International
- Jan- 2018 -16 January
പലരും പീഡിപ്പിച്ചു; ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്ന് കുടുംബം നിര്‍ബന്ധിക്കുന്നു, നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കറാച്ചി: ലോകവ്യാപകമായി സിനിമ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തി. ഈ കൂട്ടത്തിലേക്ക് മറ്റൊരു തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാനി…
Read More » - 16 January
മീന്‍ കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം : ഈ മത്സ്യത്തില്‍ ഉഗ്രവിഷം
ടോക്യോ: മത്സ്യം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമാണ് ഫുഗു മത്സ്യം. എന്നാല്‍ ഫുഗുവിന്റെ…
Read More » - 16 January
ഞങ്ങൾക്ക് തിരിച്ചു പോകണ്ട ഞങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷൈക്ക് വിവാഹം ചെയ്തു : ബോക്കോഹറാം തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾ
ബോറോണ: ജിഹാദികള്‍ തട്ടിക്കൊണ്ടു പോയ ബോറോണയിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികളുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇസ്ലാം ജിഹാദ്ദികള് റിലീസ് ചെയ്തു.20 മിനിറ്റ് ദൈര്‍ഘ്യമുള്ള…
Read More » - 16 January
വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; പിന്നിലെ കാരണം കേട്ട് ചിരിച്ച് മരിച്ച് ആളുകള്‍
വീടിന് തീ പിടിച്ചപ്പോള്‍ അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ദമ്പതികളുണ്ടായിരുന്നു. എന്നാല്‍ അന്ന് അത്തരത്തില്‍ ചിത്രങ്ങളെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി…
Read More » - 16 January
ട്രംപിന്റെ പിന്തുണ ഖത്തറിന്; ഭീകരതയെ ചെറുക്കുന്നതില്‍ ഖത്തറിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതില്‍ ഖത്തറിന്റെ സേവനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ടെലഫോണ്‍…
Read More » - 16 January
അതിശക്തമായ പൊട്ടിത്തറി : പാര്‍പ്പിടസമുച്ചയം തകര്‍ന്നു വീണു : നിരവധി പേര്‍ക്ക് പരിക്ക്
ആന്റ്വെര്‍പ്പ്: അതിശക്തമായ പൊട്ടിത്തറിയില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെല്‍ജിയം ആന്റ്വെര്‍പ്പിലാണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം…
Read More » - 16 January
പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ ചര്‍ച്ച : അതിന്റെ ഉറവിടത്തെ കുറിച്ച് അജ്ഞാതം
കെയ്റോ : പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ ചര്‍ച്ച. 1996 ഡിസംബറിലാണ്, ഈജിപ്ഷ്യന്‍ ജിയോളജിസ്റ്റായ അലി ബറാക്കാത്ത് സഹാറ മരുഭൂമിയില്‍…
Read More » - 16 January
ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു
കലിഫോര്‍ണിയ: ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. കലിഫോര്‍ണിയയിലാണ് പൊതുഇടങ്ങളില്‍ ഭക്ഷണം പങ്കിടരുതെന്ന നിയമം ലംഘിച്ചെന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. ഹെപ്പറ്റെറ്റിസ് എ രോഗം…
Read More » - 16 January
മൂന്ന് മക്കളെ വളര്‍ത്തിയത് പട്ടിണിക്കിട്ടും വീട്ടിനുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ടും; 17-കാരി രക്ഷപ്പെട്ടപ്പോള്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന കഥ
കാലിഫോര്‍ണിയയിലെ ഡേവിഡ് അലന് ടര്പിന്റെയും ഭാര്യ ലൂയിസ് അന്ന ടര്പ്പിന്റെയും ഭ്രാന്ത് ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പൊലീസ് അറിഞ്ഞത്. തങ്ങളുടെ 13 മക്കളെ വീട്ടിനുള്ളില്‍…
Read More » - 16 January
അമിത വേഗതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; ചിത്രങ്ങള്‍ കാണാം
കാലിഫോര്‍ണിയ: അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കന്‍…
Read More » - 16 January
പ്രശസ്ത റോക്ക് സ്റ്റാര്‍ ഡോളേഴ്സ് ഒ റിയോഡനെ ലണ്ടന്‍ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലണ്ടന്‍: ഐറിഷ് റോക്ക്സ്റ്റാര്‍ ഡോളേഴ്സ് ഒ റിയോഡനെ ലണ്ടനിൽ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഹില്‍ട്ടണ്‍ ലണ്ടന്‍ ഹോട്ടലിലെ മുറിയിലാണ് 46-കാരിയായ ഡോളേഴ്സിനെ…
Read More » - 16 January
പ്രസിഡന്റിന്റെ കാലാവധി അഞ്ച് വര്‍ഷമെന്ന് വ്യക്തമാക്കി സുപ്രീം കോടതി
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ കാലാവധിയാണ് അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. 2015 ജനുവരി…
Read More » - 15 January
രണ്ടാമതൊരു യുഎഇ വിമാനം കൂടി തടഞ്ഞു
വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുഎഇയുടെ രണ്ടാമത് ഒരു വിമാനം കൂടി ഖത്തര്‍ തടഞ്ഞു. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹറിനിലേക്കുള്ള യാത്രക്കിടെയാണ് വ്യോമാതിര്‍ത്തി…
Read More » - 15 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. എംബസിയിലെ വളപ്പിലെ ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍…
Read More » - 15 January
ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
ദുബൈ: ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നടപടി. സംഭവത്തില്‍ ഈജിപ്ത് സ്വദേശിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. മൃഗഡോക്ടറായ പ്രതി തന്റെ സുഹൃത്തിനൊപ്പം…
Read More » - 15 January
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; 15 പേര്‍ക്ക് പരുക്ക്, മൂന്ന് പേരുടെ നില ഗുരുതരം
മോസ്കോ: സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരുക്ക്. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തി ഉപയോഗിത്ത് കളരിപ്പയറ്റ് അനുകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. റഷ്യയിലെ പ്രേമില്‍ ഉറല്‍…
Read More » - 15 January
സിഐഡി ചമഞ്ഞ് പീഡനം; പ്രതി കുടുങ്ങിയത് ഇങ്ങനെ
ദുബൈ: സിഐഡി ചമഞ്ഞ് ടാക്സി യാത്രക്കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ നടപടി. 2014 മാര്‍ച്ച് 31നാണ് സംഭവം നടക്കുന്നത്. ജോര്‍ദാനിയന്‍ വംശജനാണ് പ്രതി. മൊറോക്കോ വംശജര്‍ യാത്രചെയ്തിരുന്ന ടാക്സി…
Read More » - 15 January
ദുബൈയില്‍ വാഹന റെജിസ്ട്രേഷന് ബുദ്ധിമുട്ടുകയാണോ? ഈ സ്റ്റെപ്പുകള്‍ പിന്തുടരൂ
ദുബൈയില്‍ വാഹന റജിസ്ട്രേഷന് ഒരുങ്ങുകയാണെങ്കില്‍ ഇത് എളുപ്പമാക്കാന്‍ ചില നടപടിക്രപമങ്ങള് പിന്തുടര്ന്നാല് മതി. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്ക് അവരുടെ ലൈസന്‍സ് രാജ്യത്തിന്റെ എവിടെ നിന്നു വേണമെങ്കിലും പുതുക്കാവുന്നതാണ്.…
Read More » - 15 January
ഓണ്‍ലൈനില്‍ അമിത ശരീര പ്രദര്‍ശനം നടത്തിയ മോഡലിന് സംഭവിച്ചത്
സോഷ്യല്‍ മീഡിയയിലൂടെ അമിത ശരീരപ്രദര്‍ശനം നടത്തിയ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍നെസ് ക്രീമിന്റെ പ്രൊനോഷന് വേണ്ടിയായിരുന്നു മോഡല്‍ വസ്ത്രമുരിഞ്ഞത്. നിട്ടാകന് നുന്താസുതീപത് എന്ന തായ്ലന്റ് മോഡലിനെയാണ്…
Read More » - 15 January
കാര്‍ ‘പറന്നു’ കയറി രണ്ടാം നിലയിലെ ആശുപത്രി തകര്‍ത്തു
കാലിഫോര്‍ണിയ: കാര്‍ ‘പറന്നു’ കയറി രണ്ടാം നിലയിലെ ദന്താശുപത്രി തകര്‍ത്തു. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് സാന്റാ അന്നയിലെ റോഡിലൂടെ ഓടിയ കാറാണ് ഇടിച്ചുകയറിയത്.…
Read More » - 15 January
കത്തിയെരിയുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേനാംഗം; ദൃശ്യങ്ങള്‍ കാണാം
കത്തിയെരിയുന്ന കെട്ടിടത്തില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന അഗ്നിശമന സേനാംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ജോര്‍ജിയയിലെ ഡെക്കാട്ടൂറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്കോട്ട് സ്ട്രൂപ്പ് എന്ന സേനാംഗമാണ്…
Read More » - 15 January
സിഐഡി ഉദ്യോഗസ്ഥനാണെന്ന വ്യജേന യുവതിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; ഒടുവില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ
ദുബായ് : മൊറോക്കന്‍ യുവതിയെ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പിന്നീട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2014 മാര്‍ച്ച് 31ന് ആണ്…
Read More » - 15 January
ഇരട്ടബോംബ് സ്ഫോടനം; 16 പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ അല്‍ അറേബ്യ ടിവിയാണ് ഇത്…
Read More » - 15 January
മനസാക്ഷിയില്ലാതെ ട്രംപ്; അനധികൃത കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയും യു.എസ് അവസാനിപ്പിക്കുന്നു
വാഷിങ്ടണ്‍: മനസാക്ഷിയില്ലാത്ത് തീരുമാനങ്ങളുമായി ട്രംപ്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതിയായ ഡി.എ.സി.എ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് അറൈവല്‍സ്) യു.എസ് അവസാനിപ്പിക്കുന്നതായി ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി അധിക…
Read More » - 15 January
19 വയസുള്ള മോളെ പോലെയാണോ 53 വയസുള്ള അമ്മ; ഒബാമയുടെ ഭാര്യ മിഷെലിന്റെയും മകളുടെയും ചിത്രങ്ങള്‍ക്കുനേരെ ഒളിയമ്പുകളെറിഞ്ഞ് പാപ്പരാസികള്‍
ഫ്ലോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യയേയും മകളുടെയും ചിത്രത്തേയും വധിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ പാപ്പരാസികള്‍. മിയാമി ബീച്ചില്‍ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളില്‍…
Read More »