ബീജിംഗ്: ചൈനയില്‍ ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതിനെ തുടർന്നാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം വ്യക്തമാക്കി..
Read Also: കായിക താരം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി
റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് അധികൃതരുടെ വിശദീകരണം.
Post Your Comments