Latest NewsIndiaInternational

കശ്മീർ വിഷയത്തിൽ പാകിസ്താനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍, പ്രതികരണവുമായി താലിബാൻ

കാബൂള്‍: കശ്മീർ പ്രശ്നത്തില്‍ പാകിസ്താനൊപ്പം ചേരുമെന്ന സമൂഹ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. താലിബാന്‍ കശ്മീരിലെ ജിഹാദുമായി ചേരുന്നു എന്ന മാധ്യമങ്ങളിലെ പ്രസ്താവന തെറ്റാണെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഇസ്ലാമിക് എമിറേറ്റിന്‍റെ നയം വ്യക്തമാണെന്നും താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികൾക്കായി ആയിരം ബസ്സുകള്‍ അതിർത്തിയിൽ കാത്തു നിൽക്കുന്നു, അനുമതി നൽകണമെന്ന പ്രിയങ്കയുടെ ആവശ്യം അംഗീകരിച്ചു യോഗി, ബസ്സിന്റെയും ഡ്രൈവര്‍മാരുടേയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം ; ഒന്നും മിണ്ടാതെ പ്രിയങ്ക

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നാണ് താലിബാന്‍റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button