India
- Mar- 2023 -27 March
പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടും: അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ…
Read More » - 27 March
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചേക്കും
ന്യൂഡല്‍ഹി : പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി. വിചാരണ പൂര്‍ത്തിയാക്കുകയും, ജാമ്യ…
Read More » - 27 March
നിനക്ക് മറ്റെന്തെങ്കിലും കൂടി തരാമായിരുന്നുവെന്ന് കാമുകൻ, ഇങ്ങനെ തന്നെ മരിച്ചോണമെന്ന് ചിത്ര: കാമുകന് വിഷം നൽകി കാമുകി
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ സിക്കന്ദരാരു ജില്ലയിലെ ദുന്ദേശാരി സ്വദേശിയായ അങ്കിത് പുണ്ഡിർ (22) കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. നാരായൺ സ്വദേശിനിയും അങ്കിതിന്റെ കാമുകിയുമായ ചിത്രയാണ് യുവാവിനെ…
Read More » - 27 March
സ്കൂളിനകത്ത് ഏഴ് മുറികളിലായി 12 കിടക്കകൾ, 16 മദ്യകുപ്പികൾ, കോണ്ടം പാക്കറ്റുകൾ; പ്രശസ്ത സ്കൂളിൽ എന്താണ് നടക്കുന്നത്?
മധ്യപ്രദേശിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും…
Read More » - 27 March
ഗ്രീഷ്മയെ മാതൃകയാക്കി ചിത്ര, കാമുകന് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്കി: മരണം ഉറപ്പാക്കാന്‍ ഫോണ്‍ വിളിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ ഗ്രീഷ്മ മോഡൽ കൊലപാതകം. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ സിക്കന്ദരാരു ജില്ലയിലെ ദുന്ദേശാരി സ്വദേശിയായ അങ്കിത് പുണ്ഡിർ (22) ആണ് കൊല്ലപ്പെട്ടത്. നാരായൺ സ്വദേശിനിയായ ചിത്രയാണ്…
Read More » - 27 March
1,385 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയില്‍
അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ നിന്ന് 1,385 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അതിർത്തി സുരക്ഷ സേനയുടെ പിടിയില്‍. ഡയറേക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അതിർത്തി സുരക്ഷ സേനയും…
Read More » - 27 March
പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സൗകര്യം, പിടിച്ചെടുത്തത് മദ്യകുപ്പികൾ: നിഷേധിച്ച് പ്രധാനാധ്യാപകൻ
ഭോപ്പാല്‍: സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്കൂളിലാണ്…
Read More » - 27 March
സവര്‍ക്കറെ അപമാനിച്ചാൽ വിവരമറിയും: രാഹുല്‍ഗാന്ധിക്ക് മുന്നറിയിപ്പ് നല്കി ഉദ്ധവ് താക്കറെ
മുംബൈ: സവര്‍ക്കറെ അപമാനിക്കരുതെന്നും സവര്‍ക്കര്‍ ഞങ്ങൾക്ക് ദൈവമാണെന്നും രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ഹിന്ദുത്വ സൈദ്ധാന്തികനായ…
Read More » - 27 March
മാതാപിതാക്കളുടെ മരണവാർത്ത താങ്ങാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
ഡൽഹി: മാതാപിതാക്കളുടെ മരണവാർത്തയിൽ മനംനൊന്ത് ആത്മഹത്യാശ്രമവുമായി യുവാവ്. നൈജീരിയൻ യുവാവ് ഡൽഹിയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 37 കാരനായ യുവാവ് ഇവിടെ ജോലിക്ക്…
Read More » - 27 March
വീണ്ടും നരബലി: പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി ബന്ധുക്കള്‍, മൂന്ന് പേര് അറസ്റ്റില്‍
ലക്നൗ: നാടിനെ നടുക്കി വീണ്ടും നരബലി. പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ്…
Read More » - 27 March
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ 24 പർഗാനാസിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പലരുടേയും നില…
Read More » - 27 March
മുൻ ഭാര്യയ്ക്കെതിരെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി: കാരണം ഇത്
മുംബൈ: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. മുൻ ഭാര്യ ആലിയ, സഹോദരൻ ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ്…
Read More » - 27 March
നെഹ്റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര. നെഹ്റു കുടുംബത്തിന് പ്രത്യേക പരിഗണന നല്കാന് കഴിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബ ഭരണമാണ് കയ്യാളുന്നതെന്നുമുള്ള ബിജെപിയുടെ…
Read More » - 26 March
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല, സംവരണം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനാ പ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാലു…
Read More » - 26 March
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസും
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.…
Read More » - 26 March
ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ മൂന്ന് മാസം മുന്‍പ് വിവാഹിതയായ 23കാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാറി മാറി പീഡിപ്പിച്ചു
ജയ്പൂര്‍ : മൂന്ന് മാസം മുന്‍പ് വിവാഹിതയായ 23കാരിയെ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് സംഭവം. ഡ്രൈവറായ ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭര്‍ത്താവിന്റെ പിതാവ്, സഹോദരന്,…
Read More » - 26 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ജമ്മുവിൽ നിന്നുള്ള പെണ്‍കുട്ടി ആണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ ഹാപൂർ ഭീംനഗർ സ്വദേശി ആഷു (22)…
Read More » - 26 March
രാഹുല്‍ ഗാന്ധി, മാദ്ധ്യമപ്രവര്‍ത്തകനെ അപമാനിച്ചു, മാപ്പ് പറയണം: മുംബൈ പ്രസ് ക്ലബ്
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാദ്ധ്യമപ്രവര്‍ത്തകനെ അപമാനിച്ചതായി പരാതി. രാഹുല്‍ ശനിയാഴ്ച പാര്‍ട്ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍വെച്ച് ഒരു മാദ്ധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചതിന് മാപ്പ് പറയണമെന്ന്…
Read More » - 26 March
വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി: യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ
ജയ്പൂർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ. രാജസ്ഥാനിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ യുവാവ് പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് 5…
Read More » - 26 March
രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് യെച്ചൂരി
ദില്ലി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയെന്നാണ് രാഹുലിന്റെ അയോഗ്യതയോട്…
Read More » - 26 March
ഇന്ത്യയുടേത് ‘നാരീശക്തി’, വനിതാ നേട്ടങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : രാജ്യത്തിന് തന്നെ അഭിമാനമായി വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് ‘മന് കീ ബാത്തില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ആദ്യ വനിതാ…
Read More » - 26 March
യുവനടിയെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Thewas found dead in her hotel room
Read More » - 26 March
സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണം, കണ്ടെടുത്തത് മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും
ഭോപ്പാല്‍ : സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും കണ്ടെത്തി. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിന്‍സിപ്പാളിനെ കുറിച്ച്…
Read More » - 26 March
ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയില്‍
ന്യൂഡൽഹി: ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്കോയിൻ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ…
Read More » - 26 March
സുപ്രിം കോടതിക്ക് എതിരെ വിവാദ പരാമര്‍ശം, ഒവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണം: അലഹബാദ് ഹൈക്കോടതി
ലക്നൗ: സുപ്രിം കോടതിക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 24 വരെ കര്‍ശന…
Read More »