Kerala
- Oct- 2024 -25 October
പാലക്കാട് മത്സരിക്കരുതെന്ന അഭ്യർഥനയുമായി സരിൻ: ഇന്ന് നാമനിർദേശ പത്രിക നൽകുമെന്ന് ഷാനിബ്
പാലക്കാട്: സ്ഥാനാർഥിനിർണയത്തിലെ എതിർപ്പിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോ. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബും പാർട്ടി വിട്ടിരുന്നു. സരിൻ…
Read More » - 25 October
എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എംഎൽഎമാർക്ക് നൂറ് കോടിയുടെ ഓഫർ, തോമസ് കെ തോമസിനെതിരെ കോഴ ആരോപണം
തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ്…
Read More » - 25 October
കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം: മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിത അറസ്റ്റില്‍
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന യുവതി അറസ്റ്റില്‍. ഒട്ടേറെ പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അധ്യാപികയായ…
Read More » - 24 October
തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ല: എംവി ഗോവിന്ദൻ
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
Read More » - 24 October
പുഴയില്‍ കുളിക്കാനിറങ്ങിയ സ്ത്രീ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായി ഉണ്ടായ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒഴുകി പോവുകയായിരുന്നു
Read More » - 24 October
ട്രെയിനില്‍ വച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരൻ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലെന്ന് അമ്മ പറഞ്ഞു.
Read More » - 24 October
വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് ബാങ്കിന്റെ ജപ്തി നടപടി: വീട് കുത്തിത്തുറന്നെന്ന് പരാതി
27 ലക്ഷമാണ് വായ്പ എടുത്തത്
Read More » - 24 October
ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം
Read More » - 24 October
നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ല: റവന്യൂ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്
പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത സമർപ്പിച്ച റിപ്പോർട്ടിൽ
Read More » - 24 October
ഭർത്താവിനൊപ്പം പോകാൻ പാടില്ല, എച്ചിൽ പാത്രത്തിൽ ആഹാരം കഴിക്കണം, ശ്രുതിയ്ക്ക് നേരെ അമ്മായിയമ്മയുടെ പീഡനം
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും ശ്രുതിക്ക് വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയിരുന്നു
Read More » - 24 October
കേരളത്തില്‍ 2 ദിവസം അതിശക്ത മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 24 October
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍കളിലാണ് യെല്ലോ അലര്‍ട്ട്.…
Read More » - 24 October
പരസ്യമായി പ്രതികരിച്ചത് അഴിമതിക്കെതിരായ സന്ദേശമെന്ന നിലയില്‍; പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ? പി.പി ദിവ്യ
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 24 October
പുതിയ വീട് വെച്ച് പഴയ വീടുപൊളിക്കുന്നതിനിടയില്‍ ചുമരിനുള്ളില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴ: തുറവൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂര്‍ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു. Read Also: ലോകത്തെ…
Read More » - 24 October
ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടന് ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ്…
Read More » - 24 October
തൃശൂരിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ റെയ്ഡ്: ഉദ്യാഗസ്ഥരെത്തിയത് വിനോദയാത്ര ഫ്ളക്സ് പതിപ്പിച്ച ബസുകളില്‍
തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്ളക്സ് പതിപ്പിച്ച വാഹനങ്ങളില്‍. അയല്‍ക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര…
Read More » - 24 October
പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; സംഭവം ചാലക്കുടിയില്‍
തൃശൂര്‍: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുരുഷന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതിന്റെ…
Read More » - 24 October
കൊച്ചിയിലെ അലന് വാക്കര്‍ ഷോയ്ക്കിടെ ലക്ഷങ്ങള്‍ വില വരുന്ന ഫോണുകള്‍ വര്ന്ന കേസില്‍ മുഖ്യപ്രതി പ്രമോദാണെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിലെ അലന് വാക്കര്‍ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസില്‍ പിടിയിലാകാനുള്ള രണ്ട് പേര് മുംബൈയിലും രണ്ട്…
Read More » - 24 October
സ്ത്രീധന പീഡനം: കോളേജ് അധ്യാപിക ജീവനൊടുക്കി, ശബ്ദ സന്ദേശം പുറത്ത്
ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്…
Read More » - 24 October
നവീന്‍ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യ കൂടുതല്‍ കുരുക്കില്‍. നവീന്‍ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി…
Read More » - 24 October
ലീഗില്‍ നിലവില്‍ 25 ലക്ഷം അംഗങ്ങളുണ്ട്, ഇനി ആരെയും എടുക്കില്ല: അന്‍വറിന്റെ ലീഗ് പ്രവേശനത്തിന് മറുപടിയുമായി പിഎംഎ സലാം
പത്തനംതിട്ട: മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അന്‍വര്‍ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. ‘നിലവില്‍…
Read More » - 24 October
ഇതുവരെ കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം: സ്വർണ്ണമെടുത്ത് ഓടിയവരെയും ഓടിച്ചിട്ട് പിടികൂടി ജിഎസ്ടി സംഘം
തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന…
Read More » - 24 October
ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ് കമ്മൽ ഒടിഞ്ഞു കവിളിൽ കുത്തിക്കയറി, 9 കാരി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
മുംബൈ: 20 കാരിയായ ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ ഒമ്പത് വയസ്സുകാരി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. സ്വകാര്യ ട്യൂഷൻ അധ്യാപിക രത്ന സിങ് എന്ന യുവതിയാണ്…
Read More » - 24 October
പാലക്കാട് പ്രചാരണത്തിന് ഇറങ്ങാതെ പി കെ ശശി വിദേശത്തേയ്ക്ക്: തെരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തും
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നെത്തിയ സമയത്ത് വിദേശ യാത്രയ്ക്കിറങ്ങാൻ കെടിഡിസി ചെയർമാന് പി.കെ.ശശി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പി കെ ശശിയ്ക്ക് വിദേശത്ത് പോകാൻ സർക്കാർ അനുമതി…
Read More » - 24 October
തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ്: 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
തൃശൂര്‍: തൃശൂരിലെ സ്വര്‍ണവ്യാപാര മേഖലയില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും നീണ്ടു. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി…
Read More »