India
- Apr- 2023 -15 April
സിനിമയുടെ പണം നൽകാനെന്ന് പറഞ്ഞ് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചു : നിർമ്മാതാവിനെതിരെ പരാതിയുമായി നടി
നിർമ്മാതാവിനെതിരെ ലൈംഗിക ആരോപണവുമായി ബോളിവുഡ് നടി. താരത്തിന്റെ പരാതിയെ തുടർന്ന് ജുഹു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയ്ക്കായി പണം നൽകാനെന്ന വ്യാജേനയാണ് പ്രതി നടിയെ പീഡിപ്പിച്ചതെന്ന്…
Read More » - 15 April
അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.16ാം തിയതി…
Read More » - 14 April
ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല: അമിത് ഷാ
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്ന്…
Read More » - 14 April
യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ: നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു
ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിൽ നടന്ന സംഭവത്തിൽ തന്റെ വയലില്‍…
Read More » - 14 April
കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സർവേ ഫലം
ബെംഗലുരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഒപീനിയൻ പോൾ . അതേസമയം ആരും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍…
Read More » - 14 April
ഡൽഹിയിലെ വീടൊഴിയാൻ രാഹുൽ ഗാന്ധി: സാധനങ്ങൾ മാറ്റി
ന്യൂഡൽഹി: ഡൽഹിയിലെ വീടൊഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നത്. 19 വർഷമായി രാഹുൽ…
Read More » - 14 April
ഇനി വരുന്നത് ‘വന്ദേ മെട്രോ’: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം
ഡൽഹി: ‘വന്ദേ മെട്രോ’ എന്ന പേരില്‍ പുതിയ ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളില്‍ സെമി-ഹൈ-സ്പീഡ് ‘വന്ദേ ഭാരത്’ എക്സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കിയതിന്…
Read More » - 14 April
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍. ഡല്‍ഹിയിലെ ചിത്തരഞ്ജന് പൊലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ്…
Read More » - 14 April
രാജ്യത്ത് കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിൽ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ…
Read More » - 14 April
ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം, ഒടുവിൽ തേടിയെത്തിയത് ഗിന്നസ് റെക്കോർഡ്
അസമിലെ പരമ്പരാഗത നൃത്ത രൂപമായ ബിഹു ഇത്തവണ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്.…
Read More » - 14 April
കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര
കൊച്ചി: കേരളത്തിലെ വന്ദേഭാരത് യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. മലയാളികളുടെ ഏറെനാളത്തെ വന്ദേ ഭാരത് ട്രെയിൻ എന്ന സ്വപ്നമാണിവിടെ യാഥാർഥ്യമാകുന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന് തലസ്ഥാന ജില്ലയിൽ…
Read More » - 14 April
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച 27കാരൻ അറസ്റ്റിലായി. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തമിഴ്നാട്…
Read More » - 14 April
കേരളത്തിനും വന്ദേ ഭാരത്: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.…
Read More » - 13 April
മുദ്ര യോജന: എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മുദ്ര യോജനയിലൂടെ എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗാർ മേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോസ്ഗാർ…
Read More » - 13 April
ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്ഐ പ്രതിഷേധം
ഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം. ദേശീയ വിദ്യാഭ്യാസ നയം- 2020 പിന്‍വലിക്കുക, വിദ്യാര്‍ത്ഥി കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ…
Read More » - 13 April
ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര…
Read More » - 13 April
ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ല, ഏപ്രിൽ 14, അതാണ് നമ്മുടെ സംസ്കാരം: നമിത
ചെന്നൈ: ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രിൽ 14ലെ തമിഴ് പുതുവർഷമാണ് ആഘോഷിക്കേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ…
Read More » - 13 April
- 13 April
ക്ഷേമ പെൻഷനുകളിലെ കേന്ദ്ര വിഹിതം ഇനി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടെത്തും, പുതിയ പ്രഖ്യാപനവുമായി മോദി സർക്കാർ
രാജ്യത്ത് ക്ഷേമ പെൻഷനുകളിലെ കേന്ദ്രത്തിന്റെ വിഹിതം ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ, സംസ്ഥാനങ്ങൾ മുഖേനയാണ് കേന്ദ്രത്തിന്റെ വിഹിതം നൽകിയിരുന്നത്.…
Read More » - 13 April
വീട്ടിൽ നിന്നിറക്കി വിട്ടെന്ന് രാഹുൽ: ‘ജീവിതകാലം മുഴുവൻ ജനങ്ങളുടെ നികുതിപ്പണത്തിൽ ജീവിക്കാമെന്ന് കരുതിയോ?’എന്ന് രാജീവ്
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ…
Read More » - 13 April
ഹനുമാൻ ജയന്തിക്ക് മുന്നോടിയായി സംഘടിപ്പിച്ച റാലിക്കിടെ അക്രമം: 10 പോലീസുകാർക്ക് പരിക്കേറ്റു
ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെ അക്രമം. ഒഡീഷയിലെ സംബാൽപൂരിലാണ് ബൈക്ക് റാലിക്കിടെ കല്ലേറ് നടന്നത്. അക്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേൽക്കുകയും, പ്രദേശത്ത്…
Read More » - 13 April
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത
മംഗളൂരു: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ സ്വദേശിനി പുണ്യശ്രീ (32)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യശ്രീ…
Read More » - 13 April
യുവം 2023 പരിപാടിയിൽ മോദിയ്ക്കൊപ്പം യാഷും, കൊച്ചിയിലേക്കെത്തുക സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ വൻ നിര
കൊച്ചി : ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തെലുങ്ക് സൂപ്പർ താരം യാഷും. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ്…
Read More » - 13 April
രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനി: കേരളത്തിലേക്ക് വിടാന്‍ പാടില്ലെന്ന് സത്യവാങ്ങ്മൂലം
ഡൽഹി: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും അത് കൊണ്ട്…
Read More » - 13 April
ഗംഗ പുഷ്കരലു ഉത്സവം: വിശാഖപട്ടണത്തിനും വാരണാസിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസിന് അനുമതി
ഗംഗ പുഷ്കരലു ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. എംപി ജിവിഎൽ നരസിംഹറാവു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പ്രത്യേക ട്രെയിൻ…
Read More »