കൊല്‍ക്കത്ത: ജയില്‍പ്പുള്ളികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയോഗിക്കാന്‍ പദ്ധതി. പശ്ചിമബംഗാളിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിര്‍ദേശവുമായി ജയില്‍ വകുപ്പ് രംഗത്തുവന്നത്. ഇതിനായി ‘ജയില്‍ ഇന്‍കോര്‍പ്പറേറ്റഡ്’ എന്ന പേരില്‍ ഒരു കമ്പനി രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments