India
- Jul- 2017 -16 July
അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും: അത്തരം രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതു ജീവിതത്തില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നതിനൊപ്പം അഴിമതിക്കെതിരെയുള്ള പോരാട്ടം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഇത്തരക്കാരെ തിരിച്ചറിയണം. ഇവര്‍ക്കെതിരെ എല്ലാ രാഷ്ട്രീയ…
Read More » - 16 July
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലൈറ്റുകളിൽ ഇടിച്ചു ; വൻ ദുരന്തം ഒഴിവായി
മംഗളൂരു/ന്യൂഡല്‍ഹി ; ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലൈറ്റുകളിൽ ഇടിച്ചു വൻ ദുരന്തം ഒഴിവായി. മംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് മംഗളൂരുവിലേക്കുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ്…
Read More » - 16 July
കമൽഹാസൻ മാപ്പുപറഞ്ഞു
മുംബൈ: കൊച്ചിയിൽ ആക്രമണത്തിനിരയായ പ്രമുഖ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രശസ്ത നടൻ കമൽഹാസൻ മാപ്പുപറഞ്ഞു. സംഭവം വിവാദമായതോടെ കമൽഹാസൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ…
Read More » - 16 July
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം ചെയ്യുന്നു
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ നക്സൽ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയാനുള്ള നടപടി സ്വീകരിച്ചു. 10 ലക്ഷം ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം…
Read More » - 16 July
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
ചെന്നൈ : ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈ നഗരത്തിലെ മുരുഗന് ഹോട്ട് ചിപ്സ് എന്ന ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഗ്യാസ് സിലിണ്ടര്‍…
Read More » - 16 July
കുൽഭൂഷൺ ജാദവിന്റെ ദയാഹർജി ;സുപ്രധാന വിധി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിന്റെ ദയാഹർജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുൽഭൂഷൺ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.
Read More » - 16 July
സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബഗല്‍കോട്ട് : സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് പുതിയ സംഭവം. സ്വത്ത് തര്‍ക്കത്തിനിടെ സ്വന്തം പിതാവിനോട് മോശമായി പെരുമാറുന്ന രണ്ട് ആണ് മക്കളുടെ…
Read More » - 16 July
ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളിൽ നിന്ന് അകന്ന് ജീവിക്കുന്ന പെൺകുട്ടി; കാരണം ആരുടേയും കണ്ണ് നനയ്ക്കും
ചെറിയ പ്രായത്തിൽ തന്നെ തന്റെ അച്ഛനമ്മമാരിൽ നിന്ന് അകന്ന് ജീവിക്കേണ്ടി വന്നതിന്റെ കഥ പറയുകയാണ് ഒരു അഞ്ചാം ക്ലാസുകാരി. അച്ഛനമ്മമാർക്കൊപ്പം ഗ്രാമത്തിലായിരുന്ന പെൺകുട്ടി മികച്ച വിദ്യാഭ്യാസത്തിനുവേണ്ടിയാണ് പട്ടണത്തിലെത്തിയത്.…
Read More » - 16 July
രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമതിനായ രവി ശാസ്ത്രിക്ക് ഏഴു കോടി രൂപ വാർഷിക പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ്…
Read More » - 16 July
പക്ഷി എന്ജിനിലിടിച്ചു ; വിമാനം അടിയന്തിരമായി നിലത്തിറക്കി
റാഞ്ചി : പക്ഷി എന്ജിനിലിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി. റാഞ്ചിയില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു സംഭവം. വിമാനത്തില്‍ 174 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പക്ഷി…
Read More » - 16 July
ഇന്ത്യ ഹോവിറ്റ്സർ തോക്കുകൾ പരീക്ഷിച്ചു
ന്യൂഡൽഹി: ഇന്ത്യ – ചെെന അതിർത്തിക്കു സമീപം ഇന്ത്യ ഹോവിറ്റ്സർ തോക്കുകൾ ( ആർട്രാ ലെെറ്റ് ഹോവിറ്റ്സർ ) പൊഖ്റാൻ മരുഭൂമിയിൽ പരീക്ഷിച്ചു . പുതിയതായി രൂപീകരിച്ച…
Read More » - 16 July
പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തി
ലുധിയാന ; പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബ് ലുധിയാനയിലാണ് സംഭവം. സുൽത്താൻ മാസിഹ് എന്ന പാസ്റ്ററെ ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടു പേർ വെടി വെക്കുകയായിരുന്നു. ഇദ്ദേഹത്തെ…
Read More » - 16 July
മാൻ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാർ
മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാരെ കുറിച്ച് കേട്ടിട്ടുണ്ടോ?
Read More » - 16 July
തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുൻപേ അമർനാഥ് തീർത്ഥാടകർക്ക് മറ്റൊരു അപകടം: നിരവധി മരണം
ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും സ്ഥിതി…
Read More » - 16 July
അമര്‍നാഥ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം എട്ടായി
ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാളിതാ ബെന്‍ എന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി…
Read More » - 16 July
കൂട്ടുകാരുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റിയ 9 വയസ്സുകാരി
കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്വം ഏറ്റെടുത്താണ് ഫാത്തിമ എന്ന ഒൻപതു വയസുകാരി വാർത്തകളിൽ നിറയുന്നത്. അമ്മ മാനസിക…
Read More » - 16 July
ഗോരക്ഷയുടെ പേരില്‍ അതിക്രമം : പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഗോരക്ഷയുടെ പേരില്‍ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. നിരവധി തവണ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആക്രമണം…
Read More » - 16 July
ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ നഗരങ്ങളിലെ വലിയൊരു വിഭാഗം ആളുകള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് വാഹനം ഓടിച്ചുകാണിക്കാതെയെന്നുള്ള റിപ്പോര്‍ട്ടാണ്…
Read More » - 16 July
ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാൻ ഒരുങ്ങി രാജ്യം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും ചരടുവലികൾക്കും ഇന്നത്തോടെ അവസാനമാകുകയാണ്. ഏറെ കുറെ വിജയം ഉറപ്പിച്ച നിലയിലാണ് രാം നാഥ്…
Read More » - 16 July
ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി : മൂന്ന് പേർ മരിച്ചു
അമ്റോഹ: റോഡ് സൈഡിൽ ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. ശനിയാഴ്ച ആയിരുന്നു സംഭവം. മുറദാബാദ്…
Read More » - 16 July
അമര്‍നാഥ് ആക്രമണം ; മരണ സംഖ്യ ഉയര്‍ന്നു
ശ്രീനഗര്‍ : അമര്‍നാഥിലേക്ക് പോയി മടങ്ങിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ ലാലിത്താബന് എന്ന സ്ത്രീ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയതോടെ…
Read More » - 16 July
ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരും; കായികമന്ത്രാലയം
ഡൽഹി: ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് കായികമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചതായി കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. പന്തയമധ്യസ്ഥന്മാരുമായി ഇതുസംബന്ധിച്ച് അനൗദ്യോഗികചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രാലയവക്താവ്…
Read More » - 16 July
നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടൻ കമൽഹാസൻ
ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടൻ കമൽഹാസൻ. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാപ്പുപറയാം. അതേസമയം, നടിയുടെ പേരു പരസ്യമാക്കിയതിനു പിന്നിൽ കമലിന്റെ…
Read More » - 16 July
ജി.എസ്.ടിയ്ക്കെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
ന്യൂഡല്‍ഹി:ചരക്കു സേവന നികുതി(ജി.എസ്.ടി) വളരെ ലളിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം…
Read More » - 16 July
ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
ന്യൂഡല്‍ഹി: ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികലാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒരാള്‍ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തമുണ്ടായത്…
Read More »