India
- Jun- 2024 -21 June
കെട്ടിടത്തിൽ ഒറ്റകൈയിൽ തൂങ്ങിയാടി റീൽസ് എടുത്ത് 23കാരി: വൈറൽ അഭ്യാസികൾ ഒടുവിൽ അറസ്റ്റിൽ
അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്
Read More » - 21 June
- 21 June
ബുര്‍ഖ ധരിച്ചെത്തി ജ്വല്ലറിഉടമയ്ക്ക് നേരെ ആക്രമണം: അലറിക്കരഞ്ഞപ്പോള്‍ സ്വര്‍ണം ഉപേക്ഷിച്ച് ഓടി മോഷ്ടാക്കള്‍
ജ്വല്ലറിയുടമയെ ബുര്‍ഖ ധരിച്ചയാള്‍ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
Read More » - 21 June
മദ്യനയക്കേസിൽ കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും: ഇഡി ഹര്‍ജിയിൽ വിധി പറയാൻ സമയം വേണമെന്ന് കോടതി
ഡൽഹി: ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് ജയിൽ മോചിതനാകാനില്ല. കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള റോസ് അവന്യു കോടതിയുടെ ഉത്തരവിൽ സ്റ്റേ തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…
Read More » - 21 June
കേരളത്തിലെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ എല്ലാ പ്രതികളെയും പിടികൂടി: പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലി
കോഴിക്കോട്: കേരളത്തിലെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ എല്ലാ പ്രതികളെയും പിടികൂടി പോലീസ്. പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി…
Read More » - 21 June
ഹജ്ജ് 2024: കനത്ത ചൂടില്‍ മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം1000 കടന്നു, ഇന്ത്യക്കാർ മാത്രം 70 പേര്
കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയില്‍ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ട്. 70 ഓളം ഇന്ത്യാക്കാരും തീര്‍ത്ഥാടനത്തിനിടെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: പ്രധാനമന്ത്രി കാശ്മീരിൽ യോഗാദിനാചരണ പരിപാടിയും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ…
Read More » - 20 June
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം
Read More » - 20 June
രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി
ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏതാനും വിദ്യാർഥികള്‍ പരാതി
Read More » - 20 June
വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍
ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി, മരണ സംഖ്യ ഉയരുന്നു: മരിച്ചവരില്‍ ഏറെയും സാധാരണക്കാര്‍
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍…
Read More » - 20 June
ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും
ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ്…
Read More » - 20 June
54ന്റെ നിറവിൽ രാഹുൽ ഗാന്ധി: എഐ സിസി ആസ്ഥാനത്ത് ആഘോഷം
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ മധുരം നൽകിയും കേക്ക് നൽകിയുമാണ് ആഘോഷിക്കുന്നത്. എന്നാൽ പ്രത്യേകമായി എന്തെങ്കിലും ആഘോഷം ഉള്ളതായി ഔദ്യോഗിക…
Read More » - 20 June
നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 29 ആയി, അറുപതിലേറെ ആളുകൾ ചികിത്സയിൽ
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേർ പുതുച്ചേരി,…
Read More » - 19 June
ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി
നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.
Read More » - 19 June
ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ഒരു പോലീസ് ഉദ്യോഗസ്ഥനും കരസേനാ ജവാനുമാണ് തീവ്രവാദികളുടെ വെടിവെപ്പില്‍ പരിക്കേറ്റത്.
Read More » - 19 June
കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 9 പേര് മരിച്ചു: നിരവധി പേര് ചികിത്സയില്‍
മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ
Read More » - 19 June
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു, പാലത്തിനായി ഇതുവരെ ചെലവഴിച്ചത് 12 കോടിരൂപ
പട്ന: ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നത്. നദിക്കു കുറുകെയുള്ള…
Read More » - 19 June
ക്യാൻസർ വന്ന് ഭാര്യ മരിച്ച ദുഃഖം താങ്ങാനാവാതെ സർവീസ് റിവോൾവർ കൊണ്ട് അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് ജീവനൊടുക്കി
ഭാര്യ ക്യാൻസർ വന്ന് മരിച്ചത് താങ്ങാനാകാതെ അസം ഹോം സെക്രട്ടറി ഷിലാദിത്യ ചേതിയ ഐ.പി എസ് സ്വയം വെടിവയ്ച്ച് മരിച്ചു. ഷിലാദിത്യ ചേതിയ ഐ.പി.എസ് അസമിലെ ഹോം…
Read More » - 19 June
നടന് ദര്‍ശന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് ദുരൂഹ സംഭവങ്ങള്‍, 8 വര്‍ഷമായി ദര്‍ശന്റെ മുന്‍ മാനേജര്‍ കാണാമറയത്ത്
ബെംഗളൂരു: പ്രമുഖ കന്നട നടന് ദര്ശന് തൊഗുദീപ കൊലക്കേസില്‍ അറസ്റ്റിലായതോടെ ദര്‍ശന്റെ മുന്‍ മാനേജറുടെ തിരോധാനവും അന്വേഷണത്തിലാണ്. മാനേജറായിരുന്ന മല്ലികാര്‍ജുനെ 2016ലാണ് കാണാതായത്. ദര്‍ശന്റെ നിലവിലെ മാനേജര്‍…
Read More » - 19 June
ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ വഴിത്തിരിവ്, വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്ന് സംശയം
മുംബൈ : ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമില് നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നിഗമനം.…
Read More » - 19 June
നളന്ദയുടെ പുനര്‍നിര്‍മാണം ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിന് തുടക്കമിടും: പ്രധാനമന്ത്രി നരേന്ദ്ര മോദി
പാറ്റ്ന: നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സാംസ്കാരിക കൈമാറ്റത്തിന്റെ പ്രതീകമാണ്…
Read More » - 19 June
മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആസ്ഥാനത്ത് വ്യാജ ബോബ് ഭീഷണി: ഇ മെയിൽ അയച്ച ആളെ തേടി പൊലീസ്
മുംബൈ: മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആസ്ഥാനത്തെ വ്യാജ ബോബ് ഭീഷണിയിൽ അന്വേഷണവുമായി പോലീസ്. ബ്രിഹാൻ മുംബൈ മുൻസിപ്പിൽ കോർപ്പറേഷന്റെ ആസ്ഥാനം ബോംബ് വച്ച് തകർക്കുമെന്ന ഇ മെയിൽ…
Read More » - 19 June
ഇരുപത്താറുകാരി സർമീൻ അക്തർ നടത്തിയിരുന്നത് കോടികളുടെ ഇടപാട്: മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത് ട്രെയിൻ മൂലം
ആലുവ: കഴിഞ്ഞ ദിവസം അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ കസ്റ്റമേഴ്സ് എല്ലാം കൊച്ചിയിലെ യുവാക്കൾ. ബംഗളൂരു മുനേശ്വരനഗറിൽ സർമീൻ അക്തർ എന്ന ഇരുപത്താറുകാരിയാണ് ആലുവ…
Read More »