India
- Nov- 2017 -22 November
കോണ്‍ഗ്രസ് പാട്ടിദാര്‍ സംവരണം ഉറപ്പ് നല്കി: ഹർദിക് പട്ടേൽ
അഹമ്മദാബാദ്: ഒബിസി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പാട്ടിദാര്‍ വിഭാഗത്തിനും നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി (പാസ്) നേതാവ് ഹാര്‍ദിക് പട്ടേല്‍.…
Read More » - 22 November
നിര്‍മാതാവിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍
നിര്‍മാതാവ് ബി. അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍. മരണ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ കടുത്ത ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. അശോക്…
Read More » - 22 November
മൂന്ന് വയസ്സുകാരന്റെ തൊട്ടിലില്‍ ഒന്നരവയസ്സുള്ള പുള്ളിപ്പുലി
ഷിംല: ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പുള്ളിപ്പുലി വീട്ടിലെ മൂന്നു വയസ്സുകാരന്റെ തൊട്ടിലില്‍. ഹിമാചല്‍പ്രദേശിലെ ദിനേഷ് കുമാറിന്റെ മൂന്നുവയസ്സുകാരന് മകന്റെ തൊട്ടിലിലാണ് അമ്മയില്‍ നിന്ന് വേര്‍പ്പെട്ട…
Read More » - 22 November
അഖില ഹാദിയ കേസ്: അശോകന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം
ന്യൂഡല്‍ഹി: ഹാദിയയുടെ വിസ്താരം അടച്ചിട്ട കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം…
Read More » - 22 November
തീവ്രവാദ ബന്ധം: ബംഗ്ലാദേശികള്‍ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ : രേഖകൾ പിടിച്ചെടുത്തു
കൊല്‍ക്കത്ത: ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേരെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. എങ്ങനെയാണ് ബോംബുകളും…
Read More » - 22 November
ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായകോടതിയുടെ തലപ്പത്ത് എത്തിയതിനു പിന്നില്‍ ഇന്ത്യയുടെ നയതന്ത്രവിജയം
യു.എന്‍: ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ തലവനായത് ഇന്ത്യയുടെ നയതന്ത്ര വിജയം. ”വന്ദേമാതരം- ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിലെ തെരഞ്ഞെടുപ്പ് വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്.”…
Read More » - 22 November
ബി.ജെ.പി ബീഹാര്‍ ഘടകത്തിനെതിരെ ആഞ്ഞടിച്ച് റാബ്രിദേവി : മോദിയുടെ കൈകള്‍ മാത്രമല്ല കഴുത്തുവെട്ടാനും ജനങ്ങള്‍ തയ്യാര്‍
പാറ്റ്ന : നരേന്ദ്രമോദിയ്ക്കെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ അവരുടെ കൈവിരലുകള്‍ വെട്ടി മാറ്റുമെന്ന് ബീഹാറിലെ ബി.ജെ.പി യൂണിറ്റ് ചീഫ് നിത്യാന്ദ റായിയുടെ വിവാദ പ്രസ്ഥാവനയ്ക്കെതിരെ ആര്‍ജെഡി നേതാവ്…
Read More » - 22 November
മുഖ്യമന്ത്രിയുടെ വാഹനം പോകാൻ ആംബുലന്‍സ് തടഞ്ഞു; ഗര്‍ഭിണി ആശുപത്രിയിൽ എത്തിയത് രണ്ടുപേരുടെ സഹായത്തോടെ നടന്ന്
മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ഗർഭിണി ആശുപത്രിയിലെത്തിയത് നടന്ന്. രണ്ടുപേരുടെ സഹായത്തോടെ 600 മീറ്റര്‍ ദൂരമാണ് ഇവർ നടന്നത്. മാണ്ഡ്യയില്‍…
Read More » - 22 November
രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു
മുംബൈ : രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നു. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസയാണ് വര്‍ദ്ധിച്ചത്. 65.11 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ…
Read More » - 22 November
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവില്‍പ്പനക്കാരനാക്കി; കോണ്‍ഗ്രസ് വിവാദക്കുരുക്കില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായവില്പ്പനക്കാരാക്കിയതില് കോണ്‍ഗ്രസ് വിവാദകുരുക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ചായ വാല’ എന്ന് പരിഹസിച്ച യൂത്ത് കോണ്‍ഗ്രസിന്റെ കാര്‍ട്ടൂണാണ് വിവാദത്തിലായത്. യുവ ദേശ്…
Read More » - 21 November
തീവ്രവാദികളുടെ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സൈനികൻ കൊല്ലപ്പെട്ടത്. മൂന്നു സൈനികർക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍…
Read More » - 21 November
മുതിര്‍ന്ന നേതാവും മകനും ബി.ജെ.പി വിട്ടു
അഹമ്മദാബാദ്•ഗുജറാത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മകനും പാര്‍ട്ടി വിട്ടു. കാഞ്ചി ഭായ് പട്ടേലും മകന് സുനിലുമാണ് പാര്‍ട്ടി വിട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ഇരുവരുടെയും രാജിയില്‍…
Read More » - 21 November
പാര്‍ട്ടി വിടുമെന്ന് ഭീഷണിമുഴക്കി ബി.ജെ.പി എം.എല്‍.എ
അഹമ്മദാബാദ്•പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ. ചോട്ടില അസംബ്ലി മണ്ഡലത്തിലെ എം.എല്‍.എയായ ഷംജി ചൗഹാനാണ് പാര്‍ട്ടി വിടുമെന്ന് ഭീഷണി…
Read More » - 21 November
കല്ലേറ് കേസുകള്‍ പിന്‍വലിക്കുന്നു
ശ്രീനഗര്‍: കല്ലേറ് കേസുകള്‍ പിന്‍വലിക്കാൻ ഒരുങ്ങി കേന്ദ്രം. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ആദ്യമായി കല്ലേറ് കേസില്‍ ഉള്‍പ്പെട്ടെ യുവാക്കള്‍ക്കെതിരായ…
Read More » - 21 November
മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു
മാധ്യമപ്രവര്‍ത്തകനെ ജവാന് വെടിവച്ചു കൊന്നു.ത്രിപുരയിലാണ് സംഭവം . സംഭവുമായി ബന്ധപ്പെട്ട് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ജവാന് നന്ദ റിയാംഗ് അറസ്റ്റിലായി. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സുദീപ് ദത്ത ഭൗമിക്കാണ്…
Read More » - 21 November
ഗോഡ്സെ വിവാദം ; പ്രതിമ നീക്കം ചെയ്തു
മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ദൗലത്ഗഞ്ചിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമ ഗ്വാളിയാർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് നീക്കം ചെയ്തു.ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ…
Read More » - 21 November
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ;ഭിന്നശേഷിക്കാർക്ക് അവഗണന
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരായ യാത്രക്കാർ വീണ്ടും അവഗണയുടെ വക്കിൽ.ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ആശ്വാസമായിരുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ബാറ്ററി കാർ ഓട്ടം നിർത്തി.അംഗപരിമിതർ , വയോധികർ ,ഗർഭിണികൾ…
Read More » - 21 November
രാഹുൽ ഗാന്ധിയോട് രണ്ടു സുപ്രധാന കാര്യങ്ങളിൽ നിലപാട് അറിയിക്കുവാൻ ആവശ്യപ്പെട്ടു അമിത് ഷാ
ന്യൂ ഡൽഹി ; “റോഹിങ്ക്യ മുസ്ലീം അഭയാർഥികൾ, ജമ്മു കശ്മീരിന് സ്വയംഭരണാവകാശം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കണമെന്നു” ബിജെപി ദേശീയ പ്രസിഡന്റ്…
Read More » - 21 November
സുന്ദരിയായ പോലീസ് ഉദ്യോഗസ്ഥ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യുവാക്കൾ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
മനം മയക്കുന്ന സൗന്ദര്യമുള്ള ഹര്‍ലീന്‍ മാന്‍ എന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഞാന്‍ കീഴടങ്ങി, ഹര്‍ലീന്‍ അറസ്റ്റു ചെയ്യാനായി ജനങ്ങള്‍ ക്യുവിലാണ്…
Read More » - 21 November
200 കൊല്ലം ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസിനെക്കുറിച്ച് പറയുന്നത്: ജാവേദ് അക്തറിനെതിരെ ജാവേദ് അക്തറിനെതിരെ എഫ്.ഐ.ആര്
ജയ്പൂര്‍•സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദമായ് പദ്മാവതി സിനിമയ്ക്ക് പിന്തുണച്ചുകൊണ്ട് രാജപുത്രര്ക്കെതിരെ പ്രസ്താവന നടത്തിയ മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ജയ്പ്പൂരിലെ സിന്ധി ക്യാംപ്…
Read More » - 21 November
ഇലെക്ഷൻ ചിഹ്നത്തെച്ചൊല്ലി തർക്കം ; ഇലെക്ഷൻ കമ്മീഷനെ വെല്ലുവിളിച്ച് കോടതിയിലേക്ക്
ഇലെക്ഷൻ ചിഹ്നത്തിനുമേലുള്ള തർക്കത്തിന് ഇലെക്ഷൻ കമ്മീഷനെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ശരദ് യാദവിന്റെ ജനതാ ദൾ അംഗമായ ഒരു എം എൽ എ. നിതീഷ് കുമാറിന് പാർട്ടി…
Read More » - 21 November
ശീതകാല സമ്മേളനത്തില്‍ മുത്തലാഖിന് പുതിയ നിയമം കൊണ്ടുവരാൻ തീരുമാനം
ന്യൂഡല്‍ഹി: മുതലാഖിന് പ്രത്യേകനിയമം കൊണ്ടുവരാൻ തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് രൂപം നല്കാന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് മുതലാഖിന്…
Read More » - 21 November
പാർക്കിംഗ് ഫീസ് കുറച്ച് കൊച്ചി മെട്രോ
മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിംഗിന് ഫീസ് കുറച്ചു. കാറിന് ആദ്യ രണ്ടു മണിക്കൂര്‍ 30 രൂപയായിരുന്നത് 15 രൂപയായും ബൈക്കിന് 15 രൂപയായിരുന്നത് 10 രൂപയായും…
Read More » - 21 November
പി എസ് സി മൂല്യനിർണയം :ഇനി കൂടുതൽ സുഗമം
മൂല്യനിർണയം ഇനി കൂടുതൽ സുഗമമാക്കാനൊരുങ്ങി പി എസ് സി. ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്ത ശേഷം കമ്പ്യൂട്ടർ സ്ക്രീനിൽ മൂല്യനിർണയം നടത്തുന്ന രീതിയിലേക്ക് മാറാനൊരുങ്ങുകയാണ് പി എസ് സി…
Read More » - 21 November
ചെക്ക് ബുക്ക് സംവിധാനം ബാങ്കുകൾ നിർത്തലാക്കുന്നു
ചെക്ക് ബുക്ക് സൗകര്യം ബാങ്കുകൾ പിൻവലിക്കുന്നതായി സൂചന. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ…
Read More »