India
- May- 2022 -7 May
കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഇതുവരെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. നിരവധിപേർക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തിൽ…
Read More » - 7 May
പൂർണ്ണ ഗർഭിണിയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവർന്നു
ഹരിയാന: പൂർണ്ണ ഗർഭിണിയായ സ്ത്രീയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പണവും സ്വർണ്ണവും നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സന്തോഷി…
Read More » - 7 May
കേരളത്തിൽ 77.2 % സ്ത്രീകൾക്കും തൊഴിലില്ല, 10 ശതമാനം സ്ത്രീകളും ഭർത്താക്കന്മാരിൽ നിന്നും പീഡനം നേരിടുന്നവർ: റിപ്പോർട്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കീഴിലുള്ള കേരളത്തിൽ പകുതിയിലധികം സ്ത്രീകൾക്കും തൊഴിലില്ലെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കേരളത്തില്‍ ജോലിയുള്ള പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമാണുള്ളതെന്നാണ് പുതിയ…
Read More » - 7 May
‘ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും..’: ഹരീഷ് പേരടി
എറണാകുളം: ‘അമ്മ’യിൽ നിന്ന് രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് നടൻ സുരേഷ്ഗോപിയാണെന്ന് നടൻ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാർത്ത അറിഞ്ഞ ശേഷം…
Read More » - 7 May
പാല് ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നു: വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് പാല് ഉത്പാദനം കൂട്ടുന്നതിന് വേണ്ടി വിദേശയിനം പശുക്കളെ മാത്രം വളര്‍ത്തുന്നുവെന്ന പരാതിയുമായി ആന്ധ്ര സ്വദേശി. ഹർജിയിൽ നാടന്‍ പശുക്കളുടെ ഗുണങ്ങളെ പറ്റിയും വിദേശ ,…
Read More » - 7 May
ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു
ഹവാന: പ്രകൃതിവാതകം ചോർന്ന് ആഡംബര ഹോട്ടലിൽ പൊട്ടിത്തെറി. ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ മരിച്ചു. ക്യൂബയിലെ ഹവാനയിലാണ് അപകടം. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന്…
Read More » - 7 May
ആപ്പും കോൺഗ്രസും ആഞ്ഞു ശ്രമിച്ചിട്ടും ഗുജറാത്തിൽ 2017ലെ അതേ ട്രെൻഡ്: ബിജെപിക്ക് അനുകൂല തരംഗം
ന്യൂഡൽഹി: ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം ആര്‍ക്കാവും മുന്‍തൂക്കമെന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍, പഴയ ഇലക്ഷനിൽ നടന്നത് പോലെ തന്നെ,…
Read More » - 7 May
കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റു സംസ്ഥാനക്കാർക്ക് അർഹതയില്ല: സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത്…
Read More » - 7 May
ബംഗാളിൽ ദാദയുടെ രാഷ്ട്രീയം മറ്റൊന്നോ? അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ…
Read More » - 7 May
ബെർലിനിൽ പാടിയ 7 വയസ്സുകാരന്റെ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു: കുനാല്‍ കമ്രയ്ക്കെതിരെ പിതാവിന്റെ പരാതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഗാനം ആലപിച്ചതിന് പ്രശംസ നേടിയ ഏഴ് വയസുകാരന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ഹാസ്യനടന് കുനാല്‍ കമ്രയ്ക്കെതിരെ പരാതി.…
Read More » - 7 May
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാർ വിരുദ്ധ വികാരം രൂക്ഷമാകുന്നതിനിടെയാണ് ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതാബയ രാജപക്സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അർധരാത്രി മുതലാണ്…
Read More » - 7 May
കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിൽ നിർണായക നടപടിയുമായി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം തള്ളി സുപ്രീംകോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട്…
Read More » - 7 May
ഇന്ത്യയെ ലക്ഷ്യമിട്ട് പാക് ഭീകരര്‍, അതിര്‍ത്തിയില്‍ 200ലധികം ഭീകരര്‍
ശ്രീനഗര്‍: ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ പാക് ഭീകരരുടെ ക്യാമ്പ്. ഇതിനായി, ഇന്ത്യയിലേയ്ക്ക് കടക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത് 200 ഓളം ഭീകരരാണ്. സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡര്‍…
Read More » - 6 May
ജമ്മു കശ്മീരിലെ അനന്തനാഗില്‍ കൂടുതല്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെയാണ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. Read…
Read More » - 6 May
18കാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ : പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തുനിഞ്ഞ 18കാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഗുര്‍ബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലാണ് നാടിനെ നടുക്കിയ…
Read More » - 6 May
പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി
ലക്നൗ: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ്…
Read More » - 6 May
ദിവസവും നട്സ് കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നട്സ് കഴിക്കുന്നത് ഒട്ടുമിക്കവർക്കും ഇഷ്ടമാണ്. വിറ്റാമിൻ സി, കാൽസ്യം, സെലീനിയം, കോപ്പർ, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും നട്സ് കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. എന്നാൽ,…
Read More » - 6 May
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു…
Read More » - 6 May
ഫെഡറൽ ബാങ്ക്: അറ്റാദായം 541 കോടി രൂപ
ഫെഡറൽ ബാങ്ക് അറ്റാദായം 13 ശതമാനം വർദ്ധിച്ചു. 540 കോടി രൂപയാണ് അറ്റാദായം ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.…
Read More » - 6 May
തകർപ്പൻ വിലയിൽ സ്വന്തമാക്കാം ഹെഡ്ഫോണുകൾ
ആമസോൺ സമ്മർ സെയിൽ ഓഫറിലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം തകർപ്പൻ ഹെഡ്ഫോണുകൾ. വിവിധ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളോടുകൂടിയാണ് ഹെഡ്ഫോണുകൾ ലഭിക്കുന്നത്. മികച്ച വിലയ്ക്ക് സ്വന്തമാക്കാൻ…
Read More » - 6 May
സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ്…
Read More » - 6 May
ഇന്ത്യയുടെ സ്വയംപര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും…
Read More » - 6 May
ജെറ്റ് എയർവേയ്സ്: പരീക്ഷണപ്പറക്കൽ വിജയം
ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. എന്നാൽ, 2019ൽ നിർത്തിവയ്ക്കേണ്ടി വന്ന എയർവേയ്സ് വിമാനങ്ങൾ വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 6 May
‘ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ല’ : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
ഡൽഹി: ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിലെ കോവിഡ് മരണങ്ങളുടെ കണക്കുകളിലൊന്നും കൃത്രിമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഡൽഹിയുടെ കോവിഡ് കണക്കുകളെല്ലാം നൂറു ശതമാനം…
Read More » - 6 May
ചരക്ക് ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റാ മോട്ടോഴ്സ്
ചരക്കു ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ചരക്ക് ഗതാഗതം വൈദ്യുതികരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ എസ് ഇവി പുറത്തിറക്കി. ടാറ്റാ…
Read More »