
ദുബായ്: 2018ലെ പൊതു അഴധി ദിവസങ്ങളുടെ പട്ടിക അബുദാബി ഗവണ്‍മെന്റ് പുറത്തിറക്കി. റമദാന്‍ ആരംഭം അല്ലെങ്കില്‍ ഹജ്ജ് തുടങ്ങിയ ഇസ്ലാമിക ആചാരങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ഔദ്യോഗിക പരാമര്‍ശം ഹിജ്‌റി കലണ്ടര്‍ ആണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാണിത്. അതിനാല്‍ ഈ അവധികളുടെ കൃത്യ തീയതി പുറത്ത് വിട്ടിട്ടില്ല.
എല്ലാ വര്‍ഷവും നവംബര്‍ 30 രക്തസാക്ഷി ദിനവും അന്ന് പൊതു അവധിയുമാക്കാന്‍ പ്രസിന്റ് ഹിസ്‌ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയേദ് അന്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ രണ്ട് യുഎഇ ദേശീയ ദിനത്തിനും അവധി ലഭിക്കും.
അവധി ദിവസങ്ങളുടെ പട്ടിക താഴെ,
Post Your Comments