Thiruvananthapuram
- Oct- 2021 -8 October
അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ: 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 8 October
തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്, 97 നേതാക്കള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ…
Read More » - 8 October
സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓൺലൈൻ ആയും ബുക്ക് ചെയ്യാം: ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാൻ പുതിയ വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 October
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം: ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 8 October
തിരഞ്ഞെടുപ്പ് പരാജയം മറികടക്കാന്‍ യുഡിഎഫ്: സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം മറികടക്കുന്നതിന്റെ ഭാഗമായി സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. താഴെ തട്ടില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ…
Read More » - 8 October
റോഡ് മുറിച്ച് കടക്കവെ അപകടം: പാഞ്ഞെത്തിയ രണ്ടു ബൈക്കുകളില്‍ ഒരെണ്ണം ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം
തിരുവനന്തപുരം: മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം നോര്‍ത്ത് വിളയില്‍ വീട്ടില്‍ ഡെന്നീസ് ഡാനിയല്‍ (45), ഭാര്യ നിര്‍മല ഡെന്നീസ് (33) എന്നിവരാണ് മരിച്ചത്.…
Read More » - 8 October
സർക്കാർ സേവനങ്ങൾക്ക് ഇനി അപേക്ഷാ ഫീസ് വേണ്ട
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും മന്ത്രിസഭ നിര്‍ദേശിച്ചു. ബിസിനസ്, വാണിജ്യ…
Read More » - 8 October
ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലൂമിനിയം എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ…
Read More » - 8 October
പുരാവസ്തു വിൽപ്പന? കാറിൽ നടരാജ വിഗ്രഹം കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുരാവസ്തു എന്ന പേരിൽ വിൽപനക്കായി കൊണ്ടുവന്ന നടരാജ വിഗ്രഹമാണ്…
Read More » - 8 October
സിവില്‍ സര്‍വീസ് പരീക്ഷ: ഞായറാഴ്ച കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും
തിരുവനന്തപുരം: ഞായറാഴ്ച സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ചയും…
Read More » - 8 October
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം: ഉത്തരവിറക്കി ഗതാഗത കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. കുട ചൂടിയുള്ള യാത്രയിൽ നടക്കുന്ന അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടർ…
Read More » - 7 October
പല പേരുകളില്‍ സംഘടനകള്‍: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് കെ സുധാകരന്
തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നൽകി അധ്യക്ഷന്‍ കെ സുധാകരൻ. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല…
Read More » - 7 October
ലോറിയുടെ പിന്‍ടയര്‍ തലയിലൂടെ കയറിയിറങ്ങി: ബൈക്ക് യാത്രികനായ ക്രൈംബ്രാഞ്ച് എസ്.ഐക്ക് ദാരുണാന്ത്യം
പാറശ്ശാല: ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന ക്രൈംബ്രാഞ്ച് എസ്.ഐയ്ക്ക് ലോറിയിടിച്ചു ദാരുണാന്ത്യം. പാറശ്ശാല പരശുവെക്കല്‍ പിണര്കാലയില് ഗണപതി ആശാരിയുടെ മകന് സുരേഷ് കുമാറാണ് (55) മരിച്ചത്.…
Read More » - 7 October
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേതുടർന്ന് പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ,…
Read More » - 7 October
ബിവറേജസ് ഷോപ്പുകളുടെ പ്രവർത്തന സമയം പുതുക്കി: ഉത്തരവ് പുനഃ പരിശോധിക്കാനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചു. ബെവ്കോ മദ്യവില്പനശാലകള് വെള്ളിയാഴ്ച മുതല്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി…
Read More » - 7 October
നിയമസഭ കയ്യാങ്കളി: മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു മാറ്റി
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നതു കോടതി…
Read More » - 7 October
നോര്‍ക്ക റൂട്ട്സ്: സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇനി എളുപ്പത്തിൽ ജോലി നേടാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ്…
Read More » - 7 October
സൈലൻസറിൽ അമിതശബ്ദമുണ്ടാക്കാനായി രഹസ്യ സ്വിച്ച്: എംവിഡിയുടെ കണ്ണുതള്ളി
തിരുവനന്തപുരം: സൈലൻസറിൽ അമിത ശബ്ദമുണ്ടാക്കാൻ പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ച കാറുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിലാണ് റോഡിലൂടെ…
Read More » - 7 October
മണ്ഡല മകരവിളക്ക്: ശബരിമലയില്‍ പ്രതിദിനം 25000 പേര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: ശബരിമല മണ്ഡല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മാര്‍ഗരേഖയായി. പമ്പാസ്നാനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്…
Read More » - 7 October
മണ്ഡലകാല തീര്‍ത്ഥാടനം: ശബരിമലയില്‍ ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക് പ്രവേശനാനുമതി
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക് പ്രവേശനാനുമതി. ഇതു സംബന്ധിച്ച മാര്‍ഗരേഖ തയ്യാറായി. പമ്പാനദിയില്‍ കുളിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം…
Read More » - 7 October
സംസ്ഥാനത്ത് ശക്തമായ മഴ: നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍…
Read More » - 7 October
ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു: വി. മുരളീധരനും കുമ്മനവും സമിതിയില്‍
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിയില്‍ അംഗമായി. പി.കെ. കൃഷ്ണദാസ്, ഇ. ശ്രീധരന്…
Read More » - 7 October
എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു: റാങ്ക് ലിസ്റ്റില്‍ 47,629 പേര്
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.…
Read More » - 7 October
കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മകൾ, ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ചു : വിതുമ്പി അച്ഛൻ
പോത്തൻകോട്: ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ച പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28) ഒരു നാടിനെ കണ്ണീരിലാഴ്ത്തി. ഏഴു…
Read More » - 7 October
1.95 ലക്ഷം കുട്ടികൾ പുറത്ത്, ബാക്കിയുള്ളത് 655 സീറ്റുകൾ: സംസ്ഥാനത്ത് വിദ്യാർഥികൾ പെരുവഴിയിലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളെ പെരുവഴിയിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്തുതന്നെ. പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും സീറ്റ്…
Read More »