International
- Oct- 2020 -12 October
“കോവിഡ് പ്രതിരോധശേഷി നേടി” ; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധശേഷി നേടിയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ജോ ബൈഡനുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് ട്രംപ്…
Read More » - 12 October
ആശങ്ക പരത്തി കോവിഡ്; 3.77 കോടി രോഗ ബാധിതർ
ന്യൂയോര്‍ക്ക്: ഭൂമിയെ പിടിച്ചടക്കി കോവിഡ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ…
Read More » - 12 October
മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന സുഖോയ് വിമാനത്തിന്റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റില്‍ പൈലറ്റ് ; വീഡിയോ വൈറൽ
മോസ്കോ: മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമനത്തിന്റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റിലെ പൈലറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു .റഷ്യയിലെ ക്രമിലിനിലെ വ്യോമ താവളത്തില്‍ നിന്നാണ്…
Read More » - 11 October
യുഎസ് തെരഞ്ഞെടുപ്പ് ; ട്രംപിന് പിന്തുണയുമായി താലിബാന്
വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് പിന്തുണയുമായി താലിബാന്. ട്രംപ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ആമേരിക്കന്‍ മാധ്യമം സിബിഎസിനോട് താലിബാന് വക്താവ് സയ്യിഹുള്ളാ…
Read More » - 11 October
ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം : കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും : രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം, കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും . ബ്രിട്ടണില്‍ രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍…
Read More » - 11 October
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ : ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി രാജ്യം
പ്യോങ് യാങ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി രാജ്യം . അന്താരാഷ്ട്ര ഉപരോധങ്ങളും അമേരിക്കയുമായുള്ള ചര്‍ച്ചകളും കാര്യമാക്കാതെയാണ് ഉത്തര കൊറിയ ഈ നടപടിയ്ക്കൊരുങ്ങുന്നത്. പുതിയ…
Read More » - 11 October
മാസ്ക് എടുത്തുമാറ്റി ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്
വാഷിങ്ടൻ: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെ തന്റെ ആദ്യ പൊതുപ്രസംഗം നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അദ്ദേഹം വൈറ്റ്…
Read More » - 11 October
ആഗോള ഭീകരവാദം പാക്കിസ്ഥാനില്‍ അതിശക്തം … എല്ലാ റിപ്പോര്‍ട്ടുകളും പാകിസ്ഥാനെതിരെ … പാകിസ്ഥാന്റേയും ഇമ്രാന് ഖാന്റേയും നില കൂടുതല്‍ പരുങ്ങലില്‍ : തങ്ങളെ കുടുക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: ആഗോള ഭീകരവാദം പാക്കിസ്ഥാനില്‍ അതിശക്തം . എല്ലാ റിപ്പോര്‍ട്ടുകളും പാകിസ്ഥാനെതിരെ . ഇതോടെ പാകിസ്ഥാന്റേയും ഇമ്രാന് ഖാന്റേയും നില കൂടുതല്‍ പരുങ്ങലിലായി. ഭീകരവാദത്തെ കുറിച്ച് റിപ്പോര്‍ട്ട്…
Read More » - 11 October
ബസിൽ ട്രെയിനിടിച്ച് 20പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ബാങ്കോക്ക് : ബസിൽ ട്രെയിനിടിച്ച് 20പേർക്ക് ദാരുണാന്ത്യം. 44 പേർക്ക് പരിക്കേറ്റു. മധ്യ തായ്ലൻഡിലെ ചാചിയോങ്സാവോയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബുദ്ധ നോമ്പ് അവസാനിപ്പിക്കുന്ന ചടങ്ങിനായി തലസ്ഥാനമായ…
Read More » - 11 October
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
സലാല : വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. പള്ളുരുത്തി മുണ്ടക്കൽ വീട്ടിൽ ഷാജിയാണ് (64) ഒമാനിലെ സലാലയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം. സനായിയ്യയിൽനിന്ന് ലുലു…
Read More » - 11 October
‘ജനങ്ങളുടെ ജീവനാണ് പാർട്ടിക്ക് മറ്റെന്തിനെക്കാളും വിലപ്പെട്ടത്’; ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
ഉത്തര കൊറിയയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിലാണ്…
Read More » - 11 October
വിമാനങ്ങൾ കൂട്ടിയിടിച്ച തകർന്നു : അഞ്ചു പേർക്ക് ദാരുണമരണം
റെന്നസ്: വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ പടിഞ്ഞാറൻ-മധ്യ ഫ്രാൻസിലെ ടൂർസ് നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് രണ്ട് ചെറുവിമാനങ്ങൾ പറക്കുന്നതിനിടെ നേർക്കുനേർ ഇടിയിക്കുകയായിരുന്നു. രണ്ടുപേർ…
Read More » - 11 October
‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും’; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ഡൺ : ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വൈറ്റ് ഹൌസിലെത്തി അനുയായികളെ സംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് രോഗബാധയിൽ നിന്ന് മുക്തനായതിന് ശേഷം ഇതാദ്യമായാണ്…
Read More » - 11 October
‘ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല’; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്
സ്റ്റോക് ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ഗ്രെറ്റ തുന്‍ബര്‍ഗ്. തനിക്ക് കക്ഷി രാഷ്ട്രീയത്തില്‍…
Read More » - 11 October
ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം
ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കിൽ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി…
Read More » - 11 October
ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634…
Read More » - 11 October
പരംജിത്ത് സിംഗിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്
കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനും സിക്ക് വിഭാഗകാരനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്സിനെ വിട്ടയയ്ക്കാന് കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍…
Read More » - 11 October
ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും സ്ഫോടനം, ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. Also read…
Read More » - 11 October
‘സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’; ബാറുകള്‍ 100 ശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്ജി
ടെക്സസ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ലെന്ന് നോര്‍ത്ത് ടെക്സസ് എല്ലിസ് കൗണ്ടി…
Read More » - 10 October
“ചൈനയെ ഉപദേശിച്ചോ ചർച്ചയിൽക്കൂടെയോ നേരെയാക്കാൻ കഴിയില്ല” ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ : ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍…
Read More » - 10 October
ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭരണാധികാരി കിം ജോങ് ഉന്‍
സിയോള്‍: ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഒരു പൗരന് പോലും…
Read More » - 10 October
പരീക്ഷണം വിജയകരം ; രണ്ടാമത്തെ കോവിഡ് വാക്സിന് ഉടൻ പുറത്തിറക്കുമെന്ന് റഷ്യ
ഒക്ടോബര്‍ 15ന് രണ്ടാമത്തെ വാക്സിന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. സെെബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിന് വികസിപ്പിച്ചത്. ഈ വാക്സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ…
Read More » - 10 October
‘കൊവിഡിന്റെ ഉത്ഭവം വേറെ എവിടെയോ , ഞങ്ങൾ വൈറസിനെ ആദ്യമായി കണ്ടെത്തിയെന്ന് മാത്രം’ : മലക്കം മറിഞ്ഞ് ചൈന
ബീജിംഗ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങള്‍ അത് ആദ്യം അത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമാണെന്നും…
Read More » - 10 October
ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്വാൻ
തായ്പേയ് ; ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് സായ് ഇങ് വെന്‍ . ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം…
Read More »