Kerala
- Mar- 2023 -20 March
പീഡിപ്പിച്ചെന്നു പറയുന്നത് പകൽ 3മണിക്ക്, കംപാർട്ട്മെൻ്റിൽ വേറേയും യാത്രക്കാർ: പീഡന പരാതിയിൽ യാത്രക്കാരുടെ മൊഴി എടുക്കും
യുവതിയെ ട്രെയിനിൽവച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിന് റെയിൽവേ പൊലീസ്. മണിപ്പാൽ സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ സെെനികനായ മലയാളി യുവാവ് പീഡിപ്പിച്ചെന്ന പരാതിയിൽ…
Read More » - 20 March
വിവാദങ്ങൾക്കും സ്ഥലം മാറ്റത്തിനും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ച സാനിയോ ഇനി പുതിയ ചാനലിലേക്ക്?
കൊച്ചി: സ്ഥലം മാറ്റം കിട്ടിയതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ച റിപ്പോർട്ടർ സാനിയോ മനോമി ഇനി പുതിയ ചാനലിലേക്ക്. ഏഷ്യാനെറ്റ് വിടുന്ന സാനിയോ റിപ്പോർട്ടറിലേക്ക് പോവുമെന്നാണ്…
Read More » - 20 March
വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് പ്രവചനം
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,…
Read More » - 20 March
രാജ്യത്ത് ആദ്യമായി അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കാനൊരുങ്ങി ജിൻദൽ, കൂടുതൽ വിവരങ്ങൾ അറിയാം
അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ജിൻദൽ സ്റ്റീൽ ആൻഡ് പവർ. രാജ്യത്ത് ആദ്യമായാണ് അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നത്. നിലവിൽ, അഗ്നിയെ പ്രതിരോധിക്കുന്ന…
Read More » - 20 March
‘എന്റെ ക്ഷേത്രത്തിന്റെ നിറം എന്തായിരിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നിടത്ത് ഞാൻ തീർന്നു’- രാമസിംഹൻ
മലപ്പുറം: സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിൽ വ്യാപക വിമർശനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയതിനെതിരെയാണ് സോഷ്യൽ…
Read More » - 20 March
ഗണിതശാസ്ത്ര ഒളിംപ്യാഡ്: കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി
തിരുവനന്തപുരം: ഗണിതശാസ്ത്ര ഒളിംപ്യാഡിന് ഒരുങ്ങുന്ന കുട്ടികൾക്ക് കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും…
Read More » - 20 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840 രൂപയായി.…
Read More » - 20 March
3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും: എല്ലാവർക്കും മികച്ച ജീവിതം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാവർക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 0.7…
Read More » - 20 March
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഐ.സി.യുവിൽ വെച്ച് പീഡിപ്പിച്ച ശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്: ഒടുവിൽ അറസ്റ്റ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » - 20 March
ബിജെപിയെ പിന്തുണയ്ക്കാമെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ
കണ്ണൂര്‍: റബ്ബറിന്റെ താങ്ങുവില കൂട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ബിഷപ്പ് പാര്‍ട്ടി…
Read More » - 20 March
ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കട്ടപ്പന: ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം. ഇടുക്കിയിലാണ് സംഭവം. ബൈക്കിൽ ജോലിയ്ക്ക് പോവുകയായിരുന്ന യാത്രക്കാരന് നേരെയാണ് കടുവാക്കൂട്ടം പാഞ്ഞടുത്തത്. പുഷ്പഗിരിയിലാണ് സംഭവം നടന്നത്. Read Also: വീടിനു നേരെ…
Read More » - 20 March
‘താൻ ഇത്ര അധഃപതിച്ച ചിന്താഗതിക്കാരനാണോ?’ – ബാലയെ ആശുപത്രിയിലെത്തി കണ്ട താരത്തെ വിമർശിച്ച് ചെകുത്താൻ
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകുന്ദൻ ഓടിയെത്തിയിരുന്നു. ബാല ആശുപത്രിയിൽ ആണെന്ന് വിവരം ലഭിച്ച ഉടൻ ഉണ്ണി…
Read More » - 20 March
പെരിന്തൽമണ്ണയിൽ ബെെക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ തിരൂർക്കാട്ട് ആണ് ബൈക്കുകൾ കൂട്ടിയിടിച്ച് എംഇസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി മരണപ്പെട്ടത്. അൽഫോൻസ…
Read More » - 20 March
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമി രാജിവച്ചു: ചാനൽ വിടുന്നത് വിവാദ സംഭവങ്ങൾക്ക് പിന്നാലെ
കൊച്ചി: സ്ഥലം മാറ്റം കിട്ടിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമി രാജിവെച്ചു. കണ്ണൂർ റിപ്പോർട്ടർ ആയിരുന്ന സാനിയോയെ അടുത്തിടെയാണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്…
Read More » - 20 March
ഫെഡറൽ സംവിധാനത്തിന് മേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ നിശ്ശബ്ദരാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനും മേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിച്ചാൽ മാദ്ധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 20 March
വീടിനു നേരെ ബോംബേറ് : ജനൽ ചില്ലുകൾ തകർന്നു, സാരമായ നഷ്ടങ്ങൾ സംഭവിച്ചെന്ന് പൊലീസ്
കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബെറിഞ്ഞു. കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. Read Also : ബിജെപി…
Read More » - 20 March
അട്ടപ്പാടിയിൽ ആദിവാസി യുവാവ് വീടിന് സമീപം മരിച്ച നിലയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. Read Also : ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല,…
Read More » - 20 March
ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല, തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എംടി രമേശ്
തിരുവനന്തപുരം: മോദി വിരോധം അവസാനിപ്പിക്കണമെന്നതിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകളെന്ന് എംടി രമേശ്. തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമാണെന്നും ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും…
Read More » - 20 March
ഇടംവലം അനങ്ങാനാകാതെ ഫാരിസ് അബൂബക്കര്‍, ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നത് ഒരേ സമയം 70 കേന്ദ്രങ്ങളില്‍
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. 70 കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കൊച്ചി,…
Read More » - 20 March
കഞ്ചാവുമായി ബൈക്കിലെത്തി വിൽപന: രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
പയ്യോളി: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മറ്റൊരാൾ രക്ഷപ്പെട്ടു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പതിയാരക്കര പള്ളിപ്പറമ്പത്ത് വീട്ടിൽ സുബിനെയാണ് (27) പിടികൂടിയത്. കൊയിലാണ്ടി എക്സൈസ് റേഞ്ച്…
Read More » - 20 March
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി, സി.പി.എമ്മിനെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021…
Read More » - 20 March
ഇടുക്കിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: രണ്ട് പേർ കസ്റ്റഡിയില്‍
ഇടുക്കി: ഇടുക്കിയിൽ കുത്തികൊന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ്…
Read More » - 20 March
‘കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി, എന്റെ അമ്മ യാത്രയായി’: വേദനയോടെ ജോൺ ബ്രിട്ടാസ്
കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. അമ്മയുടെ…
Read More » - 20 March
നാലിടങ്ങളിൽ ഒരേസമയം, ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയ്ഡ്
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തി. റെയ്ഡ് തുടരുകയാണെന്നാണ് വിവരം. കൊച്ചി, ചെന്നെ, കൊയിലാണ്ടി തുടങ്ങിയ…
Read More » - 20 March
എം.ഡി.എം.എയും കഞ്ചാവുമായി നാലംഗസംഘം പിടിയിൽ
ഫറോക്ക്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ (28), പേട്ടവണ്ടി തൊടി ഹൗസിൽ ആഷിഖ് (28), ചെറുവണ്ണൂർ മധുരബസാർ…
Read More »