India
- Jun- 2024 -24 June
മാളിലെ ടോയ് ട്രെയിന്‍ മറിഞ്ഞ് അപകടം: 11-കാരന് മരിച്ചു
ചണ്ഡിഗഡ് :ടോയ് ട്രെയിന്‍ അപകടത്തില്‍ 11-കാരന് ദാരുണാന്ത്യം. ചണ്ഡിഗഡിലെ എലന്റെ മാളില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവന്‍ഷാഹിര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിംഗാണ് അപകടത്തില്‍…
Read More » - 24 June
18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം: എം പിമാരെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാര്‍ലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി…
Read More » - 24 June
ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണത്തിൽ ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ ആർ വിഷ്ണു(35)വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടിലെത്തും. വിഷ്ണുവും ഉത്തർപ്രദേശ്…
Read More » - 24 June
നീറ്റ് ചോദ്യപേപ്പർ ചോർച്ച- സിബിഐ സംഘത്തിന് നിർണായക തെളിവ് കൈമാറി ബീഹാർ പോലീസ്: 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ ചോദ്യപേപ്പർ ചോർന്നതിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെ സംഘത്തിന് നിർണായക തെളിവ് കൈമാറി ബീഹാർ പോലീസ്. 68 ചോദ്യ പേപ്പറുകൾ ആണ് കത്തിച്ച…
Read More » - 24 June
ദേശീയപാതയിൽ നിന്ന് അതിഥി തൊഴിലാളി സമ്പാദിച്ചത് കോടികൾ: പോലീസ് പട്രോളിങ്ങിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കവർച്ച
കോഴിക്കോട്: പന്തീരങ്കാവിൽ പതിവു പോലീസ് പട്രോളിങ്ങിനിടെ ചുരുളഴിഞ്ഞത് കോടിക്കണക്കിന് രൂപയുടെ കവർച്ച. ദേശീയപാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു വിറ്റ് കേരളത്തിൽ കൂലിപ്പണിക്ക് എത്തിയ അസം സ്വദേശിയായ യുവാവ്…
Read More » - 24 June
പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും: എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.…
Read More » - 23 June
അമ്മയെയും സഹോദരനെയും 20കാരന് കഴുത്തറുത്തു കൊന്നു: നിതീഷ് പോലീസ് പിടിയിൽ
അക്ക്യൂപങ്ചര്‍ തെറാപിസ്റ്റാണ് കൊല്ലപ്പെട്ട പദ്മ.
Read More » - 23 June
ഭീകരവാദ സംഘടനയുമായി ബന്ധം: കോളേജ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പോലീസ് കസ്റ്റഡിയില്‍
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്
Read More » - 23 June
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: മലയാളിയടക്കം രണ്ട് CRPF ജവാന്മാര്ക്ക് വീരമൃത്യു
ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം
Read More » - 23 June
പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയില്‍വെട്രാക്കില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ബപട്ല ജില്ലയിലെ ചിരാല സ്വദേശികളായ ദേവരകൊണ്ട വിജയ് (26),…
Read More » - 23 June
കൊല്ലും മുമ്പ് രേണുകസ്വാമിയെ നടി ചെരുപ്പ് കൊണ്ട് അടിച്ചു, കൊല നടന്ന ഷെഡിലേയ്ക്ക് നടി പവിത്രയും എത്തി
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്ശന് ഉള്‍പ്പെടെ നാല് പ്രതികളെ ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്ശന്, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ്…
Read More » - 23 June
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി: കശ്മീരിലെ രണ്ട് സംഘടനകളുടെ നിരോധനം ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പാക് അനുകൂല സംഘടനകളെ നിരോധിച്ച കേന്ദ്ര നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍. മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ മസ്രത് ആലം…
Read More » - 23 June
യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു: നാല് പേര് അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു തവണ…
Read More » - 23 June
ട്രക്കിംഗിനിടെ ഡാമില്പെട്ടു, നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
മുംബൈ: ട്രക്കിംഗിനിടെ റായ്ഗഡില്‍ ഡാമില്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളേജിലെ നാല് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. ഖാര് വെസ്റ്റിലെ ദണ്ഡപാദയില്‍ താമസിക്കുന്ന ഇഷാന്ത് ദിനേശ്…
Read More » - 23 June
നീറ്റ് പരീക്ഷ ക്രമക്കേട്: സിബിഐ അന്വേഷിക്കും, അന്വേഷണ ചുമതല കൈമാറി കേന്ദ്രം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. മെയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല…
Read More » - 23 June
വിറ്റ ഫോണും ഇൻസ്റ്റാഗ്രാം അക്കൗണ്ടും സഹായകമായി, തിരുവല്ലയിൽ നിന്ന് നാടുവിട്ട പത്താംക്ളാസുകാരനെ കണ്ടെത്തി
തിരുവല്ല: ഒന്നരമാസം മുൻപ് എസ്എസ്എൽസി പരീക്ഷഫലം വരുന്നതിന് തലേന്ന് വീടുവിട്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി. 15 വയസുകാരനെ കണ്ടെത്തിയത് ചെന്നൈയിലെ ബിരിയാണിക്കടയിൽ ജോലി ചെയ്യവെയാണ്. കുട്ടി വിറ്റ ഫോൺ…
Read More » - 23 June
പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല: നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല. റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം…
Read More » - 22 June
നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
Read More » - 22 June
നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രം
പ്രദീപ് സിംഗ് ഖരോലയെ നിയമിച്ചതായി പേഴ്സണൽ മന്ത്രാലയം അറിയിച്ചു
Read More » - 22 June
രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്കിയ പൂജാരി അന്തരിച്ചു
കാശി പണ്ഡിതനായ ഗാഗാ ഭട്ടിന്റെ പിന്‍ഗാമിയാണ് ലക്ഷ്മികാന്ത്
Read More » - 22 June
കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ബെംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍ നിലവിലുള്ള 13 സ്വര്‍ണഖനികളില്‍ നിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റന്‍ മണ്‍കൂനകളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനാണ്…
Read More » - 22 June
നീറ്റ് ക്രമക്കേട്:ഒരാള്‍ അറസ്റ്റില്‍, മുഖ്യ പ്രതി നേപ്പാളിലേയ്ക്ക് കടന്നു,ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്ന്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖിയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു.…
Read More » - 22 June
അടല്‍ സേതുവില്‍ വിള്ളല്‍ സംഭവിച്ചുവെന്നത് കുപ്രചരണം, പുറത്ത് വന്ന ചിത്രം അപ്രോച്ച് റോഡിന്റേത്: ദേവേന്ദ്ര ഫഡ്നാവിസ്
അടല്‍ സേതുവില്‍ ഒരിടത്തും വിള്ളലുകള്‍ സംഭവിച്ചിട്ടില്ല
Read More » - 22 June
12 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: ക്രൂരമായി കൊലപ്പെടുത്തിയത് പോണ് അടിമയായ പിതാവ്, അറസ്റ്റ്
ജൂണ്‍ 13നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു
Read More » - 22 June
നടുറോഡിൽ ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവിന്റെ റീല്‍സ് ചിത്രീകരണം
റീല്‍സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്
Read More »