 29 December
ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ ‘കാപ്പ’യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്
കറുകുറ്റി: ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ ‘കാപ്പ’ യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി…
Read More » - 29 December
കൊച്ചിയിൽ 13 കാരിയെ ചിരവ കൊണ്ട് ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച കേസ്സിൽ രണ്ടാനച്ഛൻ പിടിയിൽ. ഇടുക്കി മറയൂർ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹിൽപാലസ്…
Read More » - 28 December
വ്യാജ കരാർ ചമച്ച് ഭീഷണിപ്പെടുത്തി വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം
കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്തെന്നുമുള്ള കേസിലെ രണ്ട് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒടിടി പ്ലാറ്റ്…
Read More » - 28 December
മോഹന്‍ലാലിന്റെ കരണക്കുറ്റിയ്ക്ക് ആ സ്ത്രീ അടിച്ചു: തുറന്നു പറഞ്ഞ് സന്തോഷ് ശിവൻ
കൊച്ചി: ഛായാഗ്രാഹാകൻ എന്ന നിലയിലും സംവിധായകന് എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു…
Read More » - 28 December
സമ്പദ് ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകം: സിപിഎം
തിരുവനന്തപുരം: സമ്പദ് ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനെ പറ്റി കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ പ്രചാരണങ്ങളും അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും,…
Read More » - 28 December
‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ…
Read More » - 28 December
സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം…
Read More » - 28 December
ലീഗൽ മെട്രോളജി പരിശോധന: 569 സ്ഥാപനങ്ങൾക്കെതിരെ കേസ്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/…
Read More » - 28 December
മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, സയ്യിദ് മുഹമ്മദ് ബാദ്ഷയ്ക്ക് എതിരെ പരാതി
വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വയനാട് പനമരത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ…
Read More » - 28 December
മംഗളൂരു സ്ഫോടനം, കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണത്തിനായി എന്‍ഐഎ
കൊച്ചി: മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്‍ഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.…
Read More » - 28 December
ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: വികാരിയച്ചന് കഠിന തടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വികാരിയച്ചനെ ശിക്ഷിച്ച് കോടതി. ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ച തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാദർ…
Read More » - 28 December
കൊച്ചിയില്‍ പുതുവത്സരാഘോഷം രാത്രി 12 വരെ മതി, ലഹരി പാടില്ല: കമ്മിഷണര്‍
കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷം രാത്രി പന്ത്രണ്ടിനുശേഷം അവസാനിപ്പിക്കണമെന്ന് പൊലീസ്. ഡിജെ പാര്‍ട്ടികളിലടക്കം കര്‍ശന പരിശോധനയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ജില്ലാ അതിര്‍ത്തിയിലടക്കം പട്രോളിങ് ശക്തമാക്കുമെന്ന്…
Read More » - 28 December
ചെറുചൂടു വെള്ളത്തില്‍ പതിവായി ശര്‍ക്കര കഴിച്ചു നോക്കു : അറിയാം അത്ഭുതങ്ങൾ
രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര നല്ലതാണ്
Read More » - 28 December
ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി…
Read More » - 28 December
‘മര്യാദാ പുരുഷോത്തമൻ ശ്രീരാമ ഭഗവാന്റെ നാടാണ്, സീതാ ദേവി പോലും സംശയത്തിനധീതമാവണം’: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: സോളാർ പീഡന പരാതി സിബിഐ ക്ലീൻചിറ്റ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി രംഗത്ത്. പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്കെതിരെ വിമർശങ്ങൾ വരുമ്പോൾ…
Read More » - 28 December
ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം: ജി സുകുമാരൻ നായർ
കോട്ടയം: ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജാതിയുടെ പേരിൽ സമ്പന്നന്മാർ ആനുകൂല്യം നേടുന്നുവെന്നും സുകുമാരൻ നായർ…
Read More » - 28 December
ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, കൊല്ലത്ത് ആറംഗ സംഘം പിടിയില്‍
രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.
Read More » - 28 December
4000 രൂപയ്ക്ക് പൂർണ ഉഴിച്ചിൽ, മസാജിലൂടെ ശാരീരികസുഖം : പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ കൊടുത്ത് 19കാരൻ
ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.
Read More » - 28 December
കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ ദുരൂഹ മരണം, കൊലയാളി അജ്ഞാതനായ ബൈക്ക് യാത്രികന്
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനീയര്‍ അരുണ്‍ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താന്‍…
Read More » - 28 December
മുതലയുടെ മുഖവും മനുഷ്യനെപ്പോലെ പല്ലുകളും കൈകളും കാലുകളും ഉള്ള അത്ഭുത മത്സ്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം : മുതലയുടെ മുഖവും, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യത്തെ കാണണമെങ്കില്‍ തിരുവനന്തപുരത്തേയ്ക്ക് വരൂ. കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് ഇപ്പോള്‍ കനകക്കുന്നിലുള്ളത്. ആമസോണ്‍…
Read More »