India
- Mar- 2017 -8 March
മാര്‍ച്ച് 31ന് ശേഷം എന്തുകൊണ്ട് ജിയോ ഉപേക്ഷിക്കണം, അല്ലെങ്കില്‍ തുടരണം ; വസ്തുതകള്‍ മനസ്സിലാക്കി സ്വയം തീരുമാനമെടുക്കുക
മാര്‍ച്ച് 31ന് ശേഷം എന്തുകൊണ്ട് ജിയോ ഉപേക്ഷിക്കണം, അല്ലെങ്കില്‍ തുടരണം എന്നത് വസ്തുതകള്‍ മനസ്സിലാക്കി സ്വയം തീരുമാനമെടുക്കാം. വ്യക്തതയില്ലാത്തതും ഇടമുറിയുന്നതുമായ കോളുകളും ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നതും ഇടയ്ക്കിടെ…
Read More » - 8 March
ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിൽ ; വരും വർഷങ്ങളിൽ അതുക്കും മേലെ- പഠനം
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി.വരും വര്‍ഷങ്ങളില്‍…
Read More » - 8 March
പന്ത്രണ്ടാം വയസ്സില്‍ പുകയില വിരുദ്ധ പ്രചരണത്തിന്റെ “ബ്രാന്‍ഡ് അബാസിഡറായി ” ഒരു പെണ്‍കുട്ടി
ജയ്പൂര്‍: പുകയില വിരുദ്ധ പ്രചരണത്തിന്റെ ബ്രാന്‍ഡ് അബാസിഡറായി 12 വയസ്സുള്ള പെണ്‍കുട്ടിയെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ ഹനുമന്ഗറിലെ ആരോഗ്യ വിഭാഗമാണ് പന്ത്രണ്ട് വയസ്സുള്ള കാശിഷിനെ ജില്ലയിലെ പുകയില വിരുദ്ധ…
Read More » - 8 March
പരസ്യമാക്കാത്ത കാരണമുണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണം യാത്രയ്ക്കിടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത വിഷയത്തില്‍ കോടതി ഇടപെടുന്നു ;
ന്യൂഡല്‍ഹി : തിരുവനന്തപുരം ആലങ്കാട് സ്വദേശി ഫൈസല്‍ ഇബ്രഹാമിന്റെ പാസ്പോര്‍ട്ട് യാത്രാമധ്യേ പിടിച്ചെടുത്തതിനു വിദേശകാര്യ സെക്രട്ടറി, മുഖ്യപാസ്പോര്‍ട്ട് ഓഫീസര്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്കു ഹൈക്കോടതി…
Read More » - 8 March
പന്ത്രണ്ടു മണിക്കൂറുകൾക്കുശേഷം ലക്നൗവിലെ ഏറ്റുമുട്ടൽ അവസാനിച്ചു
ലക്നൗ: ഉത്തർപ്രദേശിലെ താക്കൂർഗഞ്ചിൽ ഭീകരുമായി നടന്ന ഏറ്റുമുട്ടൽ അവസാനിച്ചു. രണ്ടു ഭീകരുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. പക്ഷെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. വീടിനുള്ളിൽനിന്ന് പിസ്റ്റൾ, റിവോൾവർ, കത്തി…
Read More » - 8 March
ഇന്ത്യയും നേപ്പാളും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയും -നേപ്പാളും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ് സൈനികാഭ്യാസം ആരംഭിച്ചത്. 11-ാമത് സംയുക്ത സൈനികാഭ്യാസമാണ് ചൊവ്വാഴ്ച പിത്തോരഗഡില്‍ ആരംഭിച്ചത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇരു…
Read More » - 8 March
വന്ധ്യംകരണ ശസ്ത്രക്രിയ പരാജയം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത് ഒരു കോടിയിലധികം
ഭുവനേശ്വര്‍: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷവും സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ വിവാദം പുകയുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ശസ്ത്രക്രിയ പരാജയപ്പെട്ട്…
Read More » - 7 March
മുളക് പ്രയോഗവും പുക പ്രയോഗവും: വീടിനുള്ളില്‍ ഭീകരരുടെ ഒളിഞ്ഞിരുന്നുള്ള ആക്രമണം തുടരുന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭീകരര്‍ നടത്തുന്ന ആക്രമണം തുടരുന്നു. താക്കൂര്‍ഗഞ്ചില്‍ ഒരു വീടിനുള്ളില്‍ ഒളിഞ്ഞിരുന്നാണ് ഭീകരര്‍ ഏറ്റുമുട്ടുന്നത്. ആദ്യം ഒരാള്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍, വീട്ടിനുള്ളില്‍ രണ്ടുപേരുണ്ടെന്ന് പോലീസ്…
Read More » - 7 March
ഡിജിറ്റൽ പണമിടപാട് എന്ന ലക്ഷ്യവുമായി ആധാർ പേ നിലവിൽ വന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് ആധാര്‍ അധിഷ്ടിത പേയ്മെന്റ് സംവധാനമായ ആധാർ പേ നിലവില്‍ വന്നു. വിരലടയാളമോ, കണ്ണോ സ്കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ്…
Read More » - 7 March
വരൻമാർക്ക് ഡിമാൻഡില്ല : ട്രംപിന്റെ നയം ഇന്ത്യൻ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു
അമേരിക്കയില്‍ സെറ്റില്‍ ആയ വരന്മാര്ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറയുന്നതായി റിപ്പോർട്ട്. അമേരിക്കയില്‍ കഴിയുന്ന യുവാക്കള്‍ക്ക് പെണ്മക്കളെ വിവാഹം കഴിച്ചു നൽകാൻ താല്‍പ്പര്യപെടുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.…
Read More » - 7 March
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കീര്‍ നായിക്കിന്റെ സഹോദരിയെ ചോദ്യം ചെയ്തു
മുംബൈ: വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ സഹോദരിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. സമന്‍സ് അയച്ചതിനെതുടര്‍ന്നാണ് സാക്കീര്‍ നായിക്കിന്റെ സഹോദരി നൈല…
Read More » - 7 March
ഉത്തര്‍പ്രദേശില്‍ ഭീകരനും സേനയും തമ്മില്‍ പോരാട്ടം : ഭീകരന് ഉജ്ജയിനിയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധമുള്ള ആള്
ലക്നൗ : ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഭീകരനെന്നു സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. മേഖലയിലെ ഒരു വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മധ്യപ്രദേശിലെ…
Read More » - 7 March
ടി.പി.സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍ : ടി.പി.സെന്‍ കുമാര്‍ ഉന്നത സ്ഥാനത്തേയ്ക്കെന്ന് സൂചന
ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത പദവിയിലേക്ക് പരിഗണിക്കുമെന്ന് സൂചന . കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ…
Read More » - 7 March
അമിതാ ഷായുടെ വാഹനത്തിനുനേരെ ആക്രമണം
ജൂനഗഥ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനത്തിന് നേരെ ആക്രമണം. രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് സോംനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തിനുനേരെ ചീമുട്ടയേറാണ് ഉണ്ടായത്. പട്ടേല്‍…
Read More » - 7 March
അതിശയകരമായ മാറ്റം കാഴ്ച്ചവെച്ച് ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി: മൂന്ന് ആഴ്ച കൊണ്ട് കുറച്ചത് 108 കിലോയോളം
മുംബൈ: ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന് അഹമ്മദിന് മൂന്നാഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാന് അഹമ്മദ്…
Read More » - 7 March
മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു: ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആറ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി…
Read More » - 7 March
പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന ദേശീയ പതാക ഇന്ത്യ ഉയര്‍ത്തി: രഹസ്യക്യാമറയുണ്ടോ?
ന്യൂഡല്‍ഹി : പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തി ഇന്ത്യ ദേശീയ പതാക ഉയര്‍ത്തി. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലാണ് ഇന്ത്യ കൊടി ഉയര്‍ത്തിയത്. 360 അടി ഉയരമാണ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത്. കാരണം,…
Read More » - 7 March
പിണറായിക്ക് തെലുങ്കാനയിലും എതിര്‍പ്പ്; തടയണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ
ഹൈദരാബാദ്: മംഗലാപുരത്ത് പിണറായി വിജയന് പ്രസംഗിക്കുന്നത് തടയുമെന്ന് ഒരു സംംഘം ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചത് വിവാദമായതിന് പിന്നാലെ ഹൈദരാബാദില്‍ നിന്നും കേരളാ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എതിര്‍പ്പ്. തെലുങ്കാനയിലെ…
Read More » - 7 March
ബന്ധുക്കൾ ബലാത്സംഗം ചെയ്തു :ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്
ബറെയ്ലി: ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 50 കാരിയായ വീട്ടമ്മ കത്തയച്ചിരിക്കുന്നത്.…
Read More » - 7 March
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണവുമായി – കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി
ഛണ്ഡിഗഡ്: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപണവമായി രംഗത്ത് .രണ്ടാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിശ്ചയദാർഢ്യത്തോടെ…
Read More » - 7 March
ജയിലില്‍ ടിവി – ഫോണ്‍-വോളിബോള്‍ കോര്‍ട്ട് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം
ജയ്പുര്‍ : ജയിലില്‍ ടി.വി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ- ആവശ്യപ്പെട്ട് അജ്മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര…
Read More » - 7 March
ട്രെയിനില്‍ സ്ഫോടനം; ആറ് പേര്‍ക്കു പരിക്ക്
ന്യൂഡൽഹി: മധ്യപ്രദേശിലെ ഷജാപൂരിൽ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.ആർക്കും ആളപായം ഉണ്ടായിട്ടില്ല. ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.ചൊവ്വാഴ്ച രാവിലെ 9.30ന്…
Read More » - 7 March
പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; ഡോക്ടര്‍ അറസ്റ്റില്‍
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു തോട്ടിൽ നിന്നും 19 പെൺ ഭ്രൂണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി.ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 7 March
ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു
മധുര: ഇന്ത്യൻ മത്സ്യത്തൊഴിലായി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.…
Read More » - 7 March
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു- എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം
ന്യൂഡൽഹി : അസമിൽ നിന്നുള്ള എട്ട് ദിവസം മാത്രം പ്രായമുള്ള ശ്വാസകോശത്തിന് തകരാറ് സംഭവിച്ച് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം ഏർപ്പെടുത്തി പ്രധാനമന്ത്രി.സഹായത്തിനായി…
Read More »