ഡൽഹി: ഇന്ത്യന്‍ മുസ്ലിംകള്‍ രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി.
‘ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത്? നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആര്‍ക്കും ഒന്നും കിട്ടിയില്ല.’ ഒവൈസി പറഞ്ഞു.
ഒറ്റയടിക്ക് ഇരട്ടത്തലയന്‍ പാമ്പ് ഭക്ഷിച്ചത് രണ്ട് ഇരകളെ : വീഡിയോ
രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Post Your Comments