India
- May- 2019 -24 May
ഹാട്രിക് വിജയം നേടി എം.പി ; പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം…
Read More » - 24 May
രാജമാത ഗായത്രിദേവിക്ക് ശേഷം ജയ്പൂര്‍ കൊട്ടാരത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മറ്റൊരു കുമാരി കൂടി
ജയ്പൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് രണ്ടാമതൊരംഗം കൂടി പാര്ലമൈന്റിലെത്തുന്നു. മുത്തശ്ശി രാജമാത ഗായത്രി ദേവിക്ക് ശേഷം ദിയ കുമാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തുന്നത്. രാജ്സമന്ദ് മണ്ഡലത്തില്‍…
Read More » - 24 May
ജഡ്ജിമാരുടെ എണ്ണത്തില്‍ സുപ്രീംകോടതി സമ്പൂര്‍ണ്ണ ശേഷിയില്‍
നാല് ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുത്തതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മുഴുവന്‍ തസ്തികകളും നികത്തപ്പെട്ടു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോടതി ജഡ്ജിമാരുടെ എണ്ണത്തില്‍ സമ്പൂര്‍ണ്ണ ശേഷിയില്‍…
Read More » - 24 May
പരാജയവും നിരാശയും, ഇനി രാജിയോ? തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി യോഗം നാളെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം നാളെ ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ…
Read More » - 24 May
അമിത് ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത് ഷാ യുടെ…
Read More » - 24 May
മോദിയേയും ഷായേയും കടത്തിവെട്ടുന്ന ഭൂരിപക്ഷവുമായി പാട്ടീല്‍
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി അമിത്ഷായേയും മറി കടന്ന…
Read More » - 24 May
രാജ്യം ഇവര്‍ നയിക്കും; അടിപതറാതെ തളരാതെ ഈ അത്ഭുത കൂട്ട്കെട്ട്
ഏതൊരു വിജയത്തിനു പിന്നിലും ഒരു അണിയറ ശില്പി ഉണ്ടാകുമെന്നതില്‍ സംശയമില്ല. മോദിയുടെ വിജയത്തിനു പിന്നിലെ ആ ഉറച്ച ശക്തിയാണ് അമിതാ ഷാ എന്ന് തറപ്പിച്ചു തന്നെ നമുക്ക്…
Read More » - 24 May
കനയ്യക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി; രാജ്യത്തെ തുണ്ടംതുണ്ടമാക്കാനിറങ്ങിയവര്ക്ക് ജനം വോട്ട് നല്‍കില്ല
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി. യുപിയിലെ ഗൊരഖ് പൂരില്‍ നിന്നുള്ള എംപിയും നടനുമായ രവി കിഷനാണ് കനയ്യക്കെതിരെ രംഗത്തെത്തിയത്. രാജ്യത്തെ…
Read More » - 24 May
ബിജെപിയെ ഇരുകയ്യും നീട്ടി രാജ്യം സ്വീകരിച്ചു, എങ്കിലും കുറ്റം വോട്ടിങ് മെഷീനു തന്നെ; ആരോപണവുമായി മായാവതി
രാജ്യം മുഴുവന്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആഘോഷങ്ങളിലാണ്. എന്നാലിപ്പോഴും മോദിയുടെ വിജയത്തില്‍ കുറ്റം കണ്ടുപിടിക്കുകയാണ് ബി.എസ്.പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെയാണ് ബി.ജെ.പി…
Read More » - 24 May
ഇത്തവണ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുന്ന പ്രഗ്യാ സിങിന് ചില പ്രത്യേകതകളുണ്ട്, പരിഹാസ ട്വീറ്റുമായി താരം
ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ഭോപ്പാലില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ പ്രഗ്യാസിങ് ഠാക്കൂറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കര്‍. ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ വ്യക്തി…
Read More » - 24 May
അന്ന് സെല്‍ഫി എടുത്ത ആരാധകന്, ഇന്ന് ഒരുലക്ഷത്തിലധികം വോട്ടിന് തോല്‍പ്പിച്ച എതിര് സ്ഥാനാര്‍ത്ഥി; ജ്യോതിരാദിത്യ സിന്ധ്യയുടെ തോല്‍വി ഇങ്ങനെ
ഡോ. കെപി സിങ്ങ് യാദവ് ആ ഓഫര്‍ സ്വീകരിച്ചപ്പോള്‍ പലരും ആ തീരുമാനത്തെ 'ആത്മഹത്യാപരം ' എന്ന് പരിഹസിച്ചിരുന്നു. കെപി സിങ്ങ് പണ്ട് തന്റെ ഭര്‍ത്താവിന്റെ ഇലക്ഷന്…
Read More » - 24 May
കൊടുംഭീകരന് സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു
ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനും കൊടു ഭീാകരനുമായ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലില്‍…
Read More » - 24 May
രണ്ടാം മോദി സര്‍ക്കാർ സത്യപ്രതിജ്ഞക്കൊരുങ്ങുന്നു , അമിത് ഷാ ആഭ്യന്തര മന്ത്രി ആയേക്കുമെന്ന് സൂചന
മോദി സർക്കാരിന്റെ രണ്ടാമൂഴം ആരംഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. മെയ് 30 ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് സൂചന. എന്‍ഡിഎ യോഗം ചേര്‍ന്ന് ഉടന്‍ രാഷ്ടപതിയെ കണ്ട്…
Read More » - 24 May
കേന്ദ്ര മന്ത്രിസഭ യോഗം ഇന്നു ചേരും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി വിജയം നേടിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവേശത്തിലാണ് ബിജെപി. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും.…
Read More » - 24 May
ജപ്പാൻ – സൗത്ത് കൊറിയ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ കൊറിയ സന്ദർശനത്തിന് ഒരുങ്ങുന്നു. നവ കേരളം നിമ്മിതി ലക്ഷ്യമിട്ട് വിദേശ…
Read More » - 24 May
രാജ്യത്ത് കോണ്‍ഗ്രസ് നേരിട്ടത് കനത്ത തോല്‍വി; നേരിയ ആശ്വാസമായി ഈ ഉപതെരഞ്ഞെടുപ്പ് ഫലം
മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
Read More » - 24 May
പറയത്തക്ക സ്വാധീനമോ പരിചയമുള്ള പ്രാദേശിക നേതാക്കളോ ഇല്ലാതിരുന്നിട്ടും ബിജെപി തരംഗം ബംഗാളിൽ ആഞ്ഞടിച്ചക്കപ്പോൾ കടപുഴകിയത് മമതയുടെ ഏകാധിപത്യം
പശ്ചിമബംഗാളില്‍ ബിജെപി കാഴ്ചവച്ച പ്രകടനം എതിരാളികളെ മാത്രമല്ല സ്വന്തം പാർട്ടിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.ആകെയുള്ള 49 സീറ്റുകളില്‍ 19 സീറ്റും 40 ശതമാനം വോട്ടും നേടിയാണ് ബിജെപി ചരിത്ര…
Read More » - 24 May
കര്‍ണാടകത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം
ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ ഫോര്‍മുല ഒരുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. സഖ്യ സര്‍ക്കാരിനെ നിലനിര്ത്താനുല്ള നീക്കമാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്. ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.…
Read More » - 24 May
ജയിച്ചില്ലെങ്കിലും കേരളത്തില്‍ നിന്ന് മൂന്ന് ബിജെപി എംപിമാര്‍; കാരണം ഇതാണ്
പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് ബിജെപി എംപിമാരുണ്ടാകും. നിലവില്‍ രാജ്യസഭാ അംഗങ്ങളായ വി മുരളീധരന്, സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ കാലാവധി ഇനിയും അവസാനിക്കാത്തതിനാല്‍ രാജ്യസഭയില്‍…
Read More » - 24 May
അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം: തകർന്നടിഞ്ഞു കോൺഗ്രസ്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു. 47 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 36 സീറ്റുകൾ നേടി ബിജെപി…
Read More » - 24 May
ഡല്‍ഹി തൂത്തുവാരിയത് ബിജെപി; ആം ആദ്മിക്ക് സംഭവിച്ചതെന്ത്?
ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2014 ആവര്‍ത്തിച്ച് ബിജെപി. ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക്…
Read More » - 24 May
പ്രധാനമന്ത്രിയിൽ രാഹുൽ ഗാന്ധി വിശ്വാസം അർപ്പിച്ചതിൽ സന്തോഷമെന്ന് സ്മൃതി ഇറാനി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി വിശ്വാസമർപ്പിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിലെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസമാണ് ഈ വിജയം.…
Read More » - 24 May
വിജയത്തില്‍ ആശംസയറിയിച്ച രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ജനവിധി മാനിക്കുന്നുവെന്നും മോദിക്കും…
Read More » - 24 May
ബിജെപിയുടെ ചരിത്ര വിജയം ആഘോഷിച്ച് പ്രവര്‍ത്തകര്‍: തെരുവോരങ്ങളിലെല്ലാം രാജ്യത്തിന്റെ കാവല്ക്കാരന് ജയ് വിളിച്ചും, മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍
ഡല്‍ഹി: ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതോടെ ഉത്സവ ലഹരിയിലായിരുന്നു ഡല്‍ഹിയിലെ…
Read More » - 24 May
വന്‍ തീപിടുത്തം: രണ്ടു പേര് മരിച്ചു
മുംബൈ: മുംബൈ നഗര മധ്യത്തില്‍ വന്‍ അഗ്നിബാധ. മുംബൈയിലെ ങേന്ദി ബസാറിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പെള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തി.…
Read More »