India
- Nov- 2021 -21 November
‘വോട്ടു തരൂ… ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കിത്തരാം’: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: 2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി കളംനിറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. നോട്ട് നൽകിയാൽ ജീവിതവും മരണാനന്തര…
Read More » - 21 November
ഭരണതീരുമാനങ്ങൾ ആംഗ്യഭാഷയിലും അവതരിപ്പിക്കണം: കാരണങ്ങൾ നിരത്തി സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: രാജ്യത്തെ ഭരണതീരുമാനങ്ങൾ ആംഗ്യഭാഷയിലും അവതരിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഭിന്നശേഷിക്കാർക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ് അഡ്വ. എം കർപാഗമാണ് ഹർജി സമർപ്പിച്ചത്. ഭിന്നശേഷിയുള്ളവർക്ക് അവരുടെ സ്വന്തം ശൈലിയിൽ…
Read More » - 21 November
ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന, കമ്പനിയുടെ മേലുള്ള വിശ്വാസം നഷ്ടമായി : കേസെടുത്ത് പൊലീസ്
ഭോപ്പാല്‍ : ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ആമസോണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്തു. മധ്യപ്രദേശിലാണ് സംഭവം. മയക്കുമരുന്ന് നിരോധന നിയമപ്രകാരമാണ് കേസ്.…
Read More » - 21 November
ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചു: ബ്രഹ്മോസ് അടക്കമുള്ള അത്യാധുനിക മിസൈലുകളും കപ്പലില്‍
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 75 ശതമാനം ഇന്ത്യയില്‍ നിര്‍മിച്ച ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവിക സേനാ…
Read More » - 21 November
തോളോട് തോള് ചേര്‍ന്ന്: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം
ലക്നൗ: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍. പൊലീസ് മേധാവികളുടെ 56ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം യുപിയില്‍ എത്തിയപ്പോള്‍…
Read More » - 21 November
കാമുകൻ പിണങ്ങി, രാത്രി സഹായത്തിനായി പൊലീസിനെ വിളിച്ച് കാമുകി
മധ്യപ്രദേശ്: കാമുകനുമായുള്ള പിണക്കം മാറ്റാൻ അർദ്ധരാത്രി പോലീസിനെ വിളിച്ച് സഹായം ചോദിച്ച് കാമുകി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വിചിത്രമായ ആവശ്യവുമായി യുവതി പോലീസിനെ വിളിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ചിന്ദ്വാര…
Read More » - 21 November
ദേശീയ പാത ആറ് വരിപ്പാതയാക്കാൻ 3465.82 കോടി അനുവദിച്ച് നിതിന്‍ ഗഡ്കരി: പോസ്റ്റ് പങ്കുവച്ച് റിയാസ്
തിരുവനന്തപുരം: കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയാക്കാൻ 3465.82 കോടി അനുവദിച്ച് നിതിന്‍ ഗഡ്കരി. ഗതാഗത വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ്…
Read More » - 21 November
ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ 29 മരണം: 48 ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തിലൂടെയുള്ള 8 ട്രെയിനുകളും റദ്ദാക്കി
തിരുപ്പതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിച്ചതോടെ ആന്ധ്രയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 29 ആയി…
Read More » - 21 November
ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം: സ്ലീപ്പര്‍സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ലഷ്കര്‍ ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്ത് സൈന്യം. സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ലഷ്കര്‍ ഭീകരരെ സൈന്യം പിടികൂടി. ഭീകര സംഘടനയായ ലഷ്കര്‍ ഇ…
Read More » - 21 November
‘കോൺഗ്രസുകാരുടെ ഈ വീരപുരുഷൻ ചില്ലറക്കാരനല്ല, ഹരിയാനയിലെ 300 ഏക്കർ കർഷകരുടെ ഭൂമി കൈക്കലാക്കി’: റെജി ലൂക്കോസ്
തിരുവനന്തപുരം: ഏറെ ചർച്ചയായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടെ, ഇത് കർഷകരുടെയും തന്റെ ഭാര്യയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെയും വിജയമാണെന്ന് കോൺഗ്രസ്…
Read More » - 21 November
പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തി: അച്ഛന് കാവല്‍ നിന്ന് മകന്, ഭര്‍ത്താവ് മരിച്ചനിലയില്‍
മധ്യപ്രദേശ്: പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 21 November
ബ്രിട്ടീഷ് ക്രിക്കറ്റിൽ വംശീയത ആരോപിച്ച അസീം റഫീഖിനെതിരെ ലൈംഗികാരോപണം : 16 കാരിയുടെ പരാതി
ലണ്ടന്‍: പാക്കിസ്ഥാനില്‍ ജനിച്ച് പത്താം വയസ്സില്‍ ബ്രിട്ടനിലെത്തി ഇംഗ്ലീഷ് ക്രിക്കറ്റില്‍ തിളങ്ങിയ വ്യക്തിയാണ് അസീം റഫീഖ്. അണ്ടര്‍ നയന്റീന്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഇയാള്‍ പിന്നീട് യോര്‍ക്ക്ഷയര്‍…
Read More » - 21 November
തക്കാളിക്ക് 100 രൂപ, വില കുറയ്ക്കണം: വീർക്കുന്നത് ഇടനിലക്കാരന്റെ കീശ, കർഷകന് ഒന്നും കിട്ടുന്നില്ലെന്ന് രവിചന്ദ്രൻ സി
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വർധനയിൽ പ്രതിഷേധം പ്രകടിപ്പിച്ച് രവിചന്ദ്രൻ സി. വില കുറയണം, സര്‍ക്കാര്‍ കുറയ്ക്കണം, വില പിടിച്ചുനിറുത്താനായില്ലെങ്കില് കുറഞ്ഞ വിലയുള്ളിടത്ത് നിന്ന് തക്കാളി ഇറക്കുമതി…
Read More » - 21 November
എന്റെ സിനിമ ചുരുളിയല്ല, അച്ഛനും അമ്മയ്ക്കും മകൾക്കും ഒരുമിച്ചു കാണാം: അലി അക്ബർ
കൊച്ചി: തന്റെ സിനിമയുടെ പണിപ്പുരയിലാണ് താനെന്നും രാവിലെ മുതൽ പാതിരാത്രി വരെ കംപ്യൂട്ടറിന്റെ മുന്നിലാണ് താനെന്നും അലി അക്ബർ പറയുന്നു. തന്റെ സിനിമയിൽ വാരിയം കുന്നന്റെ അക്രമങ്ങളെ…
Read More » - 21 November
കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തണ്ടപ്പേര് ഉടമകള്‍ ആക്കും: മന്ത്രി കെ രാജന്
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തണ്ടപ്പേര് ഉടമകളാക്കുമെന്ന് മന്ത്രി കെ രാജന്. നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്നും, സമഗ്രമായ സര്‍വ്വേ…
Read More » - 21 November
സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘം ബോംബ് എറിഞ്ഞത്. തുടർന്ന് ഗേറ്റുകളും…
Read More » - 21 November
താരൻ ഒരിക്കലും പൂർണ്ണമായും മാറില്ല, ശരിയായ ചികിത്സ നേടുക, അകറ്റി നിർത്താം അത്രതന്നെ
നമ്മളെല്ലാവരും നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് താരൻ. ഇതിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും മരുന്ന് വിൽപ്പനകളും നടക്കുന്നുണ്ട്. ഇത് കഴിച്ചാൽ താരൻ മാറും അത് തേച്ചാൽ താരൻ…
Read More » - 21 November
കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവില്ല, ജാമ്യം നല്കാതിരിക്കാന് കഴിയില്ലെന്ന് ഇഡിയോട് കോടതി: വിധി പകര്‍പ്പ് പുറത്ത്
ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പകര്‍പ്പിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നും…
Read More » - 21 November
നിയമം കൊണ്ട് വന്നതും പ്രശ്നം, പിൻവലിച്ചതും പ്രശ്നം, യഥാർത്ഥത്തിൽ എന്താണ് പ്രിയങ്കയുടെ പ്രശ്നം: അദിതി സിങ്
ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സർക്കാരിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയെ ചോദ്യം ചെയ്ത് വിമത എംഎൽഎ അദിതി സിങ്. സംഭവത്തെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയവത്കരിക്കാന്‍…
Read More » - 21 November
രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശി ഉൾപ്പെടെയുള്ള സംഘമാണ് മംഗളൂരുവിൽ പിടിയിലായത്. അസാധുവാക്കിയ നോട്ടുകൾ ശിവമോഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ…
Read More » - 21 November
യോഗി ആദിത്യനാഥ് യുപിയിൽ റോഡിൽ വിമാനം ഇറക്കുമ്പോൾ പിണറായി വിജയൻ റോഡിൽ ബോട്ട് ഇറക്കുന്നു: എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ ട്രോളി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. യുപി സർക്കാരിന്റെ വികസനവുമായി താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി കേരള സർക്കാരിനെ പരിഹസിച്ചത്.…
Read More » - 21 November
രാജസ്ഥാനിൽ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു: പുതിയ മന്ത്രിസഭ സച്ചിന്റെ നേതൃത്വത്തിലെന്ന് സൂചന
ജയ്പുര്‍: രാജസ്ഥാനിലെ മുഴുവന്‍ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന് രാജി സമര്‍പ്പിച്ചു. സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്. മുഴുവന്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. ഞായറാഴ്ച രാജ്ഭവനില്‍ നടക്കുന്ന…
Read More » - 21 November
വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞു: ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യാ നഗറില്‍ വ്യാഴാഴ്ചയാണ് വാടക കൊലയാളികളുടെ കുത്തേറ്റ് യുവതി…
Read More » - 21 November
പീഡിപ്പിച്ച വ്യക്തിയുടെ പേര് പറയാന്‍ പേടി : 17-കാരി ആത്മഹത്യ ചെയ്തു
ചെന്നൈ: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആത്മഹത്യാ…
Read More » - 21 November
മിച്ചവെച്ച പണം മോഷ്ടാക്കൾ കവർന്നു : വഴിയോരക്കച്ചവടക്കാരന് സ്വന്തം സമ്പാദ്യം നൽകി പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ : കടലവിറ്റ് മാത്രം ഉപജീവനം നടത്തിയിരുന്നു വഴിയോരകച്ചവടക്കാരന് സ്വന്തം സമ്പാദ്യം നൽകി പോലീസ് ഉദ്യോഗസ്ഥൻ. ജമ്മുകശ്മീർ ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് സന്ദീപ് ചൗധരിയാണ് 90…
Read More »