India
- Dec- 2019 -28 December
2019ലെ ഏറ്റവും വലിയ നുണയൻ രാഹുല്‍ ഗാന്ധി; എൻഡിഎ സർക്കാര്‍, ജോക്കര്‍? കോൺഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്
2019ലെ ഏറ്റവും വലിയ നുണയൻ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. ഈ വര്‍ഷത്തെ ജോക്കര്‍…
Read More » - 28 December
സുരക്ഷാ സന്നാഹം ചാടിക്കടന്നെത്തിയ പ്രവർത്തകന് ഹസ്തദാനം നൽകി പ്രിയങ്കാ ഗാന്ധി; വീഡിയോ വൈറലാകുന്നു
ലക്നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാന്‍ സുരക്ഷാ സന്നാഹം മറികടന്ന് പ്രവർത്തകൻ. ലക്നൗവില്‍ കോണ്‍ഗ്രസിന്റെ 135ാം സ്ഥാപക ദിനാഘോഷ പരിപാടിക്കിടെയാണ് സംഭവം. പ്രിയങ്കയെ കണ്ട്…
Read More » - 28 December
ഉള്ളിയുമായി എത്തിയ ട്രക്ക് ആയുധധാരികളായ ആറ് പേര് കൊള്ളയടിച്ചു
പട്ന: ഉള്ളിയുമായി എത്തിയ ട്രക്ക് ആയുധ ധാരികളായ ആറ് പേര് ചേർന്ന് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയിലാണ് സംഭവം നടന്നത്. 3.5 ലക്ഷം രൂപ വിലവരുന്ന…
Read More » - 28 December
പൗരത്വ ബിൽ: നിയമത്തിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു
പൗരത്വ ബില്ലിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു. ഡല്‍ഹി ടിസ് ഹസാരി ഹൈക്കോടതിയാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്.
Read More » - 28 December
യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവം; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍
യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവത്തെ തുടർന്ന് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയാണ്…
Read More » - 28 December
ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷിച്ച സംഘത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഡിസംബര്‍ 26നായിരുന്നു ദാവൂദിന്റെ…
Read More » - 28 December
പൗരത്വ ബിൽ: നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന യുപിയില്‍ സര്‍ക്കാരിന് മുസ്ലിങ്ങള്‍ നഷ്ടപരിഹാരം നല്കി
പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമായ യുപിയില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്കി മുസ്ലിങ്ങള്‍. ബുലന്ദ്ഷെഹറില് പ്രതിഷേധത്തിനിടെ അക്രമമുണ്ടാകുകയും നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ആറ്…
Read More » - 28 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി
ട്രെയിൻ യാത്രക്കാർക്ക് സന്തോഷിക്കാം, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്). പണം നല്‍കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ്…
Read More » - 28 December
ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ട് പേര് മരിച്ചു
പനാജി: ഗോവയിലെ അതി പ്രശസ്തമായ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട്ട് എന്നിവരാണ് മരിച്ചത്. നോര്‍ത്ത് ഗോവയിലെ വാകത്തോര് ബീച്ചിലെ…
Read More » - 28 December
കനത്ത മൂടല്‍മഞ്ഞ്: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
ഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഹരിയാനയിലെ സബാന് ചൗക്കിൽ ഡൽഹി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 12 പേര്‍ക്ക്…
Read More » - 28 December
രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, 4 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു
ഡല്‍ഹി: കനത്ത മൂടൽ മഞ്ഞ് വ്യോമ, റെയിൽ ഗതാഗതങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മഞ്ഞ് വീഴ്ച റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന നാലുവിമാനങ്ങള്‍…
Read More » - 28 December
ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധം;ഗവര്‍ണര്‍ കണ്ണൂര്‍ വിസിയെ വിളിപ്പിച്ചു, വീഡിയോ ഹാജരാക്കാനും നിര്‍ദ്ദേശം
കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറോട് ഗവര്‍ണറുടെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.കൂടാതെ ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാനും…
Read More » - 28 December
മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാക് ശക്തികളെ തിരിച്ചടിക്കാന്‍ ഒരുങ്ങിയ സേനയെ വിലക്കിയത് യുപിഎ സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ തലവന്‍
മുംബൈ: 2008 ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന് ശക്തികള്‍ക്ക് തിരിച്ചടി നല്കാന് ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനയെ വിലക്കിയത് മന്മോഹന് സിംഗ് സര്‍ക്കാരാണെന്ന…
Read More » - 28 December
സിക്കിമിൽ കനത്ത മഞ്ഞ് വീഴ്ച 1500 വിനോദ സഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവർത്തനം നടത്തി സൈന്യം
ഗാങ്ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഈസ്റ്റ് സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇവരില്‍ 570…
Read More » - 28 December
വൈരമുത്തുവിന് ഡോക്ടറേറ്റ് നല്കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്നാഥ് സിംഗ് പിന്മാറി
ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്മാറി. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപാദ ഉയര്‍ത്തിയ മീടൂ…
Read More » - 28 December
യുപിയിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പോലീസ് നടപടിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ സംസ്ഥാന പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവര്‍…
Read More » - 28 December
ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് പ്രതിക്ക് വധശിക്ഷ
കോയമ്പത്തൂർ : ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. തമിഴ്നാട്ടിൽ സന്തോഷ് കുമാറിനെയാണ് കോയന്പത്തൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. ഒന്‍പതു മാസംകൊണ്ടു വിചാരണ…
Read More » - 28 December
കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് എന്ന നേതാവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ…
Read More » - 28 December
വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക
ദില്ലി: വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക. തന്റെ…
Read More » - 28 December
എസ്.ഡി.പി.ഐയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ
ബംഗളൂരു : എസ്.ഡി.പി.ഐ സംഘടനയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നീക്കമെന്നു റിപ്പോർട്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.…
Read More » - 28 December
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്. മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങാണ് വിവാദ പ്രസാതാവന നടത്തിയത്. മീററ്റിലെ പ്രദേശവാസികളോട്…
Read More » - 28 December
ഡല്‍ഹില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലിയുമായി പാക് ഹിന്ദു അഭയാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പും അഭയാര്‍ഥികള്‍ പ്രകടിപ്പിച്ചു. പൗരത്വ…
Read More » - 28 December
പൗരത്വ ബിൽ: അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി
പൗരത്വബില്ലിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അയോധ്യാ നഗരത്തില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ത്സായാണ്…
Read More » - 28 December
സിനിമകളുടെ വ്യാജ പതിപ്പ്: മൂന്നു വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു
സിനിമകളുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയമം ശക്തമാക്കി കേന്ദ്ര സർക്കാർ. പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ…
Read More » - 28 December
ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ : അറസ്റ്റ് ചെയ്തതിനുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ഡല്‍ഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു…
Read More »